കോതമംഗലം: മാറാടി മഞ്ചേരിപ്പടിക്ക് സമീപം കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന വിദ്യാർത്ഥി മരിച്ചു. കോതമംഗലം മാർ അത്തനേഷ്യസ് എൻജിനീയറിംഗ് കോളേജിലെ വിദ്യാർത്ഥിനി മലപ്പുറം വടപുരം ഇല്ലിക്കൽ അസ്റ അഷൂർ(19)...
കോതമംഗലം: കോതമംഗലം, മാർ അത്തനേഷ്യസ് കോളേജ് അസ്സോസിയേഷൻ്റെ സപ്തതി ആഘോഷങ്ങളുടെ ഔപചാരികമായ ഉദ്ഘാടനം ബസേലിയോസ് പൗലോസ് ഇൻഡോർ സ്റ്റേഡിയത്തിൽ മാർ അത്തനേഷ്യസ് കോളേജ് അസ്സോസിയേഷൻ ചെയർമാൻ അഭിവന്ദ്യ. ഡോ. മാത്യൂസ് മാർ അപ്രേം...
കോതമംഗലം : കോതമംഗലം താലൂക്ക് ആശുപത്രിക്ക് പുതിയ കവാടവും, ലൈറ്റ് ബോര്‍ഡും, ക്യാറ്റില്‍ ട്രപ്പും സമര്‍പ്പിച്ചു. കോതമംഗലം സർവീസ് സഹകരണ ബാങ്ക് (ക്ലിപ്തം നമ്പർ 583 ) മൂന്ന് ലക്ഷം രൂപയോളം ചെലവിലാണ്...
കോതമംഗലം : വേട്ടാമ്പാറയിൽ നിർമ്മാണം പൂർത്തീകരിച്ച 2 റോഡുകളുടെ ഉദ്ഘാടനം നടത്തി.കേരള കോൺഗ്രസ് (എം ) ചെയർമാൻ ജോസ് കെ മാണി എം പി യുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് നടപ്പാക്കിയ...
കുട്ടമ്പുഴ : ലഹരിക്കെതിരെ ബോധവൽക്കരണ പരിപാടികളുമായി കുട്ടമ്പുഴ ജനമൈത്രി പോലീസ്. ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്ക്കൂൾ, വിമല പബ്ലിക്ക് സ്ക്കൂൾ എന്നിവരുമായി ചേർന്ന് ലഹരി വിരുദ്ധ റാലി, സൗഹൃദ ഫുട്ബോൾ മത്സരം എന്നിവ...
കോതമംഗലം: കോതമംഗലം, മാർ അത്തനേഷ്യസ് (ഓട്ടോണമസ്)കോളേജിൽ, എം. എ.കോളേജ് അസ്സോസിയേഷൻ്റെ സപ്തതി ആഘോഷങ്ങളുടെ ഭാഗമായി നടന്ന പ്രദർശനത്തിൽ മൺപാത്ര നിർമ്മാണം നേരിൽ കാണാൻ മാത്രമല്ല കണ്ടു കൗതുകം പൂണ്ട് കളിമണ്ണിൽ സ്വന്തം കരവിരുത്...
കോതമംഗലം : ആഗോള സർവമത തീർത്ഥാടന കേന്ദ്രമായ കോതമംഗലം മാർതോമ ചെറിയ പള്ളിയിലെ കന്നി 20 പെരുന്നാ ളിൻ്റെ പ്രധാന ദിവസ ങ്ങളായ ഒക്ടോബർ 2, 3 തീയതികൾ സംസ്ഥാന സർക്കാർ ഫെസ്റ്റിവൽ...
കഴിഞ്ഞ 4 മാസത്തോളം ആയി അടഞ്ഞുകിടക്കുന്ന മുളവൂർ അർബൻ സഹകരണ ബാങ്കിൻറെ നെല്ലിക്കുഴിയിലെ 2 ശാഖകളും ഉടൻ തുറന്നു പ്രവർത്തനം ആരംഭിക്കുകയും നിക്ഷേപകർ ആയിട്ടുള്ള സാധാരണക്കാരുടെയും വ്യാപാരികളുടെയും തുകകൾ ഉടൻ തിരിച്ചു നൽകണമെന്നും...
ചെറുവട്ടൂർ: ഗവ.ഹയർ സെക്കണ്ടറി സ്കൂളിലെ പ്രീപ്രൈമറി വിദ്യാർത്ഥികൾക്കായി ഇരമല്ലൂർ പബ്ലിക് ലൈബ്രറി നിർമ്മിച്ച് നൽകിയ ചിൽഡ്രൻസ് പാർക്കിൻ്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ റഷീദ സലീമിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വച്ച് ആൻ്റണി...