കോതമംഗലം: എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 25 ലക്ഷം രൂപ ഉപയോഗിച്ച് ഹൈറേഞ്ച് ജംഗ്ഷനിൽ സ്ഥാപിച്ച ട്രാഫിക് വാണിങ്ങ് ലൈറ്റിന്റെ സ്വിച്ച് ഓൺ കർമ്മം ആൻ്റണി ജോൺ എംഎൽഎ നിർവ്വഹിച്ചു. 8...
കോതമംഗലം: എൻ്റെ നാട് ജനകീയ കൂട്ടായ്മയുടെ ഭാഗമായ സ്ത്രീകളുടെ ശ്രംഖല ‘നാം’ ൻ്റെ മൂന്നാം വാർഷികാഘോഷങ്ങൾ – പെൺമ 2021 കോതമംഗലത്ത് നടന്നു. ആയിരങ്ങൾ അണിനിരന്ന വാർഷിക സമ്മേളനം പ്രമുഖ ചലച്ചിത്രതാരം അനുശ്രീ...
ഓടക്കാലി: അശമന്നൂർ പഞ്ചായത്തിലെ ഓടക്കാലിക്ക് സമീപം പൂമലയിൽ മണ്ണിട്ട് നികത്തിക്കൊണ്ടിരുന്ന പാറമടയിലേക്ക് ടിപ്പർ ലോറി മറിഞ്ഞു ഡ്രൈവർ മരിച്ചു. കോട്ടപ്പടി ആയപ്പാറ ഒറ്റാക്കുഴി സജീവിന്റെ മകൻ സച്ചു (24 ) ആണ് മരണപ്പെട്ടത്....
കുട്ടമ്പുഴ : യാത്രക്ലേശം രൂക്ഷമായ പിണവൂർക്കുടി ആദിവാസി കോളനിയിലേക്കുളള ഏക കെ.എസ്.ആർ.ടി.സി ബസ് സർവീസ് പാതിവഴിയിൽ ട്രിപ്പ് മുടക്കുന്നത് പതിവാകുന്നു. ഉച്ച കഴിഞ്ഞ് 2.50ന് കോതമംഗലം ബസ് സ്റ്റാൻഡിൽ നിന്നു പുറപ്പെടുന്ന കെ....
കോതമംഗലം: ആയക്കാട് – കോട്ടപ്പടി റോഡിന്റെ ഭാഗമായ അമ്പലം പടി ഭാഗത്ത് ദീർഘ വീക്ഷണം ഇല്ലാതെ പണിയുന്ന കാന നിർമ്മാണമാണ് ഇപ്പോൾ വിവാദത്തിൽ ആയിരിക്കുന്നത്. പൊതുവരെ വീതികുറവായ ഈ മേഖലയിൽ ഇപ്പോൾ നിലവിലുള്ള...
പൂയംകുട്ടി :- മണികണ്ഠൻ ചാൽ പാലം നിർമ്മിക്കണമെന്ന മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിനെ തുടർന്ന് മണി പാലം പണിയാനുള്ള സ്ഥലത്ത് പരിശോധന ആരംഭിച്ചു. 2019ലാണ് മനുഷ്യാവകാശ കമ്മീഷൻ ജന സംരക്ഷണ സമിതിയുടെ അന്നത്തെ ചെയർമാൻ...
കോതമംഗലം; വീട് നിര്‍മ്മിച്ചുനല്‍കാമെന്ന് ഉറപ്പുനല്‍കി ഡീന്‍ കുര്യാക്കോസ് എം.പിയും കോട്ടപ്പടി കോൺഗ്രസ് പ്രാദേശിക നേതൃത്വവും കബളിപ്പിച്ചെന്ന് ദളിത്കുടുംബം. എം പിയുടെയുടെ പാര്‍ട്ടിക്കാര്‍ തന്നെ നിലവില്‍ താമസിച്ചിരുന്ന വീട് പൊളിച്ചുമാറ്റിയെന്നും ഇപ്പോള്‍ വീട് നിര്‍മ്മിച്ചു...
റിജോ കുര്യൻ ചുണ്ടാട്ട്. കോതമംഗലം : ഭൂതത്താൻ കെട്ട് അണക്കെട്ടിനു സമീപം തട്ടേക്കാട് 2007 ഫെബ്രുവരി 20ന് ബോട്ട് മുങ്ങി 18 പേർ മരിക്കാനിടയായ തട്ടേക്കാട് ബോട്ടപകടത്തിന് ഇന്ന് 14 വർഷം. അങ്കമാലി...
നേര്യമംഗലം: വിപണിയിൽ കാൽക്കോടിയിലേറെ വിലമതിക്കുന്ന രണ്ട് ആനക്കൊമ്പുകളുമായി മൂന്നു യുവാക്കളെയാണ് ഇന്നലെ വനപാലകർ അറസ്റ്റ് ചെയ്തത്. അടിമാലിഗ്രാമപഞ്ചായത്തിലെ വാളറ സ്വദേശികളായ സനോജ് (32), സുനിൽ (45), ബിജു(40) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇന്നലെ...
കോതമംഗലം :നിരവധി കായിക പ്രതിഭകളെ വാർത്തെടുത്തു രാജ്യത്തിനു തന്നെ സംഭാവന നൽകിയിട്ടുള്ള കോതമംഗലം മാർ അത്തനേഷ്യസ് കോളേജിന് സിന്തറ്റിക് ട്രാക്ക് വേണമെന്നാവശ്യപ്പെട്ട് കായിക, വ്യവസായ, യുവജന ക്ഷേമ വകുപ്പ് മന്ത്രി ശ്രീ. ഇ....