കോതമംഗലം: പൈനാപ്പിള്‍ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് വാഴക്കുളത്ത് ഉപവാസമനുഷ്ഠിക്കുന്ന ഡീന്‍ കുര്യാക്കോസ് എം.പി. ക്ക് അഭിവാദ്യമര്‍പ്പിച്ച് കര്‍ഷക കോണ്‍ഗ്രസ് കോതമംഗലം നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ ഉപവാസ സമരം കെ.പി.സി.സി. നിര്‍വാഹക...
കോതമംഗലം: മാർ തോമ ചെറിയ പള്ളി മുൻ മാനേജിങ് കമ്മിറ്റി അംഗവും, മാർ ബസേലിയോസ് മെഡിക്കൽ മിഷൻ ഹോസ്പിറ്റൽ ട്രെഷററുമായിരുന്ന പള്ളിമാലിൽ ബിജു എബ്രഹാമിന്റെ സംസ്കാരം കോവിഡ് പ്രോട്ടോകോൾ പാലിച്ചു കൊണ്ട് മാർ...
കോതമംഗലം: പള്ളിമാലിൽ ബിജു എബ്രഹാം (44) നിര്യാതനായി. കോതമംഗലം മാർ തോമ ചെറിയ പള്ളി മുൻ മാനേജിങ് കമ്മിറ്റി അംഗം, മാർ ബസേലിയോസ് മെഡിക്കൽ മിഷൻ ഹോസ്പിറ്റൽ ട്രെഷറർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്....
ഏബിൾ. സി. അലക്സ് കോതമംഗലം: കൊറോണക്കാലത്തെ ഓണത്തിന് മുന്നോടിയായി, പ്രശസ്ത കലാകാരൻ ഡാവിഞ്ചി സുരേഷ് ചിത്രം വരക്കാന്‍ ഇത്തവണ കണ്ടെത്തിയ മാധ്യമം മാസ്ക്കുകള്‍ ആണ്. 25 അടി നീളത്തിലും, പതിനഞ്ചടി വീതിയിലും ഓണപൂക്കളം...
കോതമംഗലം: കോതമംഗലം മണ്ഡലത്തിലെ പട്ടികവർഗ്ഗ വിഭാഗകാർക്ക് ഓണക്കിറ്റും, ഓണക്കോടിയും വിതരണം ചെയ്തു. വിതരണോദ്ഘാടനം ആൻ്റണി ജോൺ എം എൽ എ നിർവ്വഹിച്ചു. മണ്ഡലത്തിലെ വിവിധ ആദിവാസി കോളനികളിൽ നിന്നുള്ള 292 സ്ത്രീകൾക്ക് സെറ്റ്...
കോതമംഗലം: കുട്ടമ്പുഴ പഞ്ചായത്തിൽ ഒന്നാം ഘട്ട പട്ടയം വിതരണത്തിൻ്റെ ഭാഗമായി 43 കുടുംബങ്ങൾക്ക് പട്ടയങ്ങൾ വിതരണം ചെയ്തു. വില്ലേജ് ഓഫീസിൽ നടന്ന ചടങ്ങിൽ ആൻ്റണി ജോൺ എം എൽ എ പട്ടയങ്ങൾ വിതരണം...
പെരുമ്പാവൂർ : പെരുമ്പാവൂർ ടൗൺ ബൈപ്പാസിന്റെ ഒന്നാം ഘട്ടത്തിനായി ഏറ്റെടുക്കേണ്ട വസ്തുവിന്റെ ഉടമകൾക്ക് നോട്ടീസ് നൽകി തുടങ്ങിയതായി അഡ്വ. എൽദോസ് കുന്നപ്പിള്ളി എംഎൽഎ അറിയിച്ചു. പെരുമ്പാവൂർ വില്ലേജിലെ 106, 112 ബ്ലോക്ക് നമ്പറുകളിൽ...
കോതമംഗലം: കോതമംഗലം മണ്ഡലത്തിൽ കൃഷികുപ്പിൻ്റെ ഓണവിപണികൾ സജീവമായി പ്രവർത്തനത്തിന് തുടക്കം കുറിച്ചു. കോതമംഗലത്ത് 12 ഓണവിപണികളാണ് ആരംഭിച്ചത്. കോവിഡ് നിയന്ത്രണങ്ങൾ മൂലം കണ്ടൈൻമെൻ്റ് സോൺ ഉൾപ്പെടെയുള്ള പ്രദേശങ്ങളിലേക്കുള്ള സഞ്ചരിക്കുന്ന ഓണച്ചന്തയുടെ ഉദ്ഘാടനം ആൻ്റണി...
കോതമംഗലം : ഓണത്തോടനുബന്ധിച്ച് കോതമംഗലം ടൗണിൽ കച്ചവട സ്ഥാപനങ്ങൾ തുറക്കുന്നത് സംബന്ധിച്ച് താലൂക്ക് ഓഫീസിൽ ബഹു: MLA ആന്റണി ജോൺ ഉദ്യോഗസ്ഥ പ്രമുഖരുമായും വ്യാപാര സംഘടന പ്രതിനിധികളുമായും ചർച്ച നടത്തി. താലൂക്ക് തഹസിൽദാർമാരായ...
കോതമംഗലം: വാരപ്പെട്ടി ഗ്രാമപഞ്ചായത്തിലെ ആറാം വാർഡിൽ പുതുശേരിക്കൽ സൈനുദീൻ സൗജന്യമായി തന്ന 4 സെന്റ് സ്ഥലത്ത് പണി പൂർത്തികരിച്ചിട്ടുള്ള 103-)0 നമ്പർ അംഗനവാടിയുടെ ഉദ്ഘാടനം ആൻ്റണി ജോൺ എം എൽ എ നിർവ്വഹിച്ചു....