ജെറിൽ ജോസ് കോട്ടപ്പടി കോതമംഗലം : കൊവിഡ് രണ്ടാം തരംഗം രൂക്ഷമായിരുന്ന സമയത്തു കോവിഡ് രോഗികളെ ആശുപത്രിയിലേക്കും മറ്റു ആവശ്യങ്ങൾക്കും കൊണ്ട് പോകാൻ സ്വന്തം വാഹനം വിട്ടു നൽകിയവർക്ക് എതിരെ നിയമ നടപടിക്കു...
കോതമംഗലം: വാഴക്കുളം വാരപ്പെട്ടി റോഡിൽ NSSHSS ജംഗ്ഷന് സമീപമുള്ള പൊതുമരാമത്ത് റോഡിൽ വ്യത്യസ്തത സമരവുമായി നാട്ടുകാരനായ യുവാവ് മീൻ പിടുത്തം നടത്തിയത് വേറിട്ട ഒരു സമരമുറക്കാഴ്ചയായിമാറി. ഒരു വർഷത്തിൽ ഏറെ ആയി തകർന്നു...
കോതമംഗലം : വിദേശ രാജ്യങ്ങളിൽ കണ്ടു വരുന്ന സ്പ്ലാഷ്ഹണ്ട് ആപ്ലിക്കേഷൻ ഇപ്പോൾ ഇതാ ഇന്ത്യയിലും, അതും കോതമംഗലത്ത് നിന്നും. മികച്ച ഷോപ്പിംഗ് അനുഭവത്തിനായി ഫ്ലൈയർ പ്രദർശിപ്പിക്കുന്ന ഒരു ഓൺലൈൻ പ്ലാറ്റ്ഫോമാണ് സ്പ്ലാഷ്ഹണ്ട്. സ്പ്ലാഷ്ഹണ്ട്...
കോട്ടപ്പടി : കോട്ടപ്പടി പഞ്ചായത്തിലെ വാവേലിയിൽ നിന്നും കൂറ്റൻ രാജവെമ്പാലയെ പിടികൂടി. പാടത്തിനോട് ചേർന്ന് ഉപയോഗ്യശൂന്യമായി കിടന്നിരുന്ന കുളത്തിൽ നിന്നുമാണ് പാമ്പിനെ പിടികൂടിയത്. കുളത്തിൽ അനക്കം കണ്ടതിനെത്തുടർന്ന് നാട്ടുകാർ വനം വകുപ്പിൽ വിവരം...
കോതമംഗലം : നെല്ലിക്കുഴി ഡെൻറൽ കോളേജ് വിദ്യാർത്ഥിനി മാനസയെ വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം രഖിൽ എന്ന യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘം ബീഹാർ, പാറ്റ്ന, മോഗീർ, വാരണാസി എന്നിവിടങ്ങളിൽ...
കോതമംഗലം : കോതമംഗലം മണ്ഡലത്തിൽ കോട്ടപ്പടി പഞ്ചായത്തിൽ 1-ാം വാർഡിൽ കണ്ണക്കട – കൈതപ്പാറ റോഡിന് 20 ലക്ഷം രൂപ അനുവദിച്ചതായി ആന്റണി ജോൺ MLA അറിയിച്ചു. MLA ആസ്തി വികസന ഫണ്ടിൽ...
കോതമംഗലം : പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ എഴുപത്തിയൊന്നാം ജന്മ ദിന ആഘോഷങ്ങൾക്ക് മണ്ഡലത്തിൽ തുടക്കം കുറിച്ചു കൊണ്ട് കോതമംഗലം ഗാന്ധി സ്‌ക്യയറിൽ സ്ഥാപിച്ച ഗാന്ധിയുടെ അർദ്ധകായ പ്രതിമയിൽ മല ഇട്ട ശേഷം മോദിജിയുടെ കൂറ്റൻ...
കോതമംഗലം : കഴിഞ്ഞ രണ്ടുമാസമായി കീരംപാറ പഞ്ചായത്തിലെ വിവിധ റേഷൻകടകളിൽ വിതരണത്തിന് എത്തുന്ന അരി കറുത്ത നിറത്തിലുള്ള ചവലഅരി ആണെന്ന് ആക്ഷേപം. ഈ അരി ഉപയോഗിച്ച് കഞ്ഞി വെച്ചാൽ കൈപ് രുചിയും, ഇത്...
കോതമംഗലം : ഓൺലൈനിൽ ബുക്ക് ചെയ്ത് പണം അടയ്ക്കാം. ഔട്ലെറ്റിൽ എത്തുമ്പോൾ പ്രത്യേക കൗണ്ടർ വഴി മദ്യം ലഭിക്കും. 10 ദിവസത്തിനകം കൗണ്ടറിലെത്തി വാങ്ങിയാൽ മതി എന്ന സൗകര്യവും. ഇനി എല്ലാ ജില്ലയിലും...
കുട്ടമ്പുഴ: കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് ഭരണാസമിതിയെ അപകീർത്തി പെടുത്താൻ ഇടതുപക്ഷം നടത്തുന്ന വ്യാജ പ്രചരണത്തിനെതിരെ കുട്ടമ്പുഴ കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ രാഷ്ട്രീയ വിശദീകരണ യോഗം നടത്തി. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ബേബി അഗസ്റ്റിന്റെ അദ്യക്ഷതയിൽ...