Connect with us

Hi, what are you looking for?

All posts tagged "featured"

NEWS

കോതമംഗലം – എറണാകുളം ജില്ലയിലെ ആദ്യ പട്ടികവർഗ വിഭാഗത്തിലെ പഞ്ചായത്ത് പ്രസിഡൻ്റ് എന്ന ഖ്യാതിയോടെ കുട്ടമ്പുഴ പഞ്ചായത്തിൻ്റെ സാരഥ്യം ഏറ്റെടുത്ത കാന്തി വെള്ളക്കയ്യന് സഞ്ചരിക്കാൻ വാഹനമില്ലാത്തത് കല്ലുകടിയായി. പ്രസിഡൻ്റിൻ്റെ വാഹനം കട്ടപ്പുറത്തായിട്ട് മാസങ്ങളായി....

NEWS

കോതമംഗലം: തൃക്കാരിയൂര്‍ ചെറലാട് ഇരിങ്ങോത്ത് സജികുമാര്‍, ഇടത്തൊട്ടി മനോജ്കുമാര്‍ എന്നിവര്‍ സഥലം പാട്ടത്തിനെടുത്ത് കൃഷിചെയ്ത പാവല്‍ തോട്ടമാണ് നശിപ്പിച്ചത്. സാമൂഹിക ദ്രോഹികള്‍ കഴിഞ്ഞ ദിവസം രാത്രിയില്‍ പാവലിന്റെ കടക്കല്‍ കത്തിവയ്ക്കുകയും പടര്‍ന്നുകയറിയ പന്തലിന്റെ...

NEWS

കോതമംഗലം: ആഗോള തീർത്ഥാടന കേന്ദ്രവും, പരിശുദ്ധ യെൽദോ മാർ ബസ്സേലിയോസ് ബാവായുടെ കബറിടവും സ്ഥിതി ചെയ്യുന്ന ചെറിയപള്ളി സംരക്ഷിക്കണമെന്നു ആവശ്യപ്പെട്ടുകൊണ്ടു മതമൈത്രി സമിതി നടത്തിവരുന്ന സമര പരിപാടികൾ പുനരാരംഭിച്ചു കൊണ്ടു ചെറിയപള്ളിത്താഴത്തു സൂചന...

NEWS

കോതമംഗലം: കോതമംഗലം മണ്ഡലത്തെ പ്രകാശ ഭരിതമാക്കുവാൻ എംഎൽഎ നടപ്പിലാക്കി വരുന്ന വെളിച്ചം പദ്ധതിയുടെ ഭാഗമായി കീരംപാറ പഞ്ചായത്തിലെ ഊഞ്ഞാപ്പാറ, നാടുകാണി ജംഗ്ഷനുകളിൽ സ്ഥാപിച്ച മിനിമാസ്റ്റ് ലൈറ്റുകളുടെ സ്വിച്ച് ഓൺ കർമ്മം പഞ്ചായത്ത് പ്രസിഡൻ്റ്...

NEWS

കോതമംഗലം : ജനാധിപത്യത്തിൽ നാലാം തൂണുകളാണ് മാധ്യമങ്ങൾ എന്നും, നാടിന്റെ നന്മക്ക് പത്രപ്രവർത്തകരുടെ കൂട്ടായിമകൾ അനിവാര്യമാണെന്നും, അവർ നാടിനായി നൽകുന്ന സേവനം വളരെ വലുതാണെന്നും ഇടുക്കി എം. പി ഡീൻ കുര്യാക്കോസ്. കേരള...

NEWS

കോതമംഗലം: കോതമംഗലം മാർതോമ ചെറിയപള്ളി കേന്ദ്രസേന (സി.ആർ.പി.എഫ്) പിടിച്ചെടുത്ത് അടച്ചുപൂട്ടുന്നതിനെതിരെ ജനപ്രതിനിധികളുടെ നേതൃത്വത്തിൽ സൂചന സത്യാഗ്രഹസമരം 2021 ജനുവരി നാലാം തീയതി തിങ്കളാഴ്ച രാവിലെ 10. 30 ന് ചെറിയ പള്ളിത്താഴത്ത് വച്ച്...

NEWS

കോതമംഗലം : എന്റെ നാട് ജനകീയ കൂട്ടായ്മ ജനസമ്പർക്ക പരിപാടിക്ക് തുടക്കം കുറിച്ചു.  വിവിധ രോഗങ്ങളാൽ ദുരിതമനുഭവിക്കുന്ന നിർധനരും നിരാലംബരുമായ രോഗികൾക്ക് സ്വാന്തനമായി ആളുകളെ നേരിട്ട് കാണുക എന്ന ലക്ഷ്യത്തോടുകൂടിയാണ് ജനസമ്പർക്ക പരിപാടി...

NEWS

കോതമംഗലം: മധ്യ കേരളത്തിൽ ഏറ്റവും കൂടുതൽ ആദിവാസികളടക്കം സാധാരണക്കാരായ ആയിരക്കണക്കിന് ആളുകൾ ദൈനം ദിനം ആശ്രയിക്കുന്ന കോതമംഗലം താലൂക്ക് ആശുപത്രിയിലെ ഓ പി രോഗീ സൗഹൃദമാക്കുന്നതിന്റെ ഭാഗമായി 2.18 കോടി രൂപ മുടക്കി...

NEWS

കോതമംഗലം : രാത്രികാലങ്ങളിൽ മാനദണ്ഡങ്ങൾ മറികടന്ന് മണ്ണ് കടത്ത്, മോട്ടോർ ഗതാഗത വകുപ്പ് നടപടികളാരംഭിച്ചു . കോതമംഗലം മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ബിനോയ് കുമാറിൻ്റെ നേതൃത്വത്തിലാണ് രാത്രി ടൗണിൽ മിന്നൽ പരിശോധന നടത്തിയത്....

ACCIDENT

കോതമംഗലം : പുതുവർഷത്തിൽ കോതമംഗലം കണികണ്ടുണർന്നത് ചെറിയ പള്ളി താഴത്തെ വാഹന അപകടം ആയിരുന്നു. മൂന്നാർ സന്ദർശനം കഴിഞ്ഞു മുവാറ്റുപുഴക്ക് പോകുകയായിരുന്ന കാർ റോഡിലേക്ക് കയറി നിന്നിരുന്ന പോസ്റ്റിൽ ഇടിച്ചു മറിയുകയായിരുന്നു. വാഹനത്തിൽ...

error: Content is protected !!