Connect with us

Hi, what are you looking for?

NEWS

കൃഷിയിടങ്ങളിൽ നാശനഷ്ടം വരുത്തിയ കാട്ടുപന്നിയെ വെടിവെച്ചു കൊന്നു; കോതമംഗലം ഫോറസ്റ്റ് ഡിവിഷനിൽ ആദ്യ സംഭവം.

കോതമംഗലം : കൃഷിയിടങ്ങളിൽ നാശനഷ്ടം വരുത്തുന്ന കാട്ടുപന്നികളെ വെടിവച്ചു കൊല്ലാൻ അനുമതി ലഭിച്ചതിനെ തുടർന്ന് പുന്നേക്കാട് ഇന്ന് ഒരു പന്നിയെ വെടിവച്ചു. കോതമംഗലം ഫോറസ്റ്റ് ഡിവിഷനിൽ കാട്ടു പന്നിയെ വെടിവക്കാൻ ലൈസൻസുള്ളത് 9 പേരുടെ പാനലിനാണ്.

കാട്ടുപന്നിയുടെ ശല്യമുണ്ടെന്ന് പുന്നേക്കാട് ഭാഗത്ത് നിന്ന് കർഷകൻ്റെ പരാതി ലഭിച്ചതിൻ്റെ അടിസ്ഥാനത്തിലാണ് തട്ടേക്കാട് സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ഷിബു A M , പന്നിയെ വെടിവക്കാൻ അനുമതിയുള്ള ജോബി ജോൺ, റിബിൻ റോയി എന്നിവരുടെ നേതൃത്വത്തിൽ കൃഷിയിടത്തിലെത്തിയ കാട്ടുപന്നിയെ വെടിവച്ചു കൊന്നത്. കോതമംഗലം ഫോറസ്റ്റ് ഡിവിഷനിൽ ആദ്യമായാണ് ഇത്തരത്തിൽ പന്നിയെ വെടിവച്ചു കൊല്ലുന്നത്.

You May Also Like

ACCIDENT

കോതമംഗലം : ചേലാട് നാടോടി പാലത്ത് കോഴിവണ്ടി മറിഞ്ഞു ഡ്രൈവർക്കും സഹായിക്കും പരിക്കേറ്റു. പരിക്കേറ്റവരെ അഗ്നി രക്ഷാ സേനയുടെ ആംബുലൻസിൽ കോതമംഗലം ബസേലിയോസ് ആശുപത്രിയിലെത്തിച്ചു. മാലിപ്പാറ ഭാഗത്ത് നിന്നും ചേലാട് ഭാഗത്തേക്ക് വരികയായിരുന്ന...

NEWS

കോതമംഗലം : ആവോലിച്ചാൽ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി- കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിക്കുന്നതിനുള്ള നടപടികൾ വേഗത്തിൽ പുരോഗമിക്കുന്നതായി വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ നിയമസഭയിൽ വ്യക്തമാക്കി.ആന്റണി ജോൺ...

NEWS

കോതമംഗലം : കഴിഞ്ഞ ദിവസങ്ങളിലായി പ്ലാന്റേഷനിലും ജനവാസ മേഖലയിലുമടക്കം ഭീതി സൃഷ്ടിക്കുന്ന കാട്ടാന കൂട്ടത്തെ ഉൾവനത്തിലേക്ക് തുരത്തുന്നതിനുള്ള ശ്രമങ്ങൾ ആരംഭിച്ചു. രാവിലെ ഏഴു മണി മുതൽ തന്നെ നാട്ടുകാരും വനം വകുപ്പും സംയുക്തമായിട്ടാണ്...

NEWS

ബൈജു കുട്ടമ്പുഴ കീരംപാറ :പുന്നേക്കാട് തമ്പടിച്ച കാട്ടാനക്കൂട്ടങ്ങളെ തുരുത്താനുള്ള ഉദ്യമത്തിന് തുടക്കം. കീരംപാറ പഞ്ചായത്തിലെ പുന്നേക്കാട് പ്ലാന്റേഷനിൽ തമ്പടിച്ചിട്ടുള്ള കാട്ടാന കൂട്ടങ്ങളെ തുരുത്താൻ കോതമംഗലം ഫോറസ്റ്റ് ബിഎസ് സംഘങ്ങളും ശ്രമം നടത്തി. രണ്ട്...