കോതമംഗലം : കൊവിഡ് പ്രതിസന്ധികൾക്ക് ഇടയിൽ ടൂറിസത്തിനു പ്രതീക്ഷയേകി കൊണ്ട് ഭൂതത്താൻകെട്ട് സജീവമാകുമ്പോൾ, ഭൂതത്താൻകെട്ടിലെ പ്രധാന ആകർഷണമായ വാച്ച് ടവർ തുറന്നു നൽകാതെ അധികൃതർ. ഭൂതത്താൻകെട്ടിൽ എത്തുന്ന ഏതൊരു സഞ്ചാരിക്കും ഏറ്റവും ഇഷ്ടപ്പെട്ട...
കോതമംഗലം : കൃഷിയിടങ്ങളിൽ നാശനഷ്ടം വരുത്തുന്ന കാട്ടുപന്നികളെ വെടിവച്ചു കൊല്ലാൻ അനുമതി ലഭിച്ചതിനെ തുടർന്ന് പുന്നേക്കാട് ഇന്ന് ഒരു പന്നിയെ വെടിവച്ചു. കോതമംഗലം ഫോറസ്റ്റ് ഡിവിഷനിൽ കാട്ടു പന്നിയെ വെടിവക്കാൻ ലൈസൻസുള്ളത് 9...
കോതമംഗലം : കഴിഞ്ഞ ദിവസം പിടിയിലായ മൂന്നാർ സ്വദേശിക്ക് ഒപ്പമുണ്ടായിരുന്ന ഓടി രക്ഷപ്പെട്ട കീരംപാറ സ്വദേശിയെ പറ്റി നടത്തിയ രഹസ്യ നീക്കത്തെ തുടർന്ന് ഇന്ന് കോതമംഗലത്തെ കഞ്ചാവ് മാഫിയ താവളത്തിൽ നിന്നും 8.273...
കോതമംഗലം : നേര്യമംഗലം ജില്ലാ കൃഷിഫാമിലെ ഇക്കോ ഷോപ്പ് തല്ലി തകർക്കുകയും ജീവനക്കാരിയെ അപകീർത്തിപ്പെടുത്തുന്ന പോസ്റ്റർ പതിപ്പിക്കുകയും ചെയ്തവരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിഷേധ സമരം നടത്തി. ഫാം ഓഫീസിനു മുന്നിൽ നടന്ന സമരം...
കോതമംഗലം : കോതമംഗലത്തു വീണ്ടും കഞ്ചാവ് വേട്ട. രണ്ട് കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ. മൂന്നാർ സ്വദേശി 19 കാരനായ ഫെലിക്സാണ് പിടിയിലായത്. ബാഗിൽ സൂക്ഷിച്ചിരുന്ന രണ്ട് കിലോ കഞ്ചാവും പിടിച്ചെടുത്തു. ഒപ്പമുണ്ടായിരുന്ന...
കോതമംഗലം : സ്റ്റേറ്റ് ഹൈവേ ആയിട്ടുള്ള “ആലുവ – മൂന്നാർ റോഡ് ” കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി നാലുവരി പാതയാക്കുന്നതിനുള്ള പദ്ധതി വിഭാവനം ചെയ്തതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് നിയമസഭയിൽ...
കീരംപാറ : ന്യായവില കോഴി ഫാമിൽ വെള്ളം കയറി ഇറച്ചിക്കോഴികൾ ചത്തു. കോതമംഗലം പൗരസമിതിയുടെ നേതൃത്വത്തിൽ ന്യായവില കോഴികർഷക ഫാമിലേക്ക് സമീപ പ്രദേശത്തെ സ്വകാര്യ വ്യക്തിയുടെ ഏക്കർ കണക്കിന് വരുന്ന റബ്ബർ തോട്ടമുൾപ്പെടെയുള്ള...
കോതമംഗലം: കോതമംഗലം മണ്ഡലത്തിൽ റീബിൽഡ് കേരളയിൽ ഉൾപ്പെടുത്തി മൃഗസംരക്ഷണ വകുപ്പിൽ 32 ലക്ഷം രൂപയുടെ വിവിധ പദ്ധതികൾ നടപ്പിലാക്കി വരുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ വ്യക്തമാക്കി. റീബിൽഡ് കേരളയിൽ ഉൾപ്പെടുത്തി കോതമംഗലം...
കോതമംഗലം : പഴയ ആലുവ – മൂന്നാർ രാജപാത പുനർ നിർമ്മിച്ച് സഞ്ചാരയോഗ്യമാക്കുന്നതുമായി ബന്ധപ്പെട്ട് ഇൻവെസ്റ്റിഗേഷൻ എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിനാവശ്യമായ പ്രാരംഭ നടപടികൾ ആരംഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ വ്യക്തമാക്കി.പഴയ ആലുവ –...