കോതമംഗലം: ആതിരപ്പിള്ളിയിൽ കാട്ടാനയുടെ ആക്രമണത്തിൽ വിനോദ സഞ്ചാരത്തിന് പോയ കുട്ടമ്പുഴ പയ്യാലിൽ ബേബിയുടെ മകൻ അലന് പരിക്കേറ്റു. അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന് സമീപമുള്ള റിസോർട്ടിലാണ് അലനും സുഹൃത്തുക്കളും തങ്ങിയിരുന്നത്. ഇന്നലെ രാവിലെ റിസോർട്ട് വളപ്പിൽ...
ജെറിൽ ജോസ് കോട്ടപ്പടി കോതമംഗലം : കോട്ടപ്പടി പഞ്ചായത്തിലെ ചേറങ്ങനാൽ -വാവേലി റോഡിൽ അപകടഭീഷണി ഉയർത്തി ആൽമരം. നിരവധി വാഹനങ്ങളും കാൽനട യാത്രക്കാരും കടന്നു പോകുന്ന വഴിയിൽ അപകടഭീഷണി ഉയർത്തി ആൽമരം നിൽക്കാൻ...
ജെറിൽ ജോസ് കോട്ടപ്പടി കോട്ടപ്പടി : ബി.എം.ബി.സി നിലവാരത്തിൽ ടാറിങ് കഴിഞ്ഞ റോഡ് രണ്ടു മാസമായപ്പോഴേക്കും പൈപ്പ് പൊട്ടി റോഡിനു നടുവിൽ കൂടി വെള്ളം ഒഴുകി തുടങ്ങി. കോട്ടപ്പടി പഞ്ചായത്തിലെ ചേറങ്ങനാൽ ജംഗ്ഷനിലാണ്...
നെല്ലിക്കുഴി : കഞ്ചാവ് വിതരണത്തിനായി ഇരുമലപ്പടിയിലെത്തിയ ഒഡീഷ സ്വദേശിയെ എക്സൈസ് സംഘം സാഹസികമായി പിടികൂടുകയായിരുന്നു. ഇരുമലപ്പടി കനാൽപ്പാലം ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ നിന്നാണ് യുവാവിനെ എക്സൈസ് സംഘം വലയിലാക്കിയത്. ഒഡീഷ സ്വദേശി പ്രശാന്ത്...
കുട്ടമ്പുഴ : രണ്ട് വർഷം മുൻപ് പോക്‌സോ കേസിൽ പിടികൂടിയ പ്രതി കോവിഡ് സെന്ററിൽ നിന്ന് ചാടി രക്ഷപ്പെടുകയായിരുന്നു. 2019 യിൽ പോക്‌സോ കേസിൽ ഉൾപ്പെടുകയും, 2020 യിൽ പോലീസ് പിടികൂടുകയുമായിരുന്നു. റിമാൻഡിൽ...
കോതമംഗലം : നെല്ലിക്കുഴി പഞ്ചായത്ത് ഭരണ സമിതിക്കെതിരെ യുഡിഎഫ് മെമ്പർമാരുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ്ണാ സമരം സംഘടിപ്പിച്ചു. യുഡിഎഫ് പാർലമെന്ററി പാർട്ടി ലീഡർ എം. വി റെജി അദ്ധ്യക്ഷത...
കോതമംഗലം: 1971 ഇൻഡോ – പാക് യുദ്ധ സുവർണ്ണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി കോതമംഗലം നാഷണൽ എക്സ് സർവ്വീസ്മെൻ കോ – ഓർഡിനേഷൻ കമ്മിറ്റി (NExCC) ധീര യുദ്ധ – ജേതാക്കളെ ആദരിച്ചു....
കോതമംഗലം : ഓള്‍ കേരള റീട്ടെയിൽ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷൻ്റെ കോതമംഗലം താലൂക്ക് സമ്മേളനം ആന്റണി ജോണ്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് വി വി ബേബി അധ്യക്ഷത...
കോതമംഗലം: കോതമംഗലം സഹകരണ ബാങ്ക് ഭരണസമതി 583 ലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ എൽ ഡി എഫ് നേതൃത്വം കൊടുത്ത സഹകരണ സംരക്ഷണ മുന്നണി എല്ലാ സ്ഥാനാർത്ഥികളും വൻ ഭൂരിപക്ഷത്തോടെ വിജയിച്ചു. കെ കെ...