കോതമംഗലം :സർവീസിൽ നിന്ന് വിരമിക്കുന്ന ജൂനിയർ റെഡ്ക്രോസ്സ് എറണാകുളം ജില്ലാ കോർഡിനേറ്ററും കോതമംഗലം മാർബേസിൽ ഹൈസ്കൂൾ അധ്യാപികയുമായ ഗ്രേസി N. C, കോതമംഗലം സബ്ജില്ലയിലെ കൗൺസിലർമാരായ അയ്യങ്കാവ് ഗവണ്മെന്റ് ഹൈസ്കൂൾ അധ്യാപിക K....
കോതമംഗലം :- കോതമംഗലം മണ്ഡലത്തിലെ കീരംപാറ സ്മാർട്ട് വില്ലേജ് ഓഫീസ് മെയ് 7 ന് റവന്യൂ മന്ത്രി കെ രാജൻ നാടിന് സമർപ്പിക്കുമെന്ന് ആന്റണി ജോൺ എം എൽ എ അറിയിച്ചു.സർക്കാരിന്റെ സ്മാർട്ട്...
കോതമംഗലം : കോതമംഗലം നഗരസഭ പെരിയാർ,മൂവാറ്റുപുഴയാർ എന്നിവയിലും ഇവയുടെ കൈവഴികളിലും അടിഞ്ഞു കൂടിയിരിക്കുന്ന മണ്ണ്, ചെളി എന്നിവ നീക്കം ചെയ്യുന്നതിന് ഓപ്പറേഷൻ വാഹിനി എന്ന പദ്ധതിയുടെ ഭാഗമായി കോതമംഗലം നഗരസഭയിലെ കുരൂർ തോട്...
കോതമംഗലം : തൊണ്ണൂറ്റി രണ്ടു വയസ്സുണ്ട് പാറുക്കുട്ടിയമ്മക്ക്. കാഴ്ചയില്ലാത്ത മകൾ അമ്മിണിക്ക് അറുപതും. പെരുമ്പാവൂർ ഇരിങ്ങോളിലെ ഒറ്റമുറി വീട്ടിലാണ് ഈ അമ്മയും മകളും കഴിഞ്ഞിരുന്നത്. മകൾക്ക് ഒരു വയസുള്ളപ്പോൾ ഭർത്താവ് ഉപേക്ഷിച്ചു പോയതാണ്....
കോതമംഗലം : കോതമംഗലം അഗ്നി രക്ഷാ നിലയത്തിലേക്ക് പുതുതായി “ADVANCE RESCUE TENDER” വാഹനം അനുവദിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു. രക്ഷാ പ്രവർത്തനം കൂടുതൽ സുഗമമാക്കുവാൻ ഈ വാഹനം...
കോതമംഗലം : ഇന്നലെ(26/04/2022 ചൊവ്വാഴ്ച)വൈകിട്ട് ഉണ്ടായ പ്രകൃതി ക്ഷോഭത്തിൽ നാശം വിതച്ച കവളങ്ങാട് പഞ്ചായത്തിലെ ഉപ്പുകുളം, നമ്പൂരിക്കൂപ്പ്, കാപ്പിച്ചാൽ പ്രദേശങ്ങൾ ആന്റണി ജോൺ എം എൽ എ സന്ദർശിച്ചു.ഉണ്ടായ നാശ നഷ്ടങ്ങൾക്ക് നഷ്ട...
പോത്താനിക്കാട്: ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി പോത്താനിക്കാട് ഗ്രാമപഞ്ചായത്തിലെ മുഴുവൻ ജനപ്രതിനിധികളും, കൃഷി ഉദ്യോഗസ്ഥരും, സഹകരണ സ്ഥാപനങ്ങളും , കുടുംബശ്രീ അംഗങ്ങളും ചേർന്നു നടത്തുന്ന ജൈവ പച്ചക്കറി കൃഷി ആരംഭിച്ചു. പദ്ധതിയുടെ ഉദ്ഘാടനം ഇടുക്കി...
കവളങ്ങാട് : ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വാരപ്പെട്ടി മൈലൂരിൽ എൽഡിഎഫ് സ്ഥാനാർഥി ഷിബു വർക്കി നാമ നിർദേശ പത്രിക സമർപ്പിച്ചു. പഞ്ചായത്ത് സെക്രട്ടറി കെ പി അനിൽ കുമാറിനാണ് പത്രിക നൽകിയത്. ആന്റണി ജോൺ...
കോട്ടപ്പടി : കുടുബ പ്രശ്‍നങ്ങളെ തുടർന്നുണ്ടായ അടിപിടിയിൽ ഗൃഹനാഥന് ദാരുണ അന്ത്യം. കോട്ടപ്പടി മനേക്കുടി സാജു 60) വാണ് ഭാര്യ ഏലിയാമ്മയുടെ അടിയേറ്റ് മരണപ്പെട്ടത്. ഇന്ന് രാത്രി ഒൻപത് മണിയോടുകൂടിയാണ് സംഭവം നടന്നത്....
കോതമംഗലം : കോതമംഗലം – പുന്നേക്കാട് റോഡിൽ ഊഞ്ഞാപാറ, പഴയ നിർമൽ ഗ്രാം പ്ലാന്റിന് സമീപം കാറുകൾ കൂട്ടിയിടിച്ചു . കോതമംഗലത്ത് നിന്ന് പുന്നെക്കാടിന് പോകുകയായിരുന്ന കാറും, കുട്ടമ്പുഴ ഭാഗത്തു നിന്ന് മുവാറ്റുപുഴക്ക്...