കോതമംഗലം : കോട്ടപ്പടി,പിണ്ടിമന പഞ്ചായത്തുകളിൽ ഉൾപ്പെട്ട മേയ്ക്കപ്പാല മുതൽ വേട്ടാമ്പാറ വരെയുള്ള പ്രദേശങ്ങളിൽ വർദ്ധിച്ചു വരുന്ന കാട്ടാനകളുടെയും മറ്റ് വന്യ ജീവികളുടെയും ആക്രമണം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ കക്ഷി രാഷ്ട്രീയ ഭേദമന്യേ കണ്ണക്കട മുതൽ...
കോതമംഗലം : രണ്ടാം പിണറായി സർക്കാരിന്റെ 2022-23 വർഷത്തെ സംസ്ഥാന ബഡ്ജറ്റിൽ കോതമംഗലം മണ്ഡലത്തിൽ 20 പദ്ധതികൾക്ക് അംഗീകാരം ലഭിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു. തൃക്കാരിയൂർ – വടക്കുംഭാഗം...
കീരംപാറ : പാര്‍ക്ക് ചെയ്തിരുന്ന മിനി വാന്‍ സാമൂഹ്യവിരുദ്ധര്‍ ആക്രമിച്ചു. പുന്നേക്കാട് സെൻറ് ജോർജ് യാക്കോബായ പള്ളിയുടെ കോമ്പൗണ്ടിൽ പാർക്ക് ചെയ്തിരുന്ന ഷെബി ജേക്കബ് (നീലത്താമര) എന്ന വ്യക്തിയുടെ വാഹനത്തിന്റെ (ട്രാവലർ) ഗ്ലാസ്...
കോതമംഗലം : വാരപ്പെട്ടി സർവീസ് സഹകരണ ബാങ്കിന് ദേശീയ അവാർഡ് ലഭിച്ചു. ബാങ്കിങ് സേവനങ്ങൾക്ക് പുറമേ ബാങ്കിങ് ഇതര പ്രവർത്തനങ്ങൾക്കും കാർഷിക മേഖലയിൽ നടത്തിയ മൂല്യവർദ്ധന ഉൽപ്പന്നങ്ങൾ ഉണ്ടാക്കി കയറ്റുമതി ചെയ്യുന്നതിനുമാണ് കേന്ദ്രഗവൺമെന്റിന്റെ...
കോതമംഗലം: പല്ലാരിമംഗലത്ത് പ്ലസ് വൺ വിദ്യാർത്ഥിയെ ആളുമാറി വീട്ടിൽക്കയറി മർദ്ദിച്ച കേസിൽ നാല് പേർക്കെതിരെ പോത്താനിക്കാട് പോലീസ് കേസെടുത്തു. കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ടാണ് മടിയൂർ സ്വദേശിയായ 16-കാരന് മർദ്ദനമേറ്റത്. വിദ്യാർത്ഥിയുടെ വീട്ടിലെത്തിയ നാൽവർ...
കോതമംഗലം : കൊച്ചി – ധനുഷ്‌കോടി ദേശീയപാതയിൽ കവളങ്ങാട് പഞ്ചായത്തിലെ നെല്ലിമറ്റം കോളനിപ്പടി പ്രദേശത്ത് (കുത്തുകുഴി പള്ളി പ്പടി ) സ്ഥാപിച്ചിരുന്ന ബസ് കാത്തിരിപ്പുകേന്ദ്രം അപകടാവസ്ഥയിൽ. കാത്തിരുപ്പ് കേന്ദ്രത്തിന്റെ ബോർഡ് അടക്കം നിലം...
കോതമംഗലം: കോഴിപ്പിള്ളി – തങ്കളം ന്യൂ ബൈപ്പാസിന് വേണ്ടി സ്ഥലമേറ്റെടുക്കാൻ എത്തിയ ഉദ്യോഗസ്ഥർക്കുനേരെ രണ്ടിടത്ത് ആക്രമണം. മൂന്ന് PWD ഉദ്യോഗസ്ഥർക്ക് പരിക്ക്. കോഴിപ്പിള്ളി – തങ്കളം ന്യൂ ബൈപ്പാസ് നിർമാണത്തിന് സ്ഥലമേറ്റെടുക്കലുമായി ബന്ധപ്പെട്ട്...
കോതമംഗലം : Mentor Academy – GlobalEdu ലോക വനിതാ ദിനം Mentor Academy ഓഡിറ്റോറിയത്തിൽ വച്ച് ആഘോഷിച്ചു. അന്താരാഷ്ട്ര തലത്തിൽ പ്രശസ്തയായ ചിത്രകാരിയും വേൾഡ് മലയാളി ഫൗണ്ടേഷന്റെ ‘ഐക്കൺ ഓഫ് ദി...
ജെറിൽ ജോസ് കോട്ടപ്പടി കോതമംഗലം : ഏറെ നാളുകളായി പ്രവർത്തനരഹിതമായിരുന്ന ഭൂതത്താൻകെട്ട് വടാട്ടുപാറ കാനനപാതയിൽ കുട്ടമ്പുഴ പഞ്ചായത്തിന്റെ നേതൃത്വത്തിൽ വഴിവിളക്കുകൾ പുനസ്ഥാപിച്ചു. ഭൂതത്താൻകെട്ട്- വടാട്ടുപാറ റോഡിൽ രണ്ട് വർഷം മുൻപ് എം.എൽ.എ. ഫണ്ട്...