Connect with us

Hi, what are you looking for?

All posts tagged "featured"

CRIME

കോതമംഗലം : വീട്ടിൽ അതിക്രമിച്ച് കയറി ആക്രമണം നടത്തിയ ആൾ അറസ്റ്റിൽ. കടവൂർ നാലാം ബ്ലോക്കിൽ പുളിമൂട്ടിൽ വീട്ടിൽ തൗഫീക്ക് (38) നെയാണ് പോത്താനിക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. ലക്ഷം വീട് കോളനി ഭാഗത്ത്...

NEWS

കോതമംഗലം : ഇടമലയാർ കാനന സഫാരി കെ എസ് ആർ റ്റി സി നടത്തുന്ന മലയോര വിനോദസഞ്ചാര പരിപാടിക്ക് ഇടമലയാർ സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകി.വടാട്ടുപാറ പ്രദേശത്ത് കൂടിയുള്ള ആദ്യ...

NEWS

ഇടമലയാർ : പൊങ്ങിൻചുവട് ആദിവാസി കോളനിയിൽ വിവാഹം നടക്കുന്ന വസ്തിയ്ക്ക് സമീപമുള്ള തോട്ടിൽ നിന്ന് 5 മീറ്ററോളം നീളം വരുന്ന രണ്ട് രാജവെമ്പാലകളെയും 2.5 മീറ്ററോളം നീളം വരുന്ന ഒരു രാജവെമ്പാലയെയും ആണ്...

NEWS

കോതമംഗലം: വന്യമൃഗങ്ങളിൽ നിന്നു ജനങ്ങളെയും കൃഷിയിടങ്ങളും സംരക്ഷിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടതായി ഡിസിസി പ്രസിഡൻ്റ് മുഹമ്മദ് ഷിയാസ്. യുഡിഎഫ് കർഷക സംഘടനകളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച കർഷക രക്ഷായാത്രയുടെ സമാപന സമ്മേളനം കോട്ടപ്പടിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു...

ACCIDENT

കോതമംഗലം : പെരുമ്പാവൂർ ആലുവ പ്രൈവറ്റ് ബസ് റൂട്ടിൽ പോഞ്ഞാശ്ശേരിക്ക് സമീപം നെടുംതൊട്ടിൽ വെച്ചു നടന്ന വാഹനാപകടത്തിൽ പുന്നക്കൽ വീട്ടിൽ എബ്രഹാം ഐസക്കിക്കിന്റയും സാറക്കുട്ടിയുടെയും മകൻ ബിനു എബ്രഹാം (35) മരണപ്പെട്ടു. ശനിയാഴ്ച്ച...

NEWS

കോതമംഗലം : കൃഷി വകുപ്പിന്റെ ഞങ്ങളും കൃഷിയിലേക്ക് പദ്ധതി ജനകീയ ക്യാമ്പയിനായി നാം ഏറ്റെടുക്കണമെന്ന് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് പറഞ്ഞു. നേര്യമംഗലം ജില്ലാ കൃഷിതോട്ടത്തിൽ ആർ കെ വി വൈ...

NEWS

കോതമംഗലം : നാട്ടാന പരിപാലന നിയമപ്രകാരം മതിയായ രേഖകളില്ലാതെ ലോറിയിൽ കയറ്റി കൊണ്ടു പോയതിനെ തുടർന്ന് ആനയെയും വാഹനവും തലക്കോട് വച്ച് ഫോറസ്റ്റ് ഉദ്യോഗസ്ഥർ തടഞ്ഞു കസ്റ്റടിയിലെടുത്തു. പെരുമ്പാവൂരിൽ നിന്ന് ആവശ്യമായ രേഖകൾ...

NEWS

കോതമംഗലം : പിണ്ടിമന പഞ്ചായത്തിലെ വേട്ടാമ്പാറയില്‍ പുലി കന്നുകാലിയെ പിടിച്ചതായി സംശയം. കഴുത്തിന് പരിക്കേറ്റ പശുകിടാവ് ഗുരുതരാവസഥയിലാണ്. പുലിയുടെ സാന്നിദ്ധ്യം തെളിയിക്കപ്പെട്ടിട്ടുള്ള കോട്ടപ്പാറ വനത്തോട് ചേര്‍ന്നുള്ള ജനവാസ മേഖലയിലാണ് സംഭവം എന്നത് നാട്ടുകാരെ...

CRIME

കോതമംഗലം : ആന്ധ്രയില്‍ നിന്നും പെരുമ്പാവൂര്‍ കുന്നുവഴിയിലെ കൊറിയർ സ്ഥാപനം വഴി കഞ്ചാവെത്തിച്ച കേസിൽ മൂന്നുപേർ കൂടി അറസ്റ്റിൽ. കോതമംഗലം അയിരൂർപ്പാടം ആയക്കാട് കളരിക്കൽ വീട്ടിൽ ഗോകുൽ(24), ആയക്കാട് പുലിമല കാഞ്ഞിരക്കുഴി വീട്ടിൽ...

AGRICULTURE

കോതമംഗലം : കാർഷിക മേഖലയിലെ മികച്ച പ്രവർത്തനങ്ങൾക്ക് കൃഷി വകുപ്പ് നൽകുന്ന അവാർഡ് പ്രഖ്യാപനത്തിൽ കോതമംഗലം ബ്ലോക്കിന് മികച്ച നേട്ടം. എറണാകുളം ജില്ലയിലെ മികച്ച കർഷകനുള്ള ഒന്നാം സ്ഥാനം പിണ്ടിമന കൃഷിഭവൻ പരിധിയിലെ...

error: Content is protected !!