കോതമംഗലം : കോതമംഗലം ഗവണ്മെന്റ് ആശുപത്രിക്ക് സമീപം മാക്സി ഹൗസ് എന്ന തുണികടയ്ക്കു തീ പിടിച്ചു. രാവിലെ 5.30ന് ഉണ്ടായ തീ പിടുത്തം കോതമംഗലം അഗ്നിരക്ഷ നിലയത്തിൽനിന്നും. ബഹു. അസ്സിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ സജി മാത്യുവിന്റെ...
കോട്ടപ്പടി : കോട്ടപ്പടി പഞ്ചായത്തിലെ പ്ലാമുടിയിൽ ഇറങ്ങിയ കാട്ടാന വ്യാപകമായി കൃഷികൾ നശിപ്പിച്ചു. ഇന്നലെ രാത്രി പ്ലാമുടി കവലയോട് ചേർന്നുള്ള പുരയിടങ്ങളിലാണ് കാട്ടാന കൃഷി നാശം വരുത്തിയത്. നിരവധി വാഴ, കപ്പ, തെങ്ങ്,...
കോതമംഗലം : കോതമംഗലം മണ്ഡലത്തിൽ മാനുഫാക്ചറിംഗ്,ട്രേഡിങ്,സർവീസ് വിഭാഗത്തിൽ വരുന്ന 971 സംരംഭങ്ങൾ ആരംഭിക്കുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് നിയമസഭയിൽ വ്യക്തമാക്കി.ഇത് സംബന്ധിച്ച ആന്റണി ജോൺ എം എൽ എ യുടെ...
കോതമംഗലം : പ്രതിസന്ധികളെ അതി ജീവിച്ച് അഞ്ച് വനിതകൾ തുടങ്ങിയ സംരഭം വിപണിയിൽ ഇടം നേടുകയാണ്.സ്വന്തമായി ഒരു വരുമാന മാർഗം എന്ന ലക്ഷ്യത്തോടെ 2018 ൽ കുട്ടമ്പുഴ പിണവൂർകുടിയിലെ സജിത ഹരീഷും സതികുമാരിയും...
കോതമംഗലം : വെൽഫെയർ സ്കീം പ്രകാരമുള്ള ഭക്ഷ്യധാന്യങ്ങൾ സമയബന്ധിതമായി വിതരണം ചെയ്യുമെന്ന് ഭക്ഷ്യ – പൊതു വിതരണ വകുപ്പ് മന്ത്രി – ജി ആർ അനിൽ നിയമസഭയിൽ വ്യക്തമാക്കി.ഇത് സംബന്ധിച്ച് ആന്റണി ജോൺ...
കോതമംഗലം: എംബിറ്റ്സ് എഞ്ചിനീയറിംഗ് കോളേജ് 2022 ലെ സ്മാർട്ട് ഇന്ത്യ ഹാക്കത്തോൺ ഫൈനലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രാലയം ആണ് സ്മാർട്ട് ഇന്ത്യ ഹാക്കത്തോൺ സംഘടിപ്പിക്കുന്നത്. ഗ്രാമപ്രദേശങ്ങളിലെ ഖര ദ്രാവക...
കോതമംഗലം: കുട്ടമ്പുഴ പഞ്ചായത്തിലെ മണികണ്ഠൻചാലിൽ പാലം നിർമിക്കണമെന്ന് ആവശ്യപ്പെട്ട് എൻ്റെ നാട് ജനകീയ കൂട്ടായ്മ ചപ്പാത്തിൽ മനുഷ്യചങ്ങല തീർത്തു. രാജ്യം സ്വാതന്ത്ര്യത്തിൻ്റെ പ്ലാറ്റിനം ജൂബിലി ആഘോഷിക്കുമ്പോഴും അവഗണിക്കപ്പെടുന്ന ജനവിഭാഗമാണ് ആദിവാസി സമൂഹവും കുടിയേറ്റ...
കോതമംഗലം : കോതമംഗലം – കവളങ്ങാട് കോണ്‍ഗ്രസ് ബ്ളോക്ക് കമ്മറ്റികളുടെ നേതൃത്വത്തില്‍ രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രക്ക് മുന്നോടിയായി നടത്തിയ അവലോകന യോഗം കെപിസിസി വൈസ് പ്രസിഡന്റ് വി.പി. സജീന്ദ്രന്...
കോതമംഗലം: മൂവാറ്റുപുഴ സി.ഐയായിരുന്ന എം.കെ സജീവ് കുറുപ്പംപടി സി.ഐയായി ചുമതലയേറ്റു. മുൻപ് കണ്ണൂർ പാനൂർ, കോഴിക്കോട് നല്ലളം, ചാവക്കാട്, മണ്ണാർക്കാട്, കാട്ടൂർ, എന്നിവിടങ്ങളിൽ സി.ഐയായി ചുമതല നിർവ്വഹിച്ചിട്ടുണ്ട്. കണ്ണൂർ ചൊക്ലി ഷീജ വധകേസിലെ...