Connect with us

Hi, what are you looking for?

All posts tagged "featured"

CHUTTUVATTOM

നെല്ലിക്കുഴി : ചെറുവട്ടൂരിൽ കിണറ്റിൽചാടിയ കുറുക്കനെ രക്ഷപ്പെടുത്തി. ചെറുവട്ടൂർ അടിവാട്ട് കാവിന്സമീപം താമസിക്കുന്ന സ്കൂൾഅധ്യാപകനായ സ്രാമ്പിക്കൽ ഇല്യാസിന്റെ വീട്ടുവളപ്പിലെ കിണറ്റിലാണ് രാവിലെ കുറുക്കനെ കണ്ടത്. പിന്നീട് വീട്ടുകാരും നാട്ടുകാരും ചേർന്ന് കയറിൽകുരുക്കിട്ട് കുറുക്കനെ കരക്കുകയറ്റി.തുടർന്ന്...

CHUTTUVATTOM

കുട്ടമ്പുഴ : കുട്ടമ്പുഴ പഞ്ചായത്തിലെ മേട്നാപ്പാറ ആദിവാസി കോളനിയിലെ ആദിവാസി സ്ത്രീയുടെ ഇരട്ടക്കുട്ടികളിലൊന്ന് പ്രസവത്തോടെ മരിച്ചു. ഇന്ന് രാവിലെയാണ് സംഭവം. മേട്നാപ്പാറ ആദിവാസി കോളനിയിലെ ബാലൻ – മഞ്ജു ദമ്പതികളുടെ കുഞ്ഞാണ് പ്രസവത്തോടെ...

NEWS

കോതമംഗലം: കോതമംഗലം ബ്ലോക്ക് ഓഫീസിലെ ജീവനക്കാരുടെ മനപൂർവ്വമായ അനാസ്ഥയും, അവഗണനയും മൂലം മുൻസിപ്പൽ രണ്ടാം വാർഡിലെ കുടുംബശ്രീ യോഗവും, ഓണാഘോഷവും അലങ്കോലപ്പെട്ടതായി പരാതി. വർഷങ്ങളായി ബ്ലോക്ക് ഓഫീസ് നിലകൊള്ളുന്ന രണ്ടാം വാർഡിലെ വാർഡ്...

NEWS

കോതമംഗലം: രാഹുല്‍ഗാന്ധി നയക്കുന്ന ഭാരത് ജോഡോ യാത്രക്ക് മുന്നോടിയായി കോണ്‍ഗ്രസ് കോതമംഗലം നിയോജക മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച നേതൃയോഗം ബെന്നി ബെഹന്നാന്‍ എം.പി. ഉദ്ഘാടനം ചെയ്തു. കോ – ഓര്‍ഡിനേറ്റര്‍ കെ...

NEWS

കോതമംഗലം : കേരള സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ്‌ ജില്ലാ യുവജന കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ കോതമംഗലം മാര്‍ ബസേലിയോസ്‌ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ “ടീം കേരള” അംഗങ്ങളുടെ മൂന്നാം ഘട്ട പരിശീലന ക്യാമ്പ് സമാപിച്ചു....

NEWS

കോതമംഗലം : വാരപ്പെട്ടി പഞ്ചായത്ത്‌ രണ്ടാം വാർഡിൽ നിർമ്മാണം പൂർത്തീകരിച്ച തിരുമടക്ക് – തെക്കേക്കുടി റോഡ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി കെ ചന്ദ്രശേഖരൻനായർ അധ്യക്ഷത വഹിച്ച ചടങ്ങിൽ റോഡിന്റെ ഉദ്ഘാടനം...

NEWS

കോതമംഗലം : ആഗോള സർവ്വ മത തീർത്ഥാടന കേന്ദ്രമായ കോതമംഗലം മാർ തോമ ചെറിയ പള്ളിയിൽ കബറടങ്ങിയിരിക്കുന്ന മഹാ പരിശുദ്ധനായ യൽദോ മാർ ബസേലിയോസ് ബാവായുടെ 337- മത് ഓർമ്മപ്പെരുന്നാൾ 2022 സെപ്റ്റംബർ 25...

CRIME

കോതമംഗലം : ബാലികയെ പീഡിപ്പിച്ച കേസിൽ അതിഥി തൊഴിലാളി പോലീസ് പിടിയിൽ. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഇതര സംസ്ഥാന തൊഴിലാളിയെ കോതമംഗലം പോലീസ് ഉത്തർപ്രദേശിൽ നിന്നാണ് പിടികൂടിയത്. കോതമംഗലത്തിന് സമീപം വാടകക്ക്...

NEWS

കോതമംഗലം : സെപ്റ്റംബർ 14 ന് നവാഭിഷിക്തനായ അഭി. മാർക്കോസ് മാർ ക്രിസ്റ്റോഫോറസ് മെത്രാപോലിത്തക്ക് പരിശുദ്ധ യാക്കോബായ സുറിയാനി സഭ അങ്കമാലി ഭദ്രസനം കോതമംഗലം മേഖലയുടെ ആഭിമുഖ്യത്തിൽ വമ്പിച്ച സ്വീകരണം നൽകി. സെപ്റ്റംബർ...

SPORTS

കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് കോളേജിലെ കായിക വിദ്യാർത്ഥികളുടെ വിജയകൊയ്‌ത്ത്പോലെതന്നെ ജീവനക്കാരും കായിക മേഖലയിൽ അഭിമാന നേട്ടം കൈവരിച്ചിരിക്കുകയാണ്. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ഓഫ് എഞ്ചിനീറിങ്ങ്, കേരളത്തിലെ കോളേജ് ജീവനക്കാർക്കായി സംഘടിപ്പിച്ച...

error: Content is protected !!