പല്ലാരിമംഗലം : നന്മയുള്ള സമൂഹത്തിന് ആരോഗ്യമുള്ള യുവത്വം ആവശ്യമാണ്. വർധിച്ചുവരുന്ന ലഹരി മാഫിയയെ ശക്തമായി ചെറുത്തു തോൽപിക്കാൻ പല്ലാരിമംഗലം ഗ്രാമപഞ്ചായത്തും, ഇർഷാദിയ്യ പബ്ലിക് സ്കൂളും, റിയൽ ഹീറോസ് ആർട്സ് & സ്പോർട്സ് ക്ലബ്ബ് പൈമറ്റവും...
കോതമംഗലം : പുത്തൻ ആഡംബര കാരവാൻ സ്വന്തമാക്കി മോഹൻലാൽ. മോഹൻലാലിന്റെ ഇഷ്ട നമ്പറായ 2255 ആണ് വാഹനത്തിന്റെ റജിസ്ട്രേഷൻ നമ്പർ. ഭാരത് ബെൻസിന്റെ 1017 ബസ് ഷാസിയിലാണ് വാഹനം നിർമിച്ചിരിക്കുന്നത്. കിടപ്പുമുറിയും വാഷ്റൂമും...
മുവാറ്റുപുഴ: അങ്കമാലി-ശബരി റെയിൽപാത മരവിപ്പിക്കപ്പെട്ടത് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഡീൻ കുര്യാക്കോസ് എം.പി. നിലവിൽ എല്ലാ തടസ്സങ്ങളും മാറിയ സാഹചര്യത്തിൽ പദ്ധതി നടപ്പിലാക്കുന്നതിന് അടിയന്തിരമായി ഇടപെടണമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനെ കഴിഞ്ഞ...
കോതമംഗലം : കോതമംഗലം വിദ്യാഭ്യാസ ഉപജില്ല ശാസ്ത്രോത്സവത്തിന് കോട്ടപ്പടി മാർ ഏലിയാസ് ഹയർ സെക്കന്ററി സ്കൂളിൽ തുടക്കം കുറിച്ചു. രണ്ട് ദിവസം നീണ്ടു നിൽക്കുന്ന ശാസ്ത്ര,സാമൂഹ്യ ശാസ്ത്ര,ഗണിത ശാസ്ത്ര,ഐ ടി,പ്രവർത്തി പരിചയമേള ആൻ്റണി...
കോതമംഗലം :നെല്ലിക്കുഴി പഞ്ചായത്ത് പതിനേഴാം വാർഡിലെ പ്രധാന റോഡായ കുരുവിനാം പാറ- കറുകടം റോഡിന്റെ ശോചനീയാവസ്ഥയിൽ യാത്രക്കാർ ദുരിതത്തിൽ. 2020-21 സാമ്പത്തിക വർഷത്തെ പദ്ധതിയിൽ പെടുത്തി ഈ റോഡ് ന്റെ ടാറിങ്ന് ഫണ്ട്...
കോതമംഗലം: കാർഷികോൽപന്നങ്ങളുടെ വില തകർച്ചയിൽ നിന്നു കർഷകരെ രക്ഷിക്കാൻ കാർഷിക വിഭവ സംഭരണ, വിപണ പദ്ധതിക്ക് യുഡിഎഫ് കർഷക സംഘടനകളുടെ കോ-ഓർഡിനേഷൽ തുടക്കമിട്ടു. കർഷകരിൽ നിന്നു നേരിട്ട് മാന്യമായ വിലയിൽ ശേഖരിക്കുന്ന ഉൽപന്നങ്ങൾ...
കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് എഞ്ചിനീയറിംഗ് കോളേജിന്റെ ഒരു വർഷക്കാലം നീണ്ടു നിൽക്കുന്ന വജ്ര ജൂബിലി ആഘോഷങ്ങളുടെ തുടക്കം കുറിച്ചുകൊണ്ട് ആലുവായിൽ നിന്ന് കോതമംഗലത്തേയ്ക്ക് നടത്തിയ വിളംബര റാലിക്ക് വിവിധ കേന്ദ്രങ്ങളിൽ...
കോതമംഗലം : ചലച്ചിത്ര പ്രേക്ഷർക്ക് പുതിയ സിനിമാനുഭം തിയേറ്ററിൽ സമ്മാനിച്ച റോഷാക്കിന് ശേഷം മമ്മൂട്ടി കമ്പനി നിർമിക്കുന്ന ചിത്രമാണ് “കാതൽ”. പകർന്നാട്ട കലയുടെ ചക്രവർത്തി മമ്മൂട്ടി നായകനാകുന്ന കാതലിൽ തെന്നിന്ത്യൻ താരം ജ്യോതികയാണ്...