കോതമംഗലം : മാര്‍ തോമ ചെറിയ പള്ളിയുടെ ആഭിമുഖ്യത്തില്‍ ആരംഭിച്ച മാര്‍ ബസേലിയോസ് സിവില്‍ സര്‍വീസ് അക്കാദമിയുടെ പുതിയ ബാച്ചിന്റെ ഉദ്ഘാടനം ആന്റണി ജോണ്‍ എം.എല്‍.എ നിര്‍വഹിച്ചു.മാര്‍ ബേസില്‍ സ്കൂള്‍ മാനേജര്‍ കെ. പി ജോര്‍ജ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ എറണാകുളം സബ് കളക്ടര്‍ പി. വിഷ്ണുരാജ് ഐ എ എസ് മുഖ്യാതിഥി ആയി.മാര്‍ തോമ ചെറിയ പള്ളി വികാരി ഫാ. ജോസ് പാര്ത്തുവയലില് , പള്ളി ട്രസ്റ്റീ ബിനോയ് മണ്ണഞ്ചേരി ,മാര്‍ ബേസില്‍ ട്രസ്റ്റ് ചെയര്മാന് എം. എസ് എല്‍ദോസ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു . 200 കുട്ടികളടങ്ങുന്ന പുതിയ ബാച്ചിന് തികച്ചും സൗജന്യമായാണ് മാര്‍ ബസേലിയോസ് സിവില്‍ സര്‍വീസ് അക്കാദമി കോച്ചിംഗ് നല്‍കുന്നത്.ഉദ്ഘാടനത്തിനുശേഷം വിഷ്ണുരാജ് ഐഎഎസ് കുട്ടികളുമായി സംവദിച്ചു.
NEWS
മാര്‍ ബസേലിയോസ് സിവില്‍ സര്‍വീസ് അക്കാദമിയില്‍ പുതിയ സിവില്‍ സര്‍വീസ് ബാച്ചിന്റെ ക്ലാസ്സ് ഉദ്ഘാടനം നടത്തി
You May Also Like
NEWS
കോതമംഗലം: കോതമംഗലം താലൂക്കിലെ പല പ്രദേശങ്ങളിലും ഡെങ്കിപ്പനി വ്യാപകം. താലൂക്ക് ആശുപത്രിയിലും മറ്റ് സ്വകാര്യ ആശുപത്രികളിലും ചികിത്സക്കായി എത്തുന്ന ഡെങ്കിപ്പനി ബാധിതരുടെ എണ്ണം ഓരോ ദിവസവും വര്‍ധിക്കുന്നുണ്ട്. നിരവധി പേരെ കിടത്തി ചികിത്സയ്ക്ക്...
NEWS
കോതമംഗലം : കൊച്ചി – ധനുഷ്കോടി ദേശീയ പാതയിൽ നേര്യമംഗലത്ത് മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. ശനി വൈകിട്ട് 3 മണിക്കാണ് മരം വീണത്. ഒരു മണിക്കൂറോളം ഗതാഗത തടസം നേരിട്ടു.കോതമംഗലത്ത് നിന്നും...
NEWS
കവളങ്ങാട്: കേരള കർഷകസംഘം പൈങ്ങോട്ടൂർ വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാത്തമറ്റം ഫോറസ്റ്റ് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. ചാത്തമറ്റം സ്കൂൾ ജംഗ്ഷനിൽ നിന്നും ആരംഭിച്ച മാർച്ച് സിപിഐ എം ഏരിയാ സെക്രട്ടറി ഷാജി...
NEWS
കുട്ടമ്പുഴ: പഞ്ചായത്തിലെ നാല് അങ്കണവാടി ജീവനക്കാർക്ക് യാത്രയയപ്പ് നൽകി. കൂറ്റാംപാറ അങ്കണവാടി വർക്കർ ശാരദ എം റ്റി, സത്രപ്പടി അങ്കണവാടി വർക്കർ ട്രീസാമോൾ പി എസ്, വടാട്ടുപാറ റോക്ക് ജംഗ്ഷൻ അങ്കണവാടി ഹെൽപ്പർ...