Connect with us

Hi, what are you looking for?

All posts tagged "featured"

NEWS

കോതമംഗലം : – വടാട്ടുപാറയിൽ നിർമാണത്തിലിരുന്ന വീടിൻ്റെ സ്ലാബ് തകർന്ന് വീണ് ഒരാൾ മരിച്ചു. ബംഗാൾ, മുർഷിദാബാദ് സ്വദേശി മൊഫിജുൾ ഹക്ക്(27) ആണ് മരിച്ചത്. വടാട്ടുപാറ മാവിൻ ചുവട് ഭാഗത്ത് ലൈഫ് പദ്ധതിയുടെ...

CRIME

കോതമംഗലം : വീട്ടിൽ കയറി സ്വർണ്ണാഭരണങ്ങളും, പണവും മോഷ്ടിച്ച കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. അടിമാലി മന്നാംകണ്ടം ദേവൻ കോളനി സൂര്യ (39) യെയാണ് കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വർഷം...

CHUTTUVATTOM

കുട്ടമ്പുഴ : ഒരു ജില്ലയുടെ തന്നെ വിസ്തൃതിയുളള കുട്ടമ്പുഴ പഞ്ചായത്തിൽ ഒന്നിൽ കൂടുതൽ  അക്ഷയ സെന്റർ വേണമെന്ന ആവശ്യം ശക്തമാകുന്നു. 17 വാർഡുകളിലായി വേറിട്ടു കിടക്കുന്ന പതിനായിരക്കണക്കിനു ആളുകൾക്ക് ആകെയുള്ളത് ഒരു അക്ഷയ...

CRIME

കോതമംഗലം : പുത്തൻകുരിശ് വരിക്കോലി ഭാഗത്തെ വീട്ടിൽ മോഷണം നടത്തിയ രണ്ട് പേർ പിടിയിൽ . കോതമംഗലം കുത്തുകുഴി തൊത്തനാംകുടി വീട്ടിൽ രമേശൻ (പാപ്പാലു രമേശൻ 53), നെല്ലിക്കഴി ഇടപ്പാറ ഇബ്രാഹിം (ഊറായി...

CHUTTUVATTOM

കോതമംഗലം: മുഴുവൻ കുടുംബാംഗങ്ങളും എസ്എൻഡിപി യോഗത്തോടൊപ്പം ചേർന്ന് നിൽക്കേണ്ട കാലം അതിക്രമിച്ചെന്ന് യോഗം വൈസ് പ്രസിഡൻ്റ് തുഷാർ വെള്ളാപ്പള്ളി. എസ്എൻഡിപി യോഗം പനങ്കര ശാഖ നിർമ്മിച്ച സപ്താഹ മണ്ഡപം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു...

NEWS

കോതമംഗലം: കോതമംഗലം മണ്ഡലത്തിൽ മുഖ്യമന്ത്രിയുടെയും,പട്ടികജാതി/വർഗ്ഗ പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രിയുടെയും ദുരിതാശ്വാസ നിധിയിൽ നിന്നുമായി 470 പേർക്കായി 91 ലക്ഷം രൂപ ചികിത്സ ധനസഹായം അനുവദിച്ചതായി ആന്റണി ജോൺ എംഎൽഎ അറിയിച്ചു.മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ...

CHUTTUVATTOM

കോതമംഗലം :ആയുസ്സ് മുഴുവൻ അധ്വാനിച്ച് ഉണ്ടാക്കിയ വീട്ടിൽ നിന്നും പരസഹായത്തോടെ പുറത്തേയ്ക്ക് ഇറങ്ങുമ്പോൾ തങ്കമണി എന്ന 53 കാരിക്ക് കരച്ചിലടക്കാനായില്ല. മൂന്ന് പെൺമക്കളും ഉപേക്ഷിച്ചതോടെ പരസഹായമില്ലാതെ പ്രഥമിക കാര്യങ്ങൾ പോലും ചെയ്യാൻ കഴിയാതിരുന്ന കുന്നത്തുനാട്...

NEWS

കോതമംഗലം : കോതമംഗലം താലൂക്ക്‌ ആസ്ഥാന ആശുപത്രിയിലേക്ക്‌കോതമംഗലം റോട്ടറി ക്ലബ്‌,കോതമംഗലം ലയണ്‍സ്‌ ക്ലബ്‌, കുത്തുകുഴി സര്‍വ്വീസ്‌ സഹകരണ ബാങ്ക് എന്നീ സ്ഥാപനങ്ങള്‍ വിവിധ സാധന സാമഗ്രികള്‍ കൈമാറി.നഗരസഭ ചെയര്‍മാന്‍ കെ കെ ടോമി അദ്ധ്യക്ഷത...

NEWS

കോതമംഗലം : ഇന്ന് ചൊവ്വാഴ്ച്ച ഉണ്ടായ കാറ്റിലും മഴയിലും നാശനഷ്ടം സംഭവിച്ച പ്രദേശങ്ങൾ ആന്റണി ജോൺ എം എൽ എ സന്ദർശിച്ചു. നാശ നഷ്ടം സംഭവിച്ച കീരംപാറ പഞ്ചായത്തിലെ പുന്നേക്കാട് കൃഷ്ണപുരം കോളനിയിൽ...

CHUTTUVATTOM

കോതമംഗലം : ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ച കവളങ്ങാട് പഞ്ചായത്തിലും സമീപ പ്രദേശങ്ങളിലുമുള്ള ജനങ്ങളുടെ ഭീതിയകറ്റാൻ ബന്ധപ്പെട്ട വകുപ്പുകളുടെ അടിയന്തര ഇടപെടലുണ്ടാകണമെന്ന് അഖിലേന്ത്യാ കിസാൻ സഭ കോതമംഗലം മണ്ഡലം കമ്മിറ്റി യോഗം അധികൃതരോട് ആവശ്യപ്പെട്ടു....

error: Content is protected !!