കോതമംഗലം : കുട്ടമ്പുഴ എക്സെസ് റെയ്ഞ്ച് ഇൻസ്പെക്ടറും പാർട്ടിയും ബഹു. ഡെപ്യുട്ടി എക്സൈസ് കമ്മീഷണറുടെ നിർദ്ധേശ പ്രകാരം ഭൂതത്താൻകെട്ട്, വടാട്ടുപാറ എന്നീ വിനോദ സഞ്ചാര മേഖലകളിൽ പൊതുസ്ഥലത്ത് വെച്ച് മദ്യം കഴിക്കുന്നതായും അനധികൃത...
കുട്ടബുഴ: കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് ആറാം വാർഡിലെ ആദിവാസി കുടികളിലേക്ക് യാത്രാസൗകര്യത്തിന് , പൂയംകുട്ടി പുഴക്ക് കുറുകെ ബ്ലാവനയിൽ പാലം വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ആദിവാസി മുതുവാൻ സമുദായ സംഘടന ബ്ലാവന കടവിൽ സമരം സംഘടിപ്പിച്ചു. പഞ്ചായത്ത്...
കോതമംഗലം : കോതമംഗലം താലൂക്കിൽ മെമ്പേഴ്സ് റിലീഫ് ഫണ്ടായി 223 പേർക്കായി 42,85,000/- രൂപ അനുവദിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു. ഇടമലയാർ സർവ്വീസ് സഹകരണ ബാങ്ക് – 1,45,000/-,കടവൂർ...
കോതമംഗലം: കോതമംഗലം ട്രാഫിക് പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച പ്രതികൾ അറസ്റ്റിൽ. മെയ് ദിനത്തിൽ ഉച്ചക്ക് രണ്ട് മണിയോടെ കോതമംഗലം മുൻസിപ്പൽ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ വച്ച് CMS ബസ്സിലെ ജീവനക്കാരനെ പ്രതികൾ അക്രമിക്കുന്നതു...
കോതമംഗലം : നഗരസഭ എഞ്ചിനിയറിംഗ് വിഭാഗത്തിനെതിരെ വകുപ്പ് മന്ത്രിക്ക് പരാതി. ഒരു വിഭാഗം കരാറുകാരുടെ ഒത്താശയോടെ അഴിമതിയുടെ വേദി’യായതായും, കെട്ടിട നിർമാണ രംഗത്ത് മാനദണ്ഡങ്ങൾ മറികടന്ന് പ്രവർത്തിക്കുന്നതായാണ് പരാതിയിൽ പ്രതിപാദിക്കുന്നത്. ഓവർസിയർ ഉൾപ്പെടെയുള്ളവർ...
കോതമംഗലം : കൈകാലുകൾ ബന്ധിച്ച് വേമ്പനാട്ട് കായൽ നീന്തി കടന്ന സഹോദരങ്ങളായ ജോസഫിനേയും ജോർജ്ജിനെയും അനുമോദിച്ചു. ആന്റണി ജോൺ എം എൽ എ യും മുനിസിപ്പൽ ചെയർമാൻ കെ കെ ടോമിയും കുട്ടികളുടെ...
കോതമംഗലം :- ദീർഘ കാലമായി ഒരേ തൊഴിലിൽ ഏർപ്പെട്ടിരിക്കുന്ന വ്യത്യസ്ത മേഖലകളിലെ തൊഴിലാളികളെ ആദരിച്ചു കൊണ്ട്, പുതുപ്പാടി ഫാ. ജോസഫ് മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂൾ നാഷണൽ സർവീസ് സ്കീം ലോക തൊഴിലാളി...
കോതമംഗലം : മാധ്യമ പ്രവർത്തകർക്ക് നേരെ ഉണ്ടാകുന്ന അതിക്രമങ്ങളും , മാധ്യമ സ്വാതന്ത്ര്യത്തിനു നേരയുള്ള കടന്നാക്രമണവും തടയാൻ ശക്തമായ നിയമ സംവിധാനങ്ങൾ ഏർപ്പെടുത്തണമെന്ന് കേരള ജേർണലിസ്റ്റ് യൂണിയൻ സംസ്ഥാന സെക്രട്ടറി ജോഷി അറയ്ക്കൽ....
കോതമംഗലം :- വടാട്ടുപാറ മീരാൻസിറ്റിക്ക് സമീപം സ്വകാര്യ വ്യക്തിയുടെ വീടിൻ്റെ അടുക്കളയിൽ കൂറ്റൻ രാജവെമ്പാലയെ കണ്ടെത്തി. വീടിൻ്റെ അടുക്കളയിൽ പാത്രങ്ങൾക്കിടയിൽ ഒളിച്ചിരുന്ന രാജവെമ്പാലയെ പ്രമുഖ പാമ്പുപിടുത്ത വിദഗ്ദ്ധൻ മാർട്ടിൻ മേക്കമാലിയാണ് പിടികൂടിയത്. 16 അടിയോളം...