നേര്യമംഗലം: മധ്യവയസ്‌കനെ വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റില്‍. നേര്യമംഗലം, പിറക്കുന്നം, ഇഞ്ചിപ്പാറ പാലമൂട്ടില്‍ ഷാജി (52) യെയാണ് ഊന്നുകല്‍ പോലീസ് അറസ്റ്റ് ചെയ്തത്. നേര്യമംഗലം സ്വദേശി ജോര്‍ജിനെയാണ് പ്രതി ആക്രമിച്ചത്....
ബെംഗളൂരു: മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി (79) അന്തരിച്ചു. ബെംഗളൂരുവിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ക്യാൻസർ ബാധിതനായിരുന്നു. മകൻ ചാണ്ടി ഉമ്മനാണ് മരണ വിവരം അറിയിച്ചത്. 2004-06, 2011-16 കാലങ്ങളിൽ കേരളത്തിന്റെ മുഖ്യമന്ത്രിയായി. കാനറാ ബാങ്ക് ഉദ്യോഗസ്ഥയായിരുന്ന...
കോതമംഗലം : മാർ അത്തനേഷ്യസ്(ഓട്ടോണോമസ് )കോളേജിൽ ഒന്നാം വർഷ ബിരുദ, ബിരുദാനന്തര ബിരുദ ക്ലാസുകൾ ബുധനാഴ്ചആരംഭിക്കും. വിദ്യാർത്ഥികൾ രക്ഷകർത്താക്കൾ സഹിതം ബുധൻ രാവിലെ 9.30 ന് കോളേജ് ഇൻഡോർ സ്റ്റേഡിയത്തിൽ എത്തണമെന്ന്...
പോത്താനിക്കാട്: പോത്താനിക്കാട് പഞ്ചായത്തില്‍ പുതിയതായി നടപ്പിലാക്കുന്ന കുടിവെള്ള പദ്ധതിയുടെ ഭാഗമായുള്ള കുടിവെള്ള ടാങ്ക് നിര്‍മ്മിക്കാന്‍ സൗജന്യമായി സ്ഥലം വിട്ടുനല്‍കി മാതൃകയായിരിക്കുകയാണ് സി.പി.എം പോത്താനിക്കാട് ലോക്കല്‍ സെക്രട്ടറി എ.കെ സിജു. ജലജീവന്‍ പദ്ധതിയുടെ ഭാഗമായി...
കോതമംഗലം: തലക്കോട് അംബികാപുരം സെൻറ് മേരീസ് പള്ളിയുടെ തലക്കോട് സെൻ്റ് ജോർജ് കപ്പേളയുടെ ആശീർവാദ കർമം കോതമംഗലം രൂപത ബിഷപ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ നിർവഹിച്ചു.തുടർന്ന് മാർ ജോർജ് മഠത്തിക്കണ്ടത്തിലിൻ്റെ...
കോതമംഗലം : ആഗോള സർവ്വമത തീർത്ഥാടന കേന്ദ്രമായ കോതമംഗലം മാർ തോമ ചെറിയ പള്ളിയുടെ ഉടമസ്ഥതയിലുള്ള മാർ ബസേലിയോസ് കോളേജ് ഓഫ് നഴ്സിംഗിന്റെ 20-ാം വാർഷികം ആഘോഷിച്ചു. ബി .എസ്.സി നേഴ്സിംഗ് പഠനത്തിനായി...
കോതമംഗലം: നിരന്തര കുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു. കോട്ടപ്പടി വടോട്ടുമാലിൽ പ്രദീപ് (34) നെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിൽ അടച്ചത്. ജില്ലാ പോലീസ് മേധാവി വിവേക് കുമാറിന്‍റെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ്...
കോതമംഗലം: മരിയന്‍ അക്കാദമി ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസിലെ സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി ക്ലബ്ബായ തണലിന്റെ ആഭിമുഖ്യത്തില്‍ ധര്‍മ്മഗിരി വികാസ് സൊസൈറ്റി അന്തേവാസികള്‍ക്ക് ആവശ്യമായ പഠന ഉപകരണങ്ങളും മറ്റ് അവശ്യവസ്തുക്കളും വിതരണം ചെയ്തു. കോളേജ് ചെയര്‍മാന്‍...
പോത്താനിക്കാട്: പോത്താനിക്കാട് സ്വദേശിയെ യുഎഇയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. യുഎഇ ഉമ്മുല്‍ഖുവൈനിലെ താമസസ്ഥലത്താണ് പോത്താനിക്കാട് മറ്റത്തില്‍ ആല്‍ബിന്‍ സ്‌കറിയയെ (38) വ്യാഴാഴ്ച രാവിലെ മരിച്ചനിലയില്‍ കണ്ടെത്തിയത്. മൃതദേഹം ഉമ്മുല്‍ഖുവൈന്‍ ഷെയ്ഖ് ഖലീഫ ആശുപത്രി മോര്‍ച്ചറിയില്‍...
കോതമംഗലം: പല്ലാരിമംഗലം പഞ്ചായത്തിലെ വസ്തുനികുതിയും സേവന നികുതിയും പുതുക്കി നിശ്ചയിക്കുന്നതിനെതിരെ പ്രതിപക്ഷത്തോടെപ്പം ഭരണകക്ഷി അംഗത്തിന്റെയും പ്രതിഷേധം. ഭരണകക്ഷി അംഗമായ കെ എം അബ്ദുല്‍ കെരീമാണ്് പ്രതിപക്ഷത്തിനെപ്പം പ്രതിഷേധം ഉയര്‍ത്തിത്. അന്യായമായ നികുതി വര്‍ധനവ്...