Connect with us

Hi, what are you looking for?

All posts tagged "featured"

AGRICULTURE

കോതമംഗലം : വാരപ്പെട്ടി പഞ്ചായത്തിലെ പത്താം വാർഡ് സ്വദേശിയും പൊതുപ്രവർത്തകനും സിപിഐ എം ലോക്കൽ കമ്മിറ്റി അംഗവും കർഷകസംഘത്തിന്റെ വാരപ്പെട്ടി വില്ലേജ് സെക്രട്ടറിയുമായ റെജി തന്റെ പുരയിടത്തിൽ മുന്നൂറോളം ചുവട് ഡ്രാഗൺ ഫ്രൂട്ട്...

NEWS

കോതമംഗലം: പുന്നേക്കാട് കഴിഞ്ഞ ദിവസം മേൽക്കൂര തകർന്ന വീട് ആന്റണി ജോൺ എം എൽ എ സന്ദർശിച്ചു.കഴിഞ്ഞ ദിവസം രാവിലെ 7.30 തോടുകൂടിയാണ് മറ്റത്തിൽ വീട്ടിൽ തങ്കച്ചന്റെ വീടിന്റെ മേൽക്കൂര പൂർണ്ണമായും തകർന്ന്...

NEWS

കോതമംഗലം: കൃഷിനാശം വരുത്തുകയും മനുഷ്യനെ ആക്രമിക്കുകയും ചെയ്യുന്ന കാട്ടുജീവികളെ സ്വകാര്യ ഭൂമിയിൽ വെച്ച് കർഷകർ വെടിവെച്ച് കൊല്ലുന്നതിനെ ഇന്ത്യൻ വന്യജീവി (സംരക്ഷണ) നിയമപ്രകാരമുള്ള ശിക്ഷയിൽ നിന്ന് ഒഴിവാക്കുവാനുള്ള സ്വകാര്യ ബിൽ ഡീൻ കുര്യാക്കോസ്...

NEWS

കോതമംഗലം: മലയിന്‍കീഴ് ഫാ.ജെ.ബി.എം.യു.പി. സ്‌കൂള്‍ സോഷ്യല്‍ സയന്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ 76-ാം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് സ്റ്റാമ്പ് – നാണയം പുരാവസ്തു പ്രദര്‍ശനം നടത്തുന്നു. 9 മുതല്‍ 13 വരെയുള്ള തീയതികളില്‍ ജെ.ബി.എം. സ്‌കൂള്‍...

NEWS

കോതമംഗലം: കീരമ്പാറ  പുന്നേക്കാട് വീടിൻ്റെ മേൽക്കൂര തകർന്നു വീണു. വീട്ടുകാർ പുറത്തായിരുന്നതിനാൽ ദുരന്തം ഒഴിവായി. പുന്നേക്കാട് മറ്റത്തില്‍ തങ്കച്ചന്റെ വീടാണ് തകര്‍ന്നുവീണത്.ഇന്നലെ രാവിലെ എട്ടോടെയാണ് സംഭവം.മഴയോ,കാറ്റോ ഈ സമയത്തുണ്ടായിരുന്നില്ല.ഓടുകൊണ്ടുള്ള മേല്‍ക്കൂരയാണ് തകര്‍ന്നത്.ഭീത്തിക്കും പൊട്ടലുണ്ടായിട്ടുണ്ട്.വീട്ടുകാര്‍ പുറത്തായിരുന്നതിനാല്‍...

NEWS

കോതമംഗലം: കോതമംഗലം താലൂക്ക് വികസന സമിതി യോഗം ആന്റണി ജോണ്‍ എം.എല്‍.എ യുടെ അദ്ധ്യക്ഷതയില്‍ മിനി സിവില്‍ സ്റ്റേഷന്‍ ഹാളില്‍ ചേര്‍ന്നു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, വക്കം പുരുഷോത്തമന്‍ എന്നിവരുടെ മരണത്തില്‍ യോഗം...

NEWS

കോതമംഗലം: കോതമംഗലം മാര്‍ അത്തനേഷ്യസ് (ഓട്ടോണമസ്) കോളേജില്‍ അക്ഷരി-അഖിലകേരള കവിതാപാരായണ മത്സരം സംഘടിപ്പിച്ചു. പുതു തലമുറയില്‍ കാവ്യാസ്വാദനം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ കോളേജിലെ മലയാളവിഭാഗമാണ് മത്സരം സംഘടിപ്പിച്ചത്. കോവിഡ് കാലത്ത് മുടങ്ങിപ്പോയ മത്സരം...

NEWS

കോതമംഗലം: ഹയര്‍ സെക്കണ്ടറി നാഷണല്‍ സര്‍വ്വീസ് സ്‌കീം എറണാകുളം ജില്ലയുടെ നേതൃത്വത്തില്‍ ഇന്‍ഫോ വാള്‍ പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം നടത്തി. കോതമംഗലം സെന്റ്. അഗസ്റ്റിന്‍സ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ആന്റണി...

NEWS

കോതമംഗലം : മാര്‍ തോമ ചെറിയ പള്ളിയുടെ ആഭിമുഖ്യത്തില്‍ ആരംഭിച്ച മാര്‍ ബസേലിയോസ് സിവില്‍ സര്‍വീസ് അക്കാദമിയുടെ പുതിയ ബാച്ചിന്റെ ഉദ്ഘാടനം ആന്റണി ജോണ്‍ എം.എല്‍.എ നിര്‍വഹിച്ചു.മാര്‍ ബേസില്‍ സ്‌കൂള്‍ മാനേജര്‍ കെ....

Entertainment

കോതമംഗലം : സൈജു കുറുപ്പ്, വിജയരാഘവൻ, ജഗദീഷ്, ശ്രിന്ദ, ദർശന തുടങ്ങി നിരവധി താരങ്ങൾ ഒരുമിക്കുന്ന ‘പാപ്പച്ചൻ ഒളിവിലാണ്’ എന്ന ചിത്രം പ്രദർശനത്തിന് എത്തി. പുത്തൻ വീട്ടിൽ പാപ്പച്ചൻ ഉൾപ്പെട്ട ഒരു കാട്ടുപോത്ത്...

error: Content is protected !!