കോതമംഗലം: കീരമ്പാറ പഞ്ചായത്തിലെ ഹരിത കർമ്മ സേനക്ക് കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് നൽകുന്ന ട്രോളികളുടെ വിതരണം പഞ്ചായത്ത് പ്രസിഡൻ്റ് മാമച്ചൻ ജോസഫ് ഉദ്ഘാടനം ചെയ്തു. കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് 2023 – 2024...
കോതമംഗലം: കേരള സാങ്കേതിക സർവകലാശാലയുടെ കീഴിലുള്ള കേരളത്തിലെ കോളേജുകളിൽ നിന്നും കരാട്ടേയുടെ ഓൾ ഇന്ത്യ യൂണിവേഴ്സിറ്റിയുടെ മത്സരത്തിലേക്ക് യോഗ്യത നേടിയ കേരള ടീമിന്റെ പരിശീലന ക്യാമ്പ് കോതമംഗലം റോട്ടറി ഭവനിൽ അവസാനിച്ചു. 15...
കോതമംഗലം: മാത്യു കുഴല്‍നാടനും മുഹമ്മദ് ഷിയാസും കോതമംഗലം പോലിസ് സ്റ്റേഷനിൽ ഹാജരായി. നേര്യമംഗലം കാഞ്ഞിരവേലിയിലെ കാട്ടാനയാക്രമണത്തില്‍ വീട്ടമ്മ കൊല്ലപ്പെട്ടതിനേതുടര്‍ന്ന് കഴിഞ്ഞ തിങ്കള്‍,ചൊവ്വ ദിവസങ്ങളില്‍ കോതമംഗലത്തുണ്ടായ പ്രതിഷേധ സമരങ്ങളുമായി ബന്ധപ്പെട്ടുള്ള കേസുകളിൽ മാത്യു കുഴല്‍നാടനും...
എറണാകുളം : വിദേശരാജ്യങ്ങളിൽ മികച്ച പഠനവും ജോലിയും ആഗ്രഹിക്കുന്നവർക്ക് അവരവരുടെ അഭിരുചികൾക്കനുസരിച്ച് പാതയൊരുക്കി കൊടുക്കുന്ന സ്ഥാപനമാണ് കോതമംഗലത്തെ മെന്റർ അക്കാഡമി. പേര് സൂചിപ്പിക്കുന്നതു പോലെ വിദ്യഭ്യാസരംഗത്ത് യുവതലമുറയുടെ സ്വപ്നങ്ങൾക്ക് ചിറകു മുളപ്പിക്കുന്ന യഥാർത്ഥ...
കോതമംഗലം : കോതമംഗലം എൽദോ മാർ ബസോലിയസ് കോളേജിലെ കൊമേഴ്സ് വകുപ്പ് കൊമേഴ്സ് അസോസിയേഷനുമായി സഹകരിച്ച് സംഘടിപ്പിച്ച വി കെയർ( സോഷ്യൽ ഔട്ട് റീച്ച് പ്രോഗ്രാം ) പദ്ധതിയുടെ ലോഗോയും പദ്ധതിയിലൂടെയുള്ള സൗജന്യ...
കോതമംഗലം : സംസ്ഥാന വനിത ശിശുക്ഷേമ വകുപ്പിൻ്റെ 2022-23 ലെ സംസ്ഥാന തലത്തിൽ മികച്ച അങ്കണവാടി ടീച്ചറായി തെരെഞ്ഞെടുക്കപ്പെട്ട വി.കെ.അജിതകുമാരിയെ ആദരിച്ചു.നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് വാർഡ് 13 ലെ കുപ്പശ്ശേരി മോളം അങ്കണവാടിയിലെ ടീച്ചറാണ്....
കോതമംഗലം : പട്ടികവർഗ വികസന വകുപ്പിന്റെ അംബേദ്കർ സെറ്റിൽമെന്റ് സമഗ്ര വികസന പദ്ധതിയിൽ ഉൾപ്പെടുത്തി കുട്ടമ്പുഴ ഗ്രാമപഞ്ചായത്തിലെ ആറാം വാർഡിൽ ഉൾപ്പെട്ട തേര കോളനിയിൽ ഒരു കോടി രൂപ ചെലവഴിച്ചു നടപ്പിലാക്കിയ വിവിധ...