Hi, what are you looking for?
കോതമംഗലം: വന്യമൃഗശല്യത്തിനെതിരെ കീരംപാറ കുട്ടമ്പുഴ പഞ്ചായത്തുകളിലെ ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ പുന്നേക്കാട് ഫോറസ്റ്റ് സ്റ്റേഷന്‍ ഉപരോധിച്ചു. രണ്ട് പഞ്ചായത്തിലുള്‍പ്പെടുന്ന പുന്നേക്കാട്, തട്ടേക്കാട് റോഡിലും, വിവിധ പ്രദേശങ്ങളിലും നിരന്തരമായ കാട്ടാനകളുള്‍പ്പെടെയുള്ള വന്യമൃഗശല്യത്തിനെതിരെയായിരുന്നു പ്രതിക്ഷേധം. ആര്‍ആര്‍ടിയെ മുഴുവന്‍...