കോതമംഗലം: ഗ്രീൻവിഷൻകേരളയും സന്നദ്ധസംഘടനകളും ലഹരിക്കെതിരെ ജനകീയ സായാഹ്നധർണ നടത്തി . കോതമംഗലം സോഷ്യൽ സർവ്വീസ് സൊസെറ്റിയുടെ സജീവം ലഹരി വിരുദ്ധ ക്യാമ്പെയിനും, കെ സി ബി സി മദ്യവിരുദ്ധ സമിതിയും ഗ്രീൻവിഷൻ കേരളയും...
കോതമംഗലം: നെല്ലിക്കുഴി ഇരുമലപ്പടി – പുതുപ്പാടി റോഡിൽ കലുങ്കിന് വിള്ളൽ BMBC റോഡ് ഇടിഞ്ഞ് താഴ്ന്നു. ഇരുമലപ്പടിയിൽ പുതുപ്പാടിയിലേക്ക് പോകുന്ന PWD റോഡിൽ ഇരുമലപ്പടി കാളമാർക്കറ്റ് സ്ഥിതി ചെയ്തിരുന്ന ഭാഗത്തുള്ള വർഷങ്ങൾ പഴക്കമുള്ള...
കോതമംഗലം: എസ്എസ്എൽസി , പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ കീരമ്പാറ സർവ്വീസ് സഹകരണ ബാങ്ക് അംഗങ്ങളുടെ കുട്ടികൾക്ക് ആന്റണി ജോൺ എം എൽ എ ക്യാഷ് അവാർഡ് വിതരണം ചെയ്തു ....
കവളങ്ങാട് സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ ഓണത്തോടനുബന്ധിച്ച് വിളവെടുക്കുന്നതിനായി നേര്യമംഗലത്ത് പുഷ്പ കൃഷി ആരംഭിച്ചു. പുഷ്പ കൃഷിയുടെ തൈ നടീൽ ഉദ്ഘാടനം ആൻ്റണി ജോൺ എംഎൽഎ നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ് യാസർ മുഹമ്മദ്...
കോതമംഗലം: മുനിസിപ്പൽ ലൈസൻസ് പുതുക്കുന്നത് സംബന്ധമായി നിലനിന്ന അനിശ്ചിതത്വം സൂചിപ്പിച്ച് വ്യാപാരി സംഘടനയായ സമിതി സംസ്ഥാന നേതാക്കൾക്കും കോതമംഗലം നഗരസഭക്കും നൽകിയ നിവേദനത്തിന് ഒരു പരിധി വരെ പരിഹാരമായി.തദ്ദേശ സ്വയംഭരണ വകുപ്പ് –...
കോതമംഗലം:കൊച്ചി -ധനുഷ്കോടി ദേശീയപാതയിൽ കുത്തുകുഴിയിലുണ്ടായ വാഹനാപകടത്തിൽ മുരിക്കാശ്ശേരി പൂമാങ്കണ്ടം സ്വദേശിയായ യുവാവിന് ദാരുണാന്ത്യം. പൂമാങ്കണ്ടം സ്വദേശി അമ്പഴത്തുങ്കൽ നിഖിൽ സെബാസ്റ്റ്യൻ(23) ആണ് മരണപ്പെട്ടത്. എറണാകുളത്തെ ജോലി സ്ഥലത്തുനിന്നും വീട്ടിലേക്ക് വരുന്ന വഴി ശനി...
കോതമംഗലം :കോതമംഗലം ഗവൺമെന്റ് ആശുപത്രിയുടെ ശോച്യാവസ്ഥ അവസ്ഥ പരിഹരിക്കുക, പോലീസ് സർജനെ നിയമിക്കുക, മരുന്നുകളുടെ ക്ഷാമം പരിഹരിക്കുക, ജീവനക്കാരുടെ അനാസ്ഥഅവസാനിപ്പിക്കുക, ഡയാലിസ് സെന്റർ തുറന്നുകൊടുക്കുക, അംഗപരിമതർക്ക് കൊടുക്കുവാനുള്ള മെഡിക്കൽ സർട്ടിഫിക്കറ്റ് അടിയന്തിരമായി മെഡിക്കൽ...
കോതമംഗലം : ശാസ്ത്ര-സാങ്കേതികരംഗത്തും കലാരംഗത്തും അനേകം പ്രതിഭകളെ ലോകത്തിനു സംഭാവനചെയ്ത കോതമംഗലം മാർ അത്തനേഷ്യസ് സ്ഥാപനങ്ങളുടെ ശില്പിയും പ്രമുഖ വിദ്യാഭ്യാസ വിചക്ഷണനുമായിരുന്ന പ്രൊഫ.എം.പി. വർഗീസിന്റെ 102-ാമത് ജന്മവാർഷികം പ്രൗഢോജ്വലമായി ആഘോഷിച്ചു.കോളേജിലെ ബസേലിയോസ് പൗലോസ്...
കോതമംഗലം : വന്യ മൃഗ ശല്യം അടക്കമുള്ള വിഷയങ്ങൾ ജില്ലാ വികസന സമിതിയിൽ ആന്റണി ജോൺ എം എൽ എ ഉന്നയിച്ചു.കോതമംഗലം മണ്ഡലത്തിലെ കവളങ്ങാട്,പിണ്ടിമന , കീരംപാറ കുട്ടമ്പുഴ കോട്ടപ്പടി പഞ്ചായത്തുകളിലെ രൂക്ഷമായ...
കോതമംഗലം: താലൂക്കാശുപത്രിയിൽ 24 മണിക്കുറും ലാബ് സൗകര്യം ഉറപ്പാക്കണമെന്ന് ആം ആദ്മി പാർട്ടി താലൂക്ക് കമ്മിറ്റി ആവശ്യപ്പെട്ടു.കോതമഗലം താലൂക്കിലെ 8 പഞ്ചായത്തുകളും ഓരു മുൻസിപ്പാലിറ്റിയും ഉൾപ്പെടുന്നതും ഹൈറേഞ്ചിൻ്റെ കവാടവുമായതിനാൽ ദിനംപ്രതി ആയിരക്കണക്കിന് രോഗികളുമാണ്...