Connect with us

Hi, what are you looking for?

NEWS

കേരള ഹോട്ടൽ റസ്റ്റോറൻറ് അസോസിയേഷൻ കോതമംഗലം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽവാർഷിക പൊതുയോഗം

കോതമംഗലം: കേരള ഹോട്ടൽ റസ്റ്റോറൻറ് അസോസിയേഷൻ കോതമംഗലം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽവാർഷിക പൊതുയോഗം നടന്നു യോഗത്തിൻറെ ഉദ്ഘാടനം എംഎൽഎ ആൻറണി ജോൺ നിർവഹിച്ചു ആരോഗ്യവിഭാഗം ശുചിത്വമിഷൻവിഭാവനം ചെയ്തിട്ടുള്ള അംഗങ്ങൾക്കായുള്ള ജൈവ അജൈവ വേസ്റ്റ് ബിന്നുകളുടെ വിതരണ ഉദ്ഘാടനം നഗരസഭാ ആരോഗ്യകാര്യ കമ്മിറ്റി ചെയർമാൻ കെ വി തോമസ് നിർവഹിച്ചു താലൂക്ക് ഗവൺമെൻറ് ആശുപത്രി പാലിയേറ്റീവ് കെയർ യൂണിറ്റിലേക്ക് മെഡിക്കൽ കിറ്റ് , രോഗികൾക്ക് ആയുള്ള സാമ്പത്തിക സഹായം, എസ്എസ്എൽസി പ്ലസ് ടു വിദ്യാർത്ഥികൾക്കുള്ള അവാർഡ് വിതരണം,മുതിർന്ന ഹോട്ടൽ ഉടമകളെ ആദരിക്കൽ എന്നീ ചടങ്ങുകൾ നടന്നു.സംഘടനയുടെ യൂണിറ്റ് പ്രസിഡണ്ട് വി.ടി ഹരിഹരൻ അധ്യക്ഷത വഹിച്ച യോഗത്തിൽ മാർത്തോമ ചെറിയപള്ളി വികാരി ഫാദർ ജോസ് പരത്തുവയലിൽ അനുഗ്രഹ പ്രഭാഷണം നടത്തികെഎച്ച്ആർഎജില്ലാ പ്രസിഡൻറ് ടി.ജെ മനോഹരൻ മുഖ്യപ്രഭാഷണം നിർവഹിച്ചു

ജില്ലാ സെക്രട്ടറി കെ.ടി റഹിം നഗരസഭ കൗൺസിലർമാരായ പി കെ ഉണ്ണികൃഷ്ണൻ അഡ്വക്കേറ്റ് ഷിബു കുര്യാക്കോസ് ജില്ലാ വർക്കിംഗ് പ്രസിഡണ്ട് കെ പാർത്ഥസാരഥി സ്വമി , ജി . ഗംഗാധരൻ ആശാ ലില്ലി തോമസ് , പി കെ മുഹമ്മദ് എന്നിവർ സംസാരിച്ചു സെക്രട്ടറി ബെന്നി സിജെ സ്വാഗതവും യൂണിറ്റ് ട്രഷറർ പി.കെ സഹീർ നന്ദിയും പറഞ്ഞുകേരള ഹോട്ടൽ റസ്റ്റോറൻറ് അസോസിയേഷൻ കോതമംഗലം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽവാർഷിക പൊതുയോഗം നടന്നു യോഗത്തിൻറെ ഉദ്ഘാടനം എംഎൽഎ ആൻറണി ജോൺ നിർവഹിച്ചു ആരോഗ്യവിഭാഗം ശുചിത്വമിഷൻവിഭാവനം ചെയ്തിട്ടുള്ള അംഗങ്ങൾക്കായുള്ള ജൈവ അജൈവ വേസ്റ്റ് ബിന്നുകളുടെ വിതരണ ഉദ്ഘാടനം നഗരസഭാ ആരോഗ്യകാര്യ കമ്മിറ്റി ചെയർമാൻ കെ വി തോമസ് നിർവഹിച്ചു താലൂക്ക് ഗവൺമെൻറ് ആശുപത്രി പാലിയേറ്റീവ് കെയർ യൂണിറ്റിലേക്ക് മെഡിക്കൽ കിറ്റ് , രോഗികൾക്ക് ആയുള്ള സാമ്പത്തിക സഹായം, എസ്എസ്എൽസി പ്ലസ് ടു വിദ്യാർത്ഥികൾക്കുള്ള അവാർഡ് വിതരണം,മുതിർന്ന ഹോട്ടൽ ഉടമകളെ ആദരിക്കൽ എന്നീ ചടങ്ങുകൾ നടന്നു.സംഘടനയുടെ യൂണിറ്റ് പ്രസിഡണ്ട് വി.ടി ഹരിഹരൻ അധ്യക്ഷത വഹിച്ച യോഗത്തിൽ മാർത്തോമ ചെറിയപള്ളി വികാരി ഫാദർ ജോസ് പരത്തുവയലിൽ അനുഗ്രഹ പ്രഭാഷണം നടത്തികെഎച്ച്ആർഎജില്ലാ പ്രസിഡൻറ് ടി.ജെ മനോഹരൻ മുഖ്യപ്രഭാഷണം നിർവഹിച്ചു ജില്ലാ സെക്രട്ടറി കെ.ടി റഹിം നഗരസഭ കൗൺസിലർമാരായ പി കെ ഉണ്ണികൃഷ്ണൻ അഡ്വക്കേറ്റ് ഷിബു കുര്യാക്കോസ് ജില്ലാ വർക്കിംഗ് പ്രസിഡണ്ട് കെ പാർത്ഥസാരഥി സ്വമി , ജി . ഗംഗാധരൻ ആശാ ലില്ലി തോമസ് , പി കെ മുഹമ്മദ് എന്നിവർ സംസാരിച്ചു സെക്രട്ടറി ബെന്നി സിജെ സ്വാഗതവും യൂണിറ്റ് ട്രഷറർ പി.കെ സഹീർ നന്ദിയും പറഞ്ഞു

You May Also Like

NEWS

കോതമംഗലം :കോതമംഗലം മുൻസിപ്പൽ കൗൺസിലറും, സിപിഐഎം നേതാവുമായ കെ വി തോമസ് പോക്സോ കേസിൽ അറസ്റ്റിലായി. കേസ് എടുത്ത് ഉടനെ സ്റ്റേഷനിൽ വിളിച്ചുവരുത്തി അറസ്റ്റ് രേഖപ്പെടുത്തി. പത്താം ക്ലാസ് വിദ്യാർത്ഥിനിയെ പീഡനത്തിന് ഇരയാക്കാൻ...

NEWS

കോതമംഗലം : ഇന്ന് രാവിലെ മൂവാറ്റുപുഴയിലേക്ക് പോകുകയായിരുന്ന ബസ്സും എതിർ ദിശയിൽ വന്ന ലോറിയും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഇരു വാഹനങ്ങളുടെയും മുൻഭാഗം തകർന്നു. ബസിലെ യാത്രക്കാർക്കും ലോറി ഡ്രൈവർക്കുമാണ് പരിക്കേറ്റത്.ആരുടേയും...

NEWS

പോത്താനിക്കാട്: പോത്താനിക്കാട് സ്വകാര്യ ബസും ഗ്യാസ് ടാങ്കറും കൂട്ടിയിടിച്ച് അപകടം. പോത്താനിക്കാട് ആയങ്കര ഭാഗത്ത് ശനിയാഴ്ച രാവിലെ 8ഓടെയുണ്ടായ അപകടത്തില്‍ 8ഓളം പേര്‍ക്ക് പരിക്ക്. കളിയാര്‍ ഭാഗത്തുനിന്ന് മൂവാറ്റുപുഴ ഭാഗത്തേക്ക് വരുകയായിരുന്ന സ്വകാര്യബസും...

NEWS

തൊടുപുഴ : ദേശീയപാത 85-ലെ നേര്യമംഗലം മുതൽ വാളറ വരെയുള്ള ഭാഗത്തെ വികസന പ്രവർത്തനങ്ങൾ അട്ടിമറിക്കുന്നത് സർക്കാരാണെന്ന് ഡീൻ കുര്യാക്കോസ് എംപി. പ്രദേശം വനമാണെന്ന് കാണിച്ച് അഡീഷണൽ ചീഫ് സെക്രട്ടറി ഹൈക്കോടതിയിൽ നൽകിയ...

CRIME

പെരുമ്പാവൂർ: ചെമ്പറക്കിയിൽ അഞ്ച് കിലോ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികൾ പോലീസ് പിടിയിൽ. വെസ്റ്റ് ബംഗാൾ മുർഷിദാബാദ് സ്വദേശികളായ റബീൻ മണ്ഡൽ (24), ആശിസ് സർക്കാർ (32) എന്നിവയോണ് പെരുമ്പാവൂർ എ .എസ്...

NEWS

കോതമംഗലം: കാട്ടാനക്കൂട്ടം റബര്‍ ടാപ്പിംഗ് തൊഴിലാളിക്കു നേരെ അക്രമാസക്തരായി പാഞ്ഞടുത്തു. ഇന്നലെ രാവിലെ കോട്ടപ്പടി ചീനിക്കുഴിയില്‍ റബര്‍ ടാപ്പിംഗിനെത്തിയ തൊഴിലാളി പവ്വത്തില്‍ ജോയിക്ക് നേരേയാണു കാട്ടാനക്കൂട്ടം പാഞ്ഞടുത്തത്. വ്യാഴാഴ്ച രാത്രി രണ്ടു ബൈക്ക്...

NEWS

കോതമംഗലം: ദേശീയപാതയുടെ നിര്‍മാണവുമായി ബന്ധപ്പെട്ട് നേര്യമംഗലം മുതല്‍ വാളറ വരെയുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കുവാന്‍ ഹൈക്കോടതി ഉത്തരവിട്ട സാഹചര്യത്തെക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്ന് കത്തോലിക്കാ കോണ്‍ഗ്രസ് കോതമംഗലം രൂപത കമ്മിറ്റി ആവശ്യപ്പെട്ടു. ഭരണനേതൃത്വവും...

NEWS

കോതമംഗലം: മുന്‍ വനിതകമ്മീഷന്‍ അംഗം ഡോ.ലിസി ജോസ് ബിജെപിയില്‍ ചേര്‍ന്നു. വികസിത കേരളം നമ്മുടെ ലക്ഷ്യമാണെന്നും ഇത് മാറ്റത്തിനുള്ള സമയമാണെന്നും ലിസി ജോസ് തന്റെ ഫേയിസ് ബുക്കില്‍ കുറിച്ചു. നമ്മുടെ കുട്ടികള്‍ക്ക് ഇവിടെ...

NEWS

കോതമംഗലം: യാക്കോബായ സുറിയാനി സഭയുടെ കാതോലിക്കായും ചേലാട് സെന്റ് ഗ്രിഗോറിയോസ് ഡെന്റല്‍ കോളേജിന്റെ ചെയര്‍മാനുമായ ശ്രേഷ്ഠ ബസേലിയോസ് ജോസഫ് കാതോലിക്കാ ബാവയ്ക്ക് കോളേജിന്റെ ആഭിമുഖ്യത്തില്‍ സ്വീകരണം നല്‍കി. അനുമോദന സമ്മളനം മന്ത്രി റോഷി...

NEWS

കോതമംഗലം: കൊച്ചി – ധനുഷ്കോടി ദേശീയപാതയിൽ പാതയുടെ അശാസ്ത്രീയ നിർമ്മാണം മൂലം കോതമംഗലം മണ്ഡലത്തിലൂടെ ദേശീയപാത കടന്നുപോകുന്ന പല പ്രദേശങ്ങളിലും, അടിക്കടി വലിയ വെള്ളക്കെട്ടാണ് രൂപപ്പെടുന്നത്. ടി വിഷയം അടിയന്തരമായി പരിഹരിക്കാൻ ദേശീയപാത...

NEWS

കോതമംഗലം: പിണ്ടിമന പഞ്ചായത്തിലെ, വേട്ടാമ്പാറ, പടിപ്പാറ പ്രദേശങ്ങളിൽ കാട്ടാനക്കൂട്ടത്തിന്റെ നിരന്തര ആക്രമണം തുടരുന്നു. കോട്ടപ്പാറ വനത്തിൽ നിന്നെത്തുന്ന ആനകൾ പടിപ്പാറ – വാവേലി റോഡിലും വേട്ടാമ്പാറ – മാലിപ്പാറ റോഡിലും വിഹരിക്കുകയാണ്. മറ്റ്...

CRIME

കോതമംഗലം: ഇരുചക്ര വാഹന മോഷ്ടാക്കള്‍ അറസ്റ്റില്‍. നെയ്‌ശ്ശേരി തൊമ്മന്‍കുത്ത് ചുങ്കത്ത് അനൂപ് (29), വണ്ണപ്പുറം ഒടിയപാറ കയ്യാനിക്കല്‍ ജിഷ്ണു (25) എന്നിവരെയാണ് കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വെള്ളിയാഴ്ച കോതമംഗലത്തെ സ്വകാര്യ...

error: Content is protected !!