കോതമംഗലം: കാലാവധി കഴിഞ്ഞ് അപകടാവസ്ഥയില് നില്ക്കുന്ന മുല്ലപ്പെരിയാർ അണക്കെട്ട് ഡീ കമ്മീഷൻ ചെയ്യണമെന്നും കേരളത്തിന് ദോഷകരമായ കരാർ റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് സമര സമിതി രൂപീകരിക്കാൻ മുല്ലപ്പെരിയാർ ജനസംരക്ഷണ സമിതി തീരുമാനിച്ചു.സമരങ്ങളെക്കുറിച്ചും നിയമ നടപടികളെകുറിച്ചും...
കോതമംഗലം: ലയൺസ് ഇൻറർനാഷണൽ ഡിസ്ട്രിക്ട് 318 സി, 2023 -24 പ്രവർത്തനവർഷത്തിൽ ഹംഗർ പ്രൊജക്റ്റിന്റെ ഭാഗമായി 95 ഓളം സ്കൂളുകളിലെ പാചകപ്പുരയിലേക്ക് ഒരു ലക്ഷം രൂപയുടെ പാത്രങ്ങൾ സൗജന്യമായി നൽകി. കോതമംഗലം ഗ്രേറ്റർ...
കോതമംഗലം :ചേലാട് പോളിടെക്നിക്കിൽ 5 കോടി രൂപ ചിലവഴിച്ച് നിർമ്മാണം പൂർത്തീകരിച്ച പുതിയ അക്കാദമിക്ക് ബ്ലോക്കിന്റെ ഉദ്ഘാടനം സെപ്റ്റംബർ 2 തിങ്കളാഴ്ച രാവിലെ 9 മണിയ്ക്ക് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആർ...
പെരുമ്പാവൂർ : സർക്കാർ പുറമ്പോക്കിലെ വെള്ളച്ചാട്ടം ഉൾപ്പെടുന്ന പ്രദേശത്തെ വിനോദ സഞ്ചാര കേന്ദ്രമാക്കുന്നതിനു മുന്നോടിയായി എൽദോസ് കുന്നപ്പിള്ളി എംഎൽഎയുടെ പ്രത്യേക വികസന ഫണ്ടിൽ നിന്നും 35 ലക്ഷം രൂപ വിനിയോഗിച്ചുള്ള റോഡ് നിർമ്മാണ...
കോതമംഗലം: മാർ ബസ്സേലിയോസ് നേഴ്സിംഗ് കോളേജിന്റെ ആഭിമുഖ്യത്തിൽ ആതുരസേവനരംഗത്തെ അദ്ധ്യാപകരെയും വിദ്ധ്യാർത്ഥികളെയും ഉൾപ്പെടുത്തികൊണ്ട് ഏകദിന ശില്പശാല നടത്തി. നിർമ്മിത ബുദ്ധിയും വിദ്യാഭ്യാസവും എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ ശില്പശാലയിൽ ഇലാഹിയ കോളേജ് ഓഫ്...
കോതമംഗലം: ദേശാഭിമാനി അക്ഷരമുറ്റം ടാലൻ്റ് ടെസ്റ്റ് കോതമംഗലം സബ് ജില്ലാ തല മത്സരം കോതമംഗലം മാർ ബേസിൽ ഹയർ സെക്കണ്ടറി സ്കൂളിൽ ആൻ്റണി ജോൺ എംഎൽഎ ഉദ്ഘാടനം ചെയ്തു .സംസ്ഥാന ഫിലിം അവാർഡ്...
കോതമംഗലം : കെ എഫ് ബി ( കേരള ഫെഡറേഷൻ ഓഫ് ദി ബ്ലൈൻഡ്)കോതമംഗലം താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വാർഷിക സമ്മേളനവും, ഓണക്കിറ്റ് വിതരണവും സംഘടിപ്പിച്ചു.കോതമംഗലം ടൗൺ യു പി സ്കൂളിൽ വച്ച്...
കുട്ടമ്പുഴ: മൈസൂരിൽ വച്ച് നടന്ന 27-ാമത് നാഷ്ണൽ ഷിറ്റോറിയ കരോട്ടെ ചാമ്പ്യൻഷിപ്പ് മത്സരത്തിൽ പെൺകുട്ടികളുടെ അണ്ടർ 12 വിഭാഗത്തിൽ ബ്രോൺസ്മെഡൽ നേടി കരസ്ഥമാക്കി കുട്ടമ്പുഴ സ്വദേശിനി ക്രിസ്റ്റിന റിൻസ് കൂവപ്പാറ പള്ളിക്കോട്ടിൽ റിൻസ്...