Connect with us

Hi, what are you looking for?

All posts tagged "DEAN KURIAKOSE M.P"

NEWS

കോതമംഗലം. സംസ്ഥാന സര്‍ക്കാര്‍ പെട്രോള്‍, ഡീസല്‍ വില്‍പനനികുതി കുറക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് കോതമംഗലം ബ്‌ളോക്ക് കമ്മറ്റിയുടെ നേതൃത്വത്തില്‍ പോസ്‌റ്റോഫീസിന് മുന്നില്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചും ധര്‍ണയും ഡീന്‍ കുര്യാക്കോസ് എം.പി. ഉദ്ഘാടനം ചെയ്തു. ബ്‌ളോക്ക്...

NEWS

കോതമംഗലം: മു​ല്ല​പ്പെ​രി​യാ​ർ ഡാ​മി​ൽ ജ​ല​നി​ര​പ്പ് 136 അ​ടി​യാ​യി ഉ​യ​ർ​ന്നി​രി​ക്കു​ന്ന​തി​നാ​ൽ ജ​ന​ങ്ങ​ളു​ടെ സു​ര​ക്ഷ ക​ണ​ക്കി​ലെ​ടു​ത്ത് അ​ധി​ക ജ​ലം സ്പി​ൽ​വേ ഷ​ട്ട​റി​ലൂ​ടെ ഒ​ഴു​ക്കി​ക്ക​ള​യു​ന്ന​തി​ന് കേ​ന്ദ്ര സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്ന് ആ​ശ്യ​പ്പെ​ട്ട് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത്ഷാ​യ്‌​ക്കും...

NEWS

കോതമംഗലം : ഇടുക്കി ലോക്സഭാ മണ്ഡലത്തിൽ കൂടെ കടന്നു പോകുന്ന എൻ.എച്ച്-85 (കൊച്ചി-തേനി ഗ്രീൻ ഫീൽഡ് കോറിഡോർ), തിരുവനന്തപുരം, കൊട്ടാരക്കര, കോട്ടയം, അങ്കമാലി എം.സി റോഡിന് സമാന്തര ദേശീയപാത, കൊല്ലം-ഡിണ്ടിഗൽ ദേശീയ പാതയിൽ...

NEWS

കോതമംഗലം: കോവിഡ് കാലത്ത് നിസ്വാർത്ഥമായി സേവനം ചെയ്യുന്ന കോതമംഗലം നഗരസഭ പരിധിയിലെ 31 വാർഡിലെയും ആശ വർക്കർമാരെ കോൺഗ്രസ് കോതമംഗലം ഈസ്റ്റ് മണ്ഡലം കമ്മിറ്റിയുടെ നേത്യത്വത്തിൽ ആദരിച്ചു. ഡീൻ കുര്യാക്കോസ് MP ഉദ്ഘാടനം...

NEWS

കോതമംഗലം: കൊച്ചി-തേനി ഗ്രീൻ ഫീൽഡ് കോറിഡോർ പദ്ധതിയുടെ നടപടിക്രമങ്ങൾ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് ഇടുക്കി എം.പി ഡീൻ കുര്യാക്കോസ് മുഖ്യമന്ത്രിക്ക് കത്തു നൽകി. പദ്ധതിയുടെ ഭാഗമായുള്ള ഭൂമി ഏറ്റെടുക്കൽ നടപടികളുടെ തുടക്കമായ 3(a) നോട്ടിഫിക്കേഷൻ...

More Posts
error: Content is protected !!