കോതമംഗലം : കോതമംഗലം എം. എ. കോളേജ് സ്പോർട്സ് സ്റ്റേഡിയത്തിൽ നടന്ന എറണാകുളം റവന്യൂ ജില്ലാ സ്കൂൾ കായിക മേളയിൽ മിന്നി തിളങ്ങി കോതമംഗലം ഉപ ജില്ലാ. കോതമംഗലത്തെ മാർ ബേസിൽ ഹയർ...
കോതമംഗലം : ബാല്യ കൗമാരങ്ങള്‍ മാറ്റുരയ്ക്കുന്ന കോതമംഗലം വിദ്യാഭ്യാസ ഉപജില്ലയുടെ കേരള സ്കൂള്‍ കലോത്സവത്തിനു തുടക്കമായി.എ ഇ ഓ സുധീര്‍ കെ പി പതാക ഉയര്‍ത്തി.ആന്റണി ജോണ്‍ എം എൽ എ അധ്യക്ഷത...
മുവാറ്റുപുഴ: അങ്കമാലി-ശബരി റെയിൽപാത മരവിപ്പിക്കപ്പെട്ടത് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഡീൻ കുര്യാക്കോസ് എം.പി. നിലവിൽ എല്ലാ തടസ്സങ്ങളും മാറിയ സാഹചര്യത്തിൽ പദ്ധതി നടപ്പിലാക്കുന്നതിന് അടിയന്തിരമായി ഇടപെടണമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനെ കഴിഞ്ഞ...
കോതമംഗലം: ഡീൻ കുര്യാക്കോസ് എം.പി യുടെ നേതൃത്വത്തിലുള്ള ഇടുക്കി കെയർ ഫൗണ്ടേഷൻ ഇടുക്കി പാർലമെൻറ് മണ്ഡലത്തിൽ നടപ്പാക്കുന്ന സമഗ്ര വിദ്യാഭ്യാസ പരിപോഷണ പദ്ധതി “റൈസ്”ൻറെ ഭാഗമായി കോതമംഗലം നിയോജക മണ്ഡലത്തിലെ എസ്.എസ്.എൽ.സി, പ്ലസ്...
കോതമംഗലം : കോതമംഗലം സെന്റ്. ജോൺസ് മിഷൻ ചാരിറ്റബിൾ ട്രസ്റ്റിന്റെയും,റോട്ടറി ക്ലബ് ഓഫ് കൊച്ചിൻ മെട്രോപോളിസിന്റെയും ആഭിമുഖ്യത്തിൽ സ്ഥലവും വീടും ഇല്ലാത്ത 4 കുടുംബങ്ങൾക്ക് വീട് നിർമിച്ചു നൽകി. മാലിപ്പാറ സൊസൈറ്റി ഹാളിൽ വെച്ച്...
കോതമംഗലം : കഴിഞ്ഞ ദിവസം കോതമംഗലം- ചേലാട് റോഡിലെ വലിയ കുഴികളിൽ മെറ്റലും മണ്ണും നിറച്ച് മൂടിയത് നാട്ടുകാരുടെ പ്രതിഷേധത്തിനിടയാക്കിയിരുന്നു. തകര്‍ന്നുകിടക്കുന്ന റോഡിന്‍റെ ടാറിംഗ് നടത്താതെ തുടര്‍ച്ചയായി കുഴിയടക്കല്‍ പ്രഹസനം നടത്തുന്നതിനെതിരെയായിരുന്നു നാട്ടുകാർ...
കോതമംഗലം : സെൻട്രൽ റോഡ് ഇൻഫ്രാസ്ട്രക്ച്ചർ ഫണ്ട് സ്കീമിൽ ഉൾപ്പെടുത്തി ഇടുക്കി പാർലമെൻറ് മണ്ഡലത്തിലെ 25.7 നീളം വരുന്ന 2 റോഡുകൾക്കായി 35 കോടി രൂപ അനുവദിച്ചതായി ഡീൻ കുര്യാക്കോസ് എംപി അറിയിച്ചു....
കോതമംഗലം : കൊച്ചി- തേനി ഗ്രീൻഫീൽഡ് അതിവേഗ പാതയ്ക്കായുള്ള ഏരിയൽ ഡ്രോൺ സർവേ കൊച്ചി മുതൽ നെടുങ്കണ്ടം വരെ പൂർത്തിയായതായി ഇടുക്കി എം പി. അഡ്വ. ഡീൻ കുര്യാക്കോസ്. ദേശീയപാത ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി...
കോതമംഗലം: മതികെട്ടാൻചോല ബഫർസോൺ ഒന്നരകിലോമീറ്റർ ആക്കി നിജപ്പെടുത്തിയതിൻറെ പേരിൽ എൽ.ഡി.എഫ് സർക്കാർ ജനങ്ങളോട് മാപ്പ് പറഞ്ഞതിന് ശേഷം മാത്രമേ ആ വിഷയത്തിൽ ഹർത്താൽ നടത്താൻ ഇടതുമുന്നണിക്ക് അർഹതയുള്ളൂവെന്ന് ഡീൻ കുര്യാക്കോസ് എം.പി പറഞ്ഞു....
കോതമംഗലം: കൊച്ചി – ധനുഷ്കോടി ദേശീയ പാതയിൽ കോതമംഗലം കോഴിപ്പിള്ളി പാലം പുനരുദ്ധാരണ മുൾപ്പടെ തകർന്ന പ്രദേശങ്ങളിൽ നിർമ്മാണ പ്രവർത്തനങ്ങൾക്കായി 5 കോടി 74 ലക്ഷം രൂപ കേന്ദ്ര സർക്കാർ അനുവദിച്ചതായി ഡീൻ...