കോതമംഗലം: നേര്യമംഗലത്ത് മലയോര ഹൈവേയിൽ മണിമരുതുംചാൽ കാളപ്പാലം വീതി കൂട്ടി പുതിയ പാലം പണിയുന്ന പ്രവർത്തി ആരംഭിച്ചു. ഇതോടൊപ്പം തന്നെ പഴയ പാലത്തിന്റെ അറ്റകുറ്റ പണിയും ആരംഭിച്ചിട്ടുണ്ട്. നിലവിൽ ഇവിടെ പാലത്തിന് 5...
കോതമംഗലം – കോതമംഗലം മിനി സിവിൽ സ്റ്റേഷൻ ജൂലൈയിൽ പൂർണ്ണ പ്രവർത്തന സജ്ജമാക്കുമെന്ന് ആന്റണി ജോൺ എംഎൽഎ അറിയിച്ചു.ഇതിനു മുന്നോടിയായി താലൂക്ക് ഓഫീസിൽ വച്ച് അവലോകന യോഗം ചേർന്നു. ആദ്യഘട്ടം എന്ന നിലയിൽ...
കോതമംഗലം: വാരപ്പെട്ടി പഞ്ചായത്തിലെ ഓൺലൈൻ പഠന സൗകര്യമില്ലാത്ത കുട്ടികൾക്ക് പഠന സൗകര്യമൊരുക്കുന്നതിന്റെ ഭാഗമായി ലൈബ്രറികൾക്ക് ടെലിവിഷനും, വിദ്യാർത്ഥിക്ക് സ്മാർട്ട് ഫോണും വിതരണം ചെയ്തു. വിതരണോദ്ഘാടനം ആന്റണി ജോൺ എംഎൽഎ നിർവ്വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ്...
കോതമംഗലം: നേര്യമംഗലം ആദിവാസി കുടിയിൽ ആന്റണി ജോൺ എം എൽ എ യുടെ നേതൃത്വത്തിൽ ഓൺലൈൻ പഠനകേന്ദ്രം ആരംഭിച്ചു. 24 കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് ഉപകാരപ്പെടുന്ന തരത്തിലാണ് കേന്ദ്രം ഒരുക്കിയത്. കേന്ദ്രത്തിലേക്ക് ആവശ്യമായ റ്റി...
കോതമംഗലം: കോതമംഗലം താലൂക്കിലെ വിവിധ പ്രദേശങ്ങളിൽ ഡെങ്കിപ്പനി കൂടുതലായി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾക്കും,കൂടുതൽ പഠനങ്ങൾക്കുമായി ആരോഗ്യ വകുപ്പിൻ്റെ പ്രത്യേക മെഡിക്കൽ സംഘത്തെ നിയോഗിക്കണമെന്ന് ആവശ്യപ്പെട്ട് ആൻ്റണി ജോൺ എംഎൽഎ ആരോഗ്യ...
കോതമംഗലം: തോളേലി എം ഡി ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനിക്ക് ഓൺലൈൻ പഠന സൗകര്യമൊരുക്കി സ്കൂൾ മാനേജ്‌മെൻ്റും, വിദ്യാലയ വികസന സമിതിയും. മറ്റുള്ള കുട്ടികൾക്ക് ഓൺലൈൻ പഠന സൗകര്യം ഒരുങ്ങിയപ്പോൾ പഠിക്കാൻ സമർത്ഥയായ...
കോതമംഗലം: കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി ഓൺലൈൻ വിദ്യാഭ്യാസം പ്രാപ്യമല്ലാത്ത വിദ്യാർത്ഥികൾക്കായി നൽകുന്ന റ്റി വി വിതരണ പരിപാടിയുടെ ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ കുറ്റിലഞ്ഞി...
കോതമംഗലം : കോവിഡ് 19 ൻ്റെ പശ്ചാത്തലത്തിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നും,വിദേശത്ത് നിന്നും എത്തിയ 438 പേരാണ് ഇന്നത്തെ കണക്ക് പ്രകാരം (10-06-2020) കോതമംഗലം താലൂക്കിൽ ഹോം ക്വാറന്റയ്നിൽ കഴിയുന്നതെന്ന് ആൻ്റണി ജോൺ...
കോതമംഗലം: ഓൺ ലൈൻ പഠന സൗകര്യങ്ങൾ ഇല്ലാത്ത കുട്ടികൾക്ക് പഠന സൗകര്യങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായി കെ എസ് ടി എ സംസ്ഥാത്ത് 2500 ടെലിവിഷനുകൾ വിതരണം ചെയ്യുന്നു. ഇതിന്റെ ഭാഗമായി കോതമംഗലം സബ്...
കോതമംഗലം : സംസ്ഥാന സർക്കാർ ഒരു കോടി രൂപ അനുവദിച്ചിട്ടുള്ള കോതമംഗലം മണ്ഡലത്തിലെ പല്ലാരിമംഗലം സ്‌റ്റേഡിയം നിർമ്മാണവുമായി ബന്ധപ്പെട്ട ഫൈനൽ സർവ്വെ നടപടികൾ പൂർത്തീകരിച്ചതായി ആന്റണി ജോൺ എംഎൽഎ അറിയിച്ചു.സ്റ്റേഡിയ നിർമ്മാണവുമായി ബന്ധപ്പെട്ട്...