Connect with us

Hi, what are you looking for?

All posts tagged "ANTONY JOHN MLA"

NEWS

കോതമംഗലം: ഓൺലൈൻ പഠന സഹായത്തിനായി നേര്യമംഗലം 46 ഏക്കർ 4 സെന്റ് കോളനിയിലെ സഹോദരങ്ങളായ ആറാം ക്ലാസിലും,രണ്ടാം ക്ലാസിലും പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ആന്റണി ജോൺ എംഎൽഎ വീട്ടിലെത്തി ടെലിവിഷൻ കൈമാറി. സി പി...

NEWS

കോതമംഗലം: കേരള കോ ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ കവളങ്ങാട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോഴിപ്പിള്ളി സ്വദേശികളായ ഫാദർ ജെ ബി എം യു പി സ്കൂളിലെ 2 വിദ്യാർത്ഥികൾക്ക് ടെലിവിഷൻ നൽകി. വാരപ്പെട്ടി...

NEWS

കോതമംഗലം : കോവിഡ് 19 ൻ്റെ പശ്ചാത്തലത്തിൽ കോതമംഗലം താലൂക്കിൽ 478 പേരാണ് ഇന്നത്തെ കണക്ക് പ്രകാരം (17-06-2020) ഹോം ക്വാറന്റയ്നിൽ കഴിയുന്നതെന്ന് ആൻ്റണി ജോൺ എംഎൽഎ അറിയിച്ചു. നെല്ലിക്കുഴി പഞ്ചായത്ത് 51,വാരപ്പെട്ടി...

NEWS

കോതമംഗലം: കോതമംഗലം മണ്ഡലത്തിൽ പട്ടികജാതി/പട്ടികവർഗ ക്ഷേമ വകുപ്പ് മന്ത്രിയുടെ ചികിത്സ ധനസഹായമായി 112 പേർക്ക് 27 ലക്ഷം രൂപ അനുവദിച്ചതായി ആന്റണി ജോൺ എംഎൽഎ അറിയിച്ചു.ചികിത്സാ സഹായത്തിന് അർഹരായവരുടെ ബാങ്ക് അക്കൗണ്ട് വഴിയാണ്...

NEWS

കോതമംഗലം: കോതമംഗലം മണ്ഡലത്തിൽ ഭിന്ന ശേഷിക്കാരായ വിദ്യാർത്ഥികൾക്ക് ഓൺലൈൻ ക്ലാസ്സിനായുള്ള “വൈറ്റ് ബോർഡ് പദ്ധതി”യ്ക്ക് തുടക്കം കുറിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു. പദ്ധതിയിൽ ആദ്യ ഘട്ടത്തിൽ ഒന്നു മുതൽ...

NEWS

കോതമംഗലം : കോവിഡ് 19 ൻ്റെ പശ്ചാത്തലത്തിൽ തയ്യാറാക്കിയ കോതമംഗലം താലൂക്കിലെ രണ്ട് ക്വാറൻ്റയ്ൻ കേന്ദ്രങ്ങളിലായി നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നവരുടെ നിരീക്ഷണ കാലാവധി ഇന്ന് (14/06/2020) അവസാനിക്കുമെന്ന് ആൻ്റണി ജോൺ എം എൽ എ...

NEWS

കോതമംഗലം : തൻ്റെ രണ്ടാം പിറന്നാൾ ആഘോഷം മാതൃകയാക്കി 2 വയസ്സുകാരി ആൻലിയ അഖിലേഷ്. പിറന്നാൾ ആഘോഷങ്ങൾ ഒഴിവാക്കി തനിയ്ക്ക് പിറന്നാൾ സമ്മാനമായി കിട്ടിയ തുകയായ 5000/- രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്...

NEWS

കോതമംഗലം: ഓസ്ട്രേലിയയിലെ വിവിധ സ്റ്റേറ്റുകളിലായുള്ള മലയാളികളുടെ സാംസ്കാരിക സംഘടനയായ “നവോദയ ഓസ്ട്രേലിയ” കോതമംഗലം താലൂക്കിലെ വിവിധ പ്രദേശങ്ങളിൽ ഓൺലൈൻ പഠന സഹായത്തിനായി ഇരുപതോളം ടെലിവിഷനുകൾ വിതരണം ചെയ്തു. കുട്ടമ്പുഴയിൽ നടന്ന ചടങ്ങിൽ ആന്റണി...

NEWS

കോതമംഗലം : കോവിഡ് 19 ൻ്റെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച 17 ഇനം സാധനങ്ങൾ അടങ്ങിയ സൗജന്യ ഭക്ഷ്യ ധാന്യ കിറ്റ് 15-06-2020 തിങ്കൾ വരെ ലഭ്യമാകുമെന്ന് ആന്റണി ജോൺ എംഎൽഎ...

NEWS

കോതമംഗലം : എം.പി.വീരേന്ദ്രകുമാർ എം.പി. സമൂഹത്തിലെ അധസ്ഥിതർക്കു വേണ്ടി പാർലമെന്റിൽ എന്നും ശബ്ദമുയർത്തിയ വ്യക്തിത്വമായിരുന്നെന്നും, പരിസ്ഥിതി മേഖലയിൽ പ്ലാച്ചിമട കൊക്കോക്കോള സമരത്തിൽ അദ്ദേഹത്തിന്റെ നേതൃപാടവം എടുത്തു പറയേണ്ടതാണെന്നും ആന്റണി ജോൺ എം.എൽ.എ.പറഞ്ഞു. എം.പി.വീരേന്ദ്രകുമാർ...

error: Content is protected !!