കോതമംഗലം: കുത്തുകുഴി അയ്യങ്കാവ് ജംഗ്ഷനിൽ സൗന്ദര്യവത്കരണ നടപടികൾക്ക് തുടക്കമായി. അയ്യങ്കാവ് ക്ഷേത്രത്തിന്റെ മുൻവശം മുതലും അയ്യങ്കാവ് ഹൈസ്കൂളിന്റെ മുൻവശം മുതലും രണ്ട് വശങ്ങളിലായി 200 മീറ്റർ നീളത്തിൽ ആണ് ഇന്റർ ലോക്ക് കട്ട...
കോതമംഗലം: പ്രീ പ്രൈമറി ക്ലാസ്സ് മുതൽ എട്ടാം ക്ലാസ്സ് വരെയുള്ള കുട്ടികൾക്കായി സർക്കാർ പ്രഖ്യാപിച്ച ഭക്ഷ്യ കിറ്റുകളുടെ വിതരണം കോതമംഗലം മണ്ഡലത്തിലെ സ്കൂളുകളിൽ അടുത്ത ആഴ്ച ആരംഭിക്കുമെന്ന് ആൻ്റണി ജോൺ എംഎൽഎ അറിയിച്ചു....
കോതമംഗലം: കേരള സർക്കാരിന്റെ മൃതസഞ്ജീവനി എന്ന പദ്ധതിയുമായി സഹകരിച്ച് എസ് എഫ് ഐ കോതമംഗലം ഏരിയ കമ്മിറ്റി വിദ്യാർത്ഥികളിൽ നിന്നും സമാഹരിച്ച് നാനൂറോളം അവയവദാന സമ്മതപത്രമാണ് കേരള സർക്കാരിന് കൈമാറിയത് .എസ് എഫ്...
കോതമംഗലം: യൽദോ മാർ ബസേലിയോസ് കോളേജിലെ നാഷ്ണൽ സർവ്വീസ് സ്കീം യൂണീറ്റ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ കോവിഡ് 19 പ്രതിരോധത്തിനായി കോതമംഗലം മേഖലയിലെ ജനങ്ങളുടെ റൂട്ട് മാപ്പ് രേഖപ്പെടുത്തുന്നതിനു വേണ്ടി പോക്കറ്റ് ഡയറി നിർമ്മിച്ച്...
കോതമംഗലം: മുവാറ്റുപുഴ നിർമ്മല ഹയർ സെക്കന്ററി സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ “എൻ എ എ എം 88” (NAAM 88) ന്റെ ആഭിമുഖ്യത്തിൽ വടാട്ടുപാറ സ്വദേശികളായ ഡിഗ്രിക്കും, ഏഴാം ക്ലാസിലും പഠിക്കുന്ന...
കോതമംഗലം: കോതമംഗലം മിനി സിവില്‍ സ്‌റ്റേഷനില്‍ കഴിഞ്ഞ ദിവസം പ്രവര്‍ത്തനം ആരംഭിച്ച കേരള സ്‌റ്റേറ്റ് ഭാരത് സ്‌കൗട്ട് ആന്റ് ഗൈഡ്‌സിന്റെ കോതമംഗലം ജില്ലാ ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആന്റണി ജോണ്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. സ്‌കൗട്ടസ്...
കോതമംഗലം : കോതമംഗലം മണ്ഡലത്തിൻ്റെ പരിധിയിൽ വരുന്ന പഞ്ചായത്ത് പ്രസിഡന്റുമാർ,കൃഷി ഉദ്യോഗസ്ഥർ,സഹകരണ ബാങ്ക് പ്രസിഡന്റുമാർ,പാടശേഖര സമിതി സെക്രട്ടറിമാർ തുടങ്ങിയവരെ പങ്കെടുപ്പിച്ച് കൊണ്ട് മണ്ഡലത്തിൽ സുഭിക്ഷ കേരളം പദ്ധതികളുടെ അവലോകന യോഗം ചേർന്നു. ബ്ലോക്ക്...
കോതമംഗലം – കോതമംഗലം മിനി സിവിൽ സ്റ്റേഷൻ യാഥാർത്ഥ്യമായി.ഡി ഇ ഒ ഓഫീസ്,സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ്,എൻ എച്ച് സബ്ഡിവിഷൻ ഓഫീസ്,ഫുഡ് സേഫ്റ്റി,ആർ ഡി റ്റി ഇ ഓഫീസ്,എ എൽ ഒ,മൈനർ ഇറിഗേഷൻ,പി ഡബ്ല്യൂ ഡി...
കോതമംഗലം: എസ് എസ് എൽ സി പരീക്ഷാ ഫലം – കോതമംഗലം മണ്ഡലത്തിൽ മികച്ച വിജയമാണെന്ന് ആന്റണി ജോൺ എംഎൽഎ അറിയിച്ചു. മണ്ഡലത്തിൽ ആകെ 25 സ്കൂളുകളിലായി 2318 കുട്ടികളാണ് പരീക്ഷ എഴുതിയത്....
കോതമംഗലം: വടാട്ടുപാറയിലെ വനിതകളുടെ ഏറ്റവും വലിയ കൂട്ടായ്മയായ വടാട്ടുപാറ വനിത സർവ്വീസ് സഹകരണ സംഘത്തിന്റെ നവീകരിച്ച ഓഫീസ് മന്ദിരത്തിന്റെ ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ നിർവ്വഹിച്ചു. സംഘം പ്രസിഡന്റ് ജെസ്സി ജോയി അധ്യക്ഷത...