Connect with us

Hi, what are you looking for?

All posts tagged "ANTONY JOHN MLA"

NEWS

കോതമംഗലം: കുത്തുകുഴി അടിവാട് റോഡും ദേശീയ പാതയും സംഗമിക്കുന്ന കുത്തു കുഴികവല ഭാഗത്തെ സൗന്ദര്യവത്കരണ പ്രവർത്തികൾക്ക് തുടക്കമായി. നിരവധിയായ ബ്ലോക്കുകൾ ഉണ്ടാകുന്ന ഭാഗത്താണ് ഇന്റർ ലോക്ക് കട്ട വിരിച്ച് മനോഹരമാക്കുന്നത് ഇതോടെ വാഹനങ്ങൾക്ക്...

NEWS

കോതമംഗലം : മൂവാ​റ്റു​പു​ഴ​വാ​ലി ജ​ല സേ​ച​ന പ​ദ്ധ​തി പൂ​ര്‍​ണമായി പ്ര​വ​ര്‍​ത്ത​നക്ഷ​മ​മാ​വു​ന്ന​തി​ന്‍റെ ഉ​ദ്ഘാ​ട​നം ഇ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സി​ലൂ​ടെ നി​ര്‍​വ​ഹി​ച്ചു. മ​ല​ങ്ക​ര ഡാ​മി​ന് സ​മീ​പ​മു​ള്ള എ​ന്‍​ട്ര​ന്‍​സ് പ്ലാ​സ​യി​ലാ​ണ് ച​ട​ങ്ങു​ക​ള്‍ ന​ട​ക്കു​ന്ന​ത്. മ​ന്ത്രി...

NEWS

കോതമംഗലം: കോതമംഗലം മണ്ഡലത്തിലെ ഭൂതത്താൻകെട്ട് ബാരേജിന് സമാന്തരമായി നിർമ്മിച്ച പുതിയ പാലം ബഹു:ജലവിഭവ വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി നാടിന് സമർപ്പിച്ചു.ഭൂതത്താൻകെട്ടിൽ പ്രത്യേകം തയ്യാറാക്കിയ വേദിയിൽ വച്ച് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് പുതിയ...

NEWS

കോതമംഗലം: ഓൺലൈൻ പഠനസൗകര്യമില്ലാത്ത നിർധനരായ വിദ്യാർത്ഥികൾക്ക് പഠനസൗകര്യമൊരുക്കി സി. എം. സി പാവനാത്മ പ്രൊവിൻസ്. മൊത്തം 17ലക്ഷം രൂപയുടെ സഹായമാണ് അർഹരായവർക്ക് നൽകിയത്. സഹായത്തിന് അർഹരായവരെ പൊതുവേദിയിൽ എത്തിക്കാതെയാണ് സഹായങ്ങൾ കൈമാറിയത്. സഹായപദ്ധതിയുടെ...

NEWS

കോതമംഗലം: സമഗ്ര ശിക്ഷാ കേരള കോതമംഗലം ബി ആർ സിയുടെ നേതൃത്വത്തിൽ കോതമംഗലം ഉപജില്ലയിലെ എല്ലാ വിദ്യാർഥികൾക്കും ഓൺലൈൻ പഠന സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി അയൽപക്ക പഠന കേന്ദ്രങ്ങൾക്കും, പ്രാദേശിക പ്രതിഭാ കേന്ദ്രങ്ങൾക്കും,എം...

NEWS

കോതമംഗലം: പ്രീ പ്രൈമറി ക്ലാസ്സ് മുതൽ എട്ടാം ക്ലാസ്സ് വരെയുള്ള കുട്ടികൾക്കായി സർക്കാർ പ്രഖ്യാപിച്ച ഭക്ഷ്യ കിറ്റുകളുടെ വിതരണം കോതമംഗലം താലൂക്കിൽ ആരംഭിച്ചു.കരിങ്ങഴ ഗവൺമെന്റ് എൽ പി സ്കൂളിൽ രക്ഷിതാക്കൾക്ക് കിറ്റുകൾ കൈമാറി...

NEWS

കോതമംഗലം: കോതമംഗലം മണ്ഡലത്തെ പ്രകാശ ഭരിതമാക്കുവാൻ എംഎൽഎ നടപ്പിലാക്കി വരുന്ന വെളിച്ചം പദ്ധതിയുടെ ഭാഗമായി ആവോലിച്ചാൽ ജംഗ്ഷനിൽ സ്ഥാപിച്ച മിനിമാസ്റ്റ് ലൈറ്റിന്റെ സ്വിച്ച് ഓൺ കർമ്മം ആന്റണി ജോൺഎംഎൽഎ നിർവ്വഹിച്ചു. വാർഡ്‌ മെമ്പർമാരായ...

NEWS

കോതമംഗലം: കോതമംഗലം മണ്ഡലത്തിലെ ഭൂതത്താൻകെട്ട് ബാരേജിന് സമാന്തരമായി  നിർമ്മിച്ച പുതിയ പാലം ജൂലൈ 10 ന് ബഹു: ജലവിഭവ വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി നാടിന് സമർപ്പിക്കുമെന്ന് ആന്റണി ജോൺ എംഎൽഎ അറിയിച്ചു....

AGRICULTURE

കോതമംഗലം: ഓണത്തിന് ഓരോ വീട്ടിലും ഒരു മുറം പച്ചക്കറി എന്ന ലക്ഷ്യവുമായി കൃഷി വകുപ്പ് നടപ്പിലാക്കുന്ന പദ്ധതിയുടെ ബ്ലോക്ക് തല ഉദ്ഘാടനം ആൻ്റണി ജോൺ എംഎൽഎ നിർവ്വഹിച്ചു. സുഭിക്ഷ കേരളം പദ്ധതിയുമായി സംയോജിപ്പിച്ചാണ്...

NEWS

കോതമംഗലം – കോതമംഗലം മണ്ഡലത്തിലെ പല്ലാരിമംഗലം ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായുള്ള 3 കോടി 50 ലക്ഷം രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. ആന്റണി ജോൺ...

error: Content is protected !!