Connect with us

Hi, what are you looking for?

NEWS

സംസ്ഥാന ബഡ്ജറ്റ്; കോതമംഗലം മണ്ഡലത്തിൽ 193.5 കോടി രൂപയുടെ 20 പദ്ധതികൾ – ആന്റണി ജോൺ എം എൽ എ.

കോതമംഗലം: പിണറായി സർക്കാരിന്റെ 2021 – 22 ബഡ്ജറ്റിൽ 20 പദ്ധതികൾക്കായി 193.5 കോടി രൂപയുടെ അനുമതി ലഭിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു.

രാമല്ലൂർ – പിണ്ടിമന റോഡ് – 5 കോടി,നേര്യമംഗലം – നീണ്ടപാറ റോഡ് – 7 കോടി,കോതമംഗലം – കോഴിപ്പിള്ളി – വാഴക്കുളം റോഡ് – 7 കോടി, നെടുമ്പാശ്ശേരി – കൊടൈക്കനാൽ റോഡ് (ഭൂതത്താൻകെട്ട് മുതൽ വടാട്ടുപാറ വരെ) – 10 കോടി,ചാത്തമറ്റം – ഊരംകുഴി റോഡ് (പല്ലാരിമംഗലം – ആനത്തുകുഴി – മാതിരപ്പിള്ളി പള്ളിപ്പടി വരെ) – 9 കോടി, ഇഞ്ചത്തൊട്ടി പാലം – 20 കോടി, തൃക്കാരിയൂർ – വടക്കുംഭാഗം റോഡ് – 7 കോടി,ഊന്നുകൽ – തേങ്കോട് റോഡ് – 3 കോടി,ചാത്തമറ്റം – ഊരംകുഴി റോഡ് (മാതിരപ്പിള്ളി പള്ളിപ്പടി – കോട്ടേപ്പീടിക വരെ) – 6 കോടി, നേര്യമംഗലം – ഇഞ്ചത്തൊട്ടി റോഡ് – 8 കോടി,ഇരപ്പുങ്കൽ – ചെമ്മീങ്കുത്ത് – മാലിപ്പാറ റോഡ് – 3 കോടി, കോതമംഗലം മലയോര ഹൈവേ – 35 കോടി, കുട്ടമ്പുഴ ബംഗ്ലാവ് കടവ് പാലം – 18 കോടി,നാടോടിപ്പാലം – മുടിയറ – വടക്കുംഭാഗം റോഡ് – 15 കോടി,കോഴിപ്പിളളി – എം എ കോളേജ് റോഡ് (എം പി വർഗ്ഗീസ് റോഡ്) – 5 കോടി,കുട്ടമ്പുഴ ബ്ലാവന പാലം – 10 കോടി,പുതുപ്പാടി – ഇരുമലപ്പടി റോഡ് – 10 കോടി, നെല്ലിക്കുഴി – തൃക്കാരിയൂർ റോഡ് – 3 കോടി,തൃക്കാരിയൂർ – നാടുകാണി റോഡ് – 11 കോടി, പുലിമല കനാൽ പാലം – 1.5 കോടി എന്നീ 20 പദ്ധതികൾക്കാണ് ബഡ്ജറ്റിൽ അനുമതി ലഭിച്ചിട്ടുള്ളതെന്ന് എം എൽ എ അറിയിച്ചു.

You May Also Like

NEWS

കോതമംഗലം : കഴിഞ്ഞ ദിവസങ്ങളിൽ മാമലക്കണ്ടത്ത് കടുവയുടെ സാന്നിധ്യം കണ്ട പ്രദേശങ്ങളിൽ കൂടുതൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നതിനും തുടർച്ചയിൽ കൂട് സ്ഥാപിക്കാനും തീരുമാനം. മാമലക്കണ്ടത്ത് താലിപ്പാറ, ചാമപ്പാറ, കാര്യാട് എന്നീ പ്രദേശങ്ങളിലാണ് കഴിഞ്ഞ...

NEWS

കോതമംഗലം :ഇളങ്ങവം ഗവ ഹൈടെക് എൽ പി സ്കൂൾ 62 -)മത് വാർഷികാഘോഷവും, സ്തുത്യർഹമായ സേവനത്തിനു ശേഷം സെർവീസിൽ നിന്നും വിരമിക്കുന്ന രജനി ടീച്ചർക്കുള്ള യാത്രയയപ്പും സംഘടിപ്പിച്ചു. ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ...

NEWS

കോതമംഗലം : കോതമംഗലം നിയോജക മണ്ഡലത്തിൽ എം എൽ എയുടെ ആസ്തി വികസന ഫണ്ട് 3.5 കോടി രൂപ ചിലവഴിച്ചുള്ള കനാൽ ബണ്ട് നവീകരണത്തിന് തുടക്കമായി. മെയിൻ കനാൽ, ഹൈ ലെവൽ, ലോ...

NEWS

കോതമംഗലം :ദേശീയപാത നവീകരണവുമായി ബന്ധപ്പെട്ട്‌ കോതമംഗലം നഗരസഭ പരിധിയിലും, കവളങ്ങാട്‌ ഗ്രാമപഞ്ചായത്തിലും ഉണ്ടായിട്ടുള്ള കുടിവെള്ള വിതരണത്തിലെ തടസ്സങ്ങള്‍ അടിയന്തിരമായി പരിഹരിക്കുന്നതിന്‌ ദേശീയപാത അതോറിറ്റി തയ്യാറാകണമെന്ന്‌ കോതമംഗലം താലൂക്ക്‌ വികസന സമിതി യോഗം ആവശ്യപ്പെട്ടു....