കോതമംഗലം – കോവിഡ് 19 ആശ്വാസ നടപടികളുടെ ഭാഗമായി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച 11 ഇനം സാധനങ്ങൾ അടങ്ങിയ ഓണക്കിറ്റിൻ്റെ ആദ്യഘട്ട വിതരണത്തിനുള്ള പാക്കിങ്ങ് പ്രവർത്തികൾ കോതമംഗലം മണ്ഡലത്തിൽ പൂർത്തീകരിച്ച് റേഷൻ കടകളിലേക്കുള്ള...
കോതമംഗലം:- കോതമംഗലം മണ്ഡലത്തിൽ ഒരു കോടി രൂപ മുടക്കി നവീകരിച്ച കീരംപാറ പഞ്ചായത്തിലെ ഏറുപുറം എസ് സി കോളനിയുടെ ഉദ്ഘാടനം ബഹു:പട്ടികജാതി പട്ടികവർഗ്ഗ പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി എ കെ ബാലൻ...
കോതമംഗലം : ആലുവ – മൂന്നാർ റോഡിൽ തങ്കളം ഭാഗത്ത് ഉണ്ടാകുന്ന വലിയ വെള്ളക്കെട്ട് പരിഹരിക്കുന്നത് സംബന്ധിച്ച് ആൻ്റണി ജോൺ എംഎൽഎയുടെ നേതൃത്വത്തിൽ സ്ഥലമുടമകളുമായി ചർച്ച നടത്തി. മഴക്കാലത്ത് ഈ ഭാഗത്ത് ഉണ്ടാകുന്ന...
കോതമംഗലം: നേര്യമംഗലം ഇടുക്കി റൂട്ടിൽ 46 ഏക്കർ ഭാഗത്ത് ശക്തമായ മഴയെ തുടർന്ന് മണ്ണിടിച്ചിൽ സാധ്യത. കനത്ത മഴയെ തുടർന്ന് 2018ൽ വലിയ മണ്ണിടിച്ചിൽ ഉണ്ടായ ഭാഗത്താണ് ഇപ്പോൾ ചെറിയ തോതിലുള്ള മണ്ണിടിച്ചിൽ...
കോതമംഗലം: പുതുപ്പാടി താണിക്കത്തടം കോളനിയിൽ താമസിക്കുന്ന 110 കുടുംബങ്ങൾക്ക് അരിയും, പലവ്യഞ്ജനങ്ങളും അടങ്ങുന്ന ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്തു. വിതരണോദ്ഘാടനം ആൻ്റണി ജോൺ എംഎൽഎ നിർവ്വഹിച്ചു. ചടങ്ങിൽ വാർഡ് കമ്മറ്റി സെക്രട്ടറി ബിനു...
കോതമംഗലം: – കോവിഡ് 19 ആശ്വാസ നടപടികളുടെ ഭാഗമായി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച 11 ഇനം സാധനങ്ങൾ അടങ്ങിയ ഓണക്കിറ്റിൻ്റെ പാക്കിങ്ങ് പ്രവർത്തികൾ കോതമംഗലം മണ്ഡലത്തിൽ പുരോഗമിക്കുന്നു.പഞ്ചസാര 1 കിലോ,ചെറുപയർ/വൻപയർ 500 ഗ്രാം,...
കോതമംഗലം : കോതമംഗലം താലൂക്കിൽ മെയ് ഒന്നു മുതൽ ആഗസ്റ്റ് നാലു വരെയുള്ള മൂന്ന് മാസത്തിനിടെ 1188 കുടുംബങ്ങൾക്ക് പുതിയ റേഷൻ കാർഡുകൾ അനുവദിച്ചതായി ആൻ്റണി ജോൺ എംഎൽഎ അറിയിച്ചു. കോവിഡിന്റെ ഭാഗമായി...
കോതമംഗലം : കാലവർഷക്കെടുതിയെ തുടർന്ന് ഒറ്റപ്പെട്ട് പോയ കുട്ടമ്പുഴയിലെ വിവിധ പ്രദേശങ്ങളിൽ ആൻ്റണി ജോൺ എംഎൽഎയുടെ നേതൃത്വത്തിൽ റവന്യൂ സംഘം സന്ദർശനം നടത്തി. കഴിഞ്ഞ കുറെ ദിവസങ്ങളായി പെയ്യുന്ന ശക്തമായ മഴയെ തുടർന്ന്...
കോതമംഗലം : കോതമംഗലം മണ്ഡലത്തിൽ കുട്ടമ്പുഴ വില്ലേജിൽ ബ്ലോക്ക് നമ്പർ 3 ൽ റീസർവ്വേ നമ്പർ 431 ൽപെട്ടതും കുത്തക പാട്ടത്തിന് നല്കിയിരുന്നതുമായ പൂയംകുട്ടി പ്രദേശത്തെ11 ഏക്കർ 39 സെൻ്റ് സ്ഥലത്ത് 15...
കോതമംഗലം: അതി ശക്തമായ മഴയിൽ കുട്ടമ്പുഴ അട്ടിക്കളത്ത് വീട്ടുമുറ്റത്ത് വലിയ ഗർത്തം രൂപപ്പെട്ടു. 4 വർഷത്തോളം പ്രായമുള്ള മാവ് പൂർണ്ണമായും കാണാൻ പറ്റാത്ത രീതിയിൽ മണ്ണിനടിയിലായി. വി എ എഫ് പി സി...