കോതമംഗലം: ഡി വൈ എഫ് ഐ കോതമംഗലം മുൻസിപ്പൽ സൗത്ത് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ് എസ് എൽ സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. ലക്ഷ്മി...
കോതമംഗലം: വാരപ്പെട്ടി ഗ്രാമ പഞ്ചായത്ത് ഹരിത കേരളം മിഷൻ പദ്ധതിയുടെ ഭാഗമായി ശുചിത്വ മികവ് കൈവരിച്ചതിൻ്റെ ഭാഗമായി നടന്ന ശുചിത്വ പദവിയുടെ പ്രഖ്യാപനം ആൻ്റണി ജോൺ എം എൽ എ നിർവ്വഹിച്ചു. ചടങ്ങിൽ...
പല്ലാരിമംഗലം : പല്ലാരിമംഗലത്ത് കണ്ടെയ്ന്റ്മെന്റ് സോണിൽ ഇളവ് നൽകുന്നതുമായി ബന്ധപ്പെട്ട് എം എൽ എ ആന്റണി ജോണിന്റെ അദ്ധ്യക്ഷതയിൽ അടിവാട് കൃഷിഭവൻ ഹാളിൽ യോഗം ചേർന്നു. പല്ലാരിമംഗല് ഗ്രാമപഞ്ചായത്തിലെ 11, 12, 13...
കോതമംഗലം: കോതമംഗലം ബ്ലോക്ക് പഞ്ചായത്തിൽ നിർമ്മിച്ച വനിത കോൺഫറൻസ് ഹാളിൻ്റെ ഉദ്ഘാടനം ആൻ്റണി ജോൺ എം എൽ എ നിർവ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് റഷീദ സലീം അധ്യക്ഷത വഹിച്ച ചടങ്ങിൽ ബ്ലോക്ക്...
കോതമംഗലം: കോതമംഗലം മണ്ഡലത്തിലെ പട്ടികവർഗ്ഗ വിഭാഗകാർക്ക് ഓണക്കിറ്റും, ഓണക്കോടിയും വിതരണം ചെയ്തു. വിതരണോദ്ഘാടനം ആൻ്റണി ജോൺ എം എൽ എ നിർവ്വഹിച്ചു. മണ്ഡലത്തിലെ വിവിധ ആദിവാസി കോളനികളിൽ നിന്നുള്ള 292 സ്ത്രീകൾക്ക് സെറ്റ്...
കോതമംഗലം: കുട്ടമ്പുഴ പഞ്ചായത്തിൽ ഒന്നാം ഘട്ട പട്ടയം വിതരണത്തിൻ്റെ ഭാഗമായി 43 കുടുംബങ്ങൾക്ക് പട്ടയങ്ങൾ വിതരണം ചെയ്തു. വില്ലേജ് ഓഫീസിൽ നടന്ന ചടങ്ങിൽ ആൻ്റണി ജോൺ എം എൽ എ പട്ടയങ്ങൾ വിതരണം...
കോതമംഗലം: ഫോറസ്റ്റ് & ജനറൽ വർക്കേഴ്സ് യൂണിയൻ (സി ഐ റ്റി യു) പുന്നേക്കാട് യൂണിറ്റിന്റെ നേതൃത്വത്തിൽ ഈ വർഷത്തെ ബോണസ് വിതരണത്തിൻ്റെയും, 160 തൊഴിലാളികൾക്കുള്ള ഓണക്കിറ്റ് വിതരണത്തിൻ്റെയും ഉദ്ഘാടനം ആന്റണി ജോൺ...
കോതമംഗലം: കീരംപാറ പഞ്ചായത്തിലെ പാലമറ്റം ഗവൺമെൻ്റ് എൽ പി സ്കൂളിൽ നിർമ്മിച്ച മിനി ഓഡിറ്റോറിയത്തിൻ്റെ ഉദ്ഘാടനം ആൻ്റണി ജോൺ എംഎൽഎ നിർവ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് റഷീദ സലീം,പഞ്ചായത്ത് പ്രസിഡൻ്റ് ബെന്നി പോൾ,ബ്ലോക്ക്...
കോതമംഗലം: കീരംപാറ പഞ്ചായത്തിലെ ഇഞ്ചത്തൊട്ടിയിൽ എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും തുക അനുവദിച്ച് നിർമ്മിച്ച ബസ് കാത്തിരിപ്പ് കേന്ദ്രത്തിൻ്റെ ഉദ്ഘാടനം ആൻ്റണി ജോൺ എംഎൽഎ നിർവ്വഹിച്ചു. മണ്ഡലത്തിൽ ആവശ്യമായ ഇടങ്ങളിലെല്ലാം ബസ്...
കോതമംഗലം: വാരപ്പെട്ടി ഗ്രാമപഞ്ചായത്ത് വാർഡ് 9 ൽ സി എസ് ആർ ഫണ്ട് ഉപയോഗിച്ച് പണി പൂർത്തീകരിച്ച എളങ്ങവം ഷാപ്പുംപടി വെയ്റ്റിങ്ങ് ഷെഡിൻ്റെ ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു....