കോതമംഗലം : ഗ്രാമീണ ഭവനങ്ങളിൽ പൈപ്പിലൂടെ ശുദ്ധജലമെത്തിക്കുന്ന “ജല ജീവൻ” പദ്ധതിയുടെ ഭാഗമായി കോതമംഗലം മണ്ഡലത്തിൽ ആദ്യഘട്ടമായി 880 കണക്ഷൻ ഉടൻ ലഭ്യമാക്കുമെന്നും, ഇതുമായി ബന്ധപ്പെട്ട ടെൻഡർ നടപടികൾ പൂർത്തീകരിച്ചതായും ആൻ്റണി ജോൺ...
കോതമംഗലം: കോട്ടപ്പടി പഞ്ചായത്തിലെ കൊള്ളിപ്പറമ്പിൽ വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്തു.മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി 11-ാം വാർഡിലെ കൊള്ളിപ്പറമ്പ് – കലയാംകുളം റോഡ്, ചാമക്കാലപ്പടി – കളമ്പാട്ടുകുടി റോഡ് എന്നീ...
കോതമംഗലം: ജില്ലയിലെ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രമായ ഭൂതത്താൻകെട്ടിൽ നടപ്പിലാക്കുന്ന പുതിയ ടൂറിസം പ്രോജക്ട് ഒക്ടോബർ 10 ശനിയാഴ്ച ബഹു:മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിക്കുമെന്ന് ആൻ്റണി ജോൺ എം എൽ എ അറിയിച്ചു....
കോതമംഗലം: കോതമംഗലം മണ്ഡലത്തിലെ ചേറങ്ങനാൽ മുതൽ നേര്യമംഗലം വരെയുള്ള മലയോര ഹൈവേയിൽ അടിയന്തിര അറ്റകുറ്റ പണിക്കായി 59 ലക്ഷം രൂപ അനുവദിച്ചതായി ആൻ്റണി ജോൺ എം എൽ എ അറിയിച്ചു. ചേറങ്ങനാൽ മുതൽ...
കോതമംഗലം: കോതമംഗലം റോട്ടറി ക്ലബ്ബിന്‍റെ കോവിഡ് പ്രതിരോധ പദ്ധതിയുടെ ഭാഗമായി ഏകദേശം രണ്ട് ലക്ഷം രൂപ ചെലവഴിച്ച്, കോതമംഗലം താലൂക്ക് ആശുപത്രിയിൽ എൻ 95 മാസ്കും,പി പി ഇ കിറ്റും വിതരണം ചെയ്തു....
കോതമംഗലം: കുട്ടമ്പുഴ വില്ലേജിൽ ജണ്ടയ്ക്കു പുറത്ത് സ്ഥിതി ചെയ്യുന്ന ഭൂമിയുമായി ബന്ധപ്പെട്ട് വടാട്ടുപാറ മേഖലയിൽ പട്ടയ വിവര ശേഖരണത്തിന് തുടക്കം കുറിച്ചു. ആൻ്റണി ജോൺ എം എൽ എ പട്ടയ വിവര ശേഖരണത്തിൻ്റെ...
കോതമംഗലം: സംസ്ഥാന സർക്കാർ കോതമംഗലം ഫോറസ്റ്റ് കോമ്പൗണ്ടിൽ 5 കോടി രൂപ ചെലവഴിച്ച് നിർമ്മാണം പൂർത്തിയാക്കിയ സംസ്ഥാനത്തെ ആദ്യത്തെ ഫോറസ്റ്റ് സ്‌റ്റേഷൻ കോംപ്ലക്സിൻ്റെ ഉദ്ഘാടനം ആൻ്റണി ജോൺ എം എൽ എ അദ്ധ്യക്ഷത...
കോതമംഗലം: പൈങ്ങോട്ടൂർ പഞ്ചായത്തിൽ കുളപ്പുറം നീന്തൽ പരിശീലന കേന്ദ്രം ആരംഭിച്ചു. നീന്തൽ പരിശീലന കേന്ദ്രത്തിൻ്റെ ഉദ്ഘാടനം എൽദോ എബ്രഹാം എംഎൽഎയും,ആന്റണി ജോൺ എംഎൽഎയും ചേർന്ന് നിർവഹിച്ചു. കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റഷീദ...
കോതമംഗലം : വാരപ്പെട്ടി പഞ്ചായത്തിൽ കേര ഗ്രാമം പദ്ധതിക്ക് തുടക്കമായി.തെങ്ങ് കൃഷി വികസനത്തിൻ്റെ ഭാഗമായി കേര ഗ്രാമം പദ്ധതിയിൽ ഉൾപ്പെടുത്തി കോഴിപ്പിളളി ഫ്ളൈ എസ് കൂറ്റപ്പിളളി എന്ന കർഷകന് തെങ്ങിൻ തൈ നൽകി...
കോതമംഗലം: ചേലാട് – വേട്ടാമ്പാറ റോഡിൽ മാലിപ്പാറ പള്ളി മുതൽ പരപ്പൻചിറ വെയ്റ്റിങ്ങ് ഷെഡ് വരെയുള്ള ഭാഗത്ത് നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. നവീകരണ പ്രവർത്തനത്തിൻ്റെ ഭാഗമായി 750 എം സ്ക്വയർ വിസ്തൃതിയിൽ ഇൻ്റർ...