കവളങ്ങാട്: ഊന്നുകല്‍ സഹകരണ ബാങ്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 7,57,550 രൂപ കൈമാറി. ബാങ്ക് പ്രസിഡന്റ് എംഎസ് പൗലോസ് ആന്റണി ജോണ്‍ എംഎല്‍എക്ക് തുകയുടെ ചെക്ക് കൈമാറി. സര്‍ക്കാരിന്റെ കോവിഡ് വാക്‌സിന്‍ ചലഞ്ചിന്റെ...
നെല്ലിക്കുഴി : ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവും കുറ്റിലഞ്ഞി സർവ്വീസ് സഹകരണ ബാങ്ക് മുൻ ഡയറക്ടർ ബോർഡ് അംഗവുമായിരുന്ന ചക്കരയ്ക്കമേളത്ത് സി പി ശങ്കരൻ്റെ മരണാന്തര 40-ാം ദിന ചടങ്ങിന്റെ ആവശ്യത്തിലേക്ക് മാറ്റി വച്ചിരുന്ന...
കോതമംഗലം: കവളങ്ങാട് സർവ്വിസ് സഹകരണ ബാങ്ക് കോവിഡ് ഭാഗമായി 1047250 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി. ഇതിനുള്ള ചെക്ക് കോതമംഗലം എം എൽ എ ആൻ്റണി ജോണിന് ബാങ്ക് പ്രസിഡൻ്റ് കെ.ബി...
കോതമംഗലം: നാടിനു മാതൃകയായി വീണ്ടും കോതമംഗലത്തെ ഐഷാസ് ബസ് . ഐഷാസ് ബസ് ഗ്രൂപ്പിൻ്റെ 8 ബസ്സുകളുടെ ഒരു ദിവസത്തെ കളക്ഷൻ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കായി ഐഷാസ് ബസ് ഗ്രൂപ്പ് ഉടമ...
കോതമംഗലം : നെല്ലിക്കുഴി പഞ്ചായത്തിൽ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ പഞ്ചായത്ത് അതിർത്തിയിൽ നാളെ വ്യാഴാഴ്ച മുതൽ കർശന നിയന്ത്രണങ്ങൾ നടപ്പിലാക്കാൻ പഞ്ചായത്തിൽ നടന്ന അവലോകന യോഗം തീരുമാനിച്ചു. യോഗം ആൻ്റണി ജോൺ...
കോതമംഗലം : കോതമംഗലം നഗരസഭയിൽ കോവിഡ് 19 ചികിത്സക്കായി കേരള അത്‌ലറ്റിക്സ് വെൽഫെയർ അസോസിയേഷൻ്റെ നേതൃത്വത്തിൽ ഓക്സിജൻ സിലിണ്ടറുകളും പി പി ഇ കിറ്റുകളും നൽകി. നഗരസഭയിൽ നടന്ന ചടങ്ങിൽ ആൻ്റണി ജോൺ...
കോതമംഗലം : കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിൽ കോതമംഗലത്തെ മുഴുവൻ വ്യാപാര സ്ഥാപനങ്ങൾക്കും ഇന്ന് ചൊവ്വാഴ്ച്ച മുതൽ നിയന്ത്രണം. കോതമംഗലം എം എൽ എ ആന്റെണി ജോണിന്റെ നേതൃത്വത്തിൽ നഗരസഭയിൽ വിളിച്ച് ചേർത്ത...
കോതമംഗലം: കോതമംഗലം നഗരസഭ വക ഗവൺമെൻ്റ് താലൂക്ക് ആശുപത്രിയിൽ തിങ്കളാഴ്ച മുതൽ പുതിയ കോവിഡ് 19 വാർഡ് പ്രവർത്തനം ആരംഭിച്ചു. ഓക്സിജൻ സൗകര്യങ്ങളോടു കൂടിയ 25 ബെഡ്ഡുകളുള്ള വാർഡാണ് സജ്ജീകരിച്ചിട്ടുള്ളത്. ആൻ്റണി ജോൺ...
കോതമംഗലം : കോതമംഗലത്ത് എൽ.ഡി ഫ് സ്ഥാനാർത്ഥി ആൻ്റണി ജോൺ ഉജ്ജ്വല വിജയം നേടി. സിറ്റിംഗ് എം.എൽ.എയായിരുന്ന ആൻ്റണിയുടെ വിജയം 6605 വോട്ടിനാണ്. 2016 വരെ UDF കോട്ടയെന്ന് വിശേഷിപ്പിച്ചിരുന്ന കോതമംഗലം ഇരുപത്തിനായിരത്തിനടുത്ത്...
കോതമംഗലം : കോതമംഗലത്തെ പ്രമുഖ ബസ് സർവ്വീസ് ഗ്രൂപ്പായ ഐഷാസ് ബസ് വീണ്ടും നാടിന് മാതൃകയാകുന്നു . ഇന്ന് ഐഷാസ് ഗ്രൂപ്പിൻ്റെ എല്ലാ ബസ് സർവ്വീസുകളും മുഖ്യമന്ത്രിയുടെ കോവിഡ് വാക്സിൻ ചലഞ്ചിൻ്റെ ധനശേഖരണാർത്ഥം...