കോതമംഗലം: വേമ്പനാട്ട് കായല്‍ നീന്തിക്കയറാനൊരുങ്ങുന്ന പല്ലാരിമംഗലം കണ്ണാപറമ്പില്‍ ശ്രീകാന്ത് – അനുപമ ദമ്പതികളുടെ മകന്‍ നീരജ് ശ്രീകാന്തിന്റെ വീട്ടില്‍ ആന്റണി ജോണ്‍ എം എല്‍ എ എത്തി. ശനിയാഴ്ച രാവിലെ ആലപ്പുഴ ചേര്‍ത്തല...
കോതമംഗലം :- വാരപ്പെട്ടി പഞ്ചായത്ത് മൈലൂർ ആറാം വാർഡ് ഉപതെരഞ്ഞെടുപ്പ് അവസാന ഘട്ടത്തിലേക്ക്.എൽ ഡി എഫ് സ്ഥാനാർത്ഥി ഷിബു വർക്കിയുടെ തെരഞ്ഞെടുപ്പ് പൊതു പര്യടനം സമാപിച്ചു. ഏറാമ്പ്രയിൽ നിന്നും ആരംഭിച്ച് വിവിധ കേന്ദ്രങ്ങളിലെ...
കോതമംഗലം : കേരള പോലീസ് അസോസിയേഷൻ എറണാകുളം റൂറൽ 37-ാം ജില്ലാ സമ്മേളനത്തിൻ്റെ ഉദ്ഘാടനം കെ ജെ ജോർജ് ഫ്രാൻസിസ് നഗറിൽ(കലാ ഓഡിറ്റോറിയം)നടന്ന ചടങ്ങിൽ ആന്റണി ജോൺ എം എൽ എ നിർവ്വഹിച്ചു.കേരള...
കോതമംഗലം: 2016 മുതൽ സംസ്ഥാനത്ത് നിലനിൽക്കുന്ന അധ്യാപക നിയമന പ്രശ്നങ്ങൾ ഉടൻ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കോതമംഗലം രൂപത ടീച്ചേഴ്സ് ഗിൽഡിന്റെ നേതൃത്വത്തിൽ കോതമംഗം MLA ശ്രീ.ആന്റണി ജോൺ ന് നിവേദനം നൽകി. സംസ്ഥാന തലത്തിൽ...
കോതമംഗലം : നിയമസഭ അഷ്വറൻസ് കമ്മിറ്റി(ഉറപ്പുകൾ സംബന്ധിച്ച നിയമസഭ സമിതി)ഇടുക്കി ജില്ലയിൽ സന്ദർശനം നടത്തി. നിയമസഭ അഷ്വറൻസ് കമ്മിറ്റി ടൂറിസം മേഖലകളിലുൾപ്പെടെയുള്ള മാലിന്യ നിർമ്മാർജ്ജന പ്രശ്നവുമായി ബന്ധപ്പെട്ട് ഇടുക്കി ജില്ലയിലെ വിവിധ ടൂറിസം...
കോതമംഗലം : നെല്ലിക്കുഴി പഞ്ചായത്ത് 2021-22 വാർഷിക പദ്ധതി വിഹിതം 100% ചിലവഴിച്ച നിർവ്വഹണ ഉദ്യോഗസ്ഥരെയും ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി,വസ്തു നികുതി പിരിവ് തുടങ്ങി 100 % പൂർത്തീകരിച്ച് മികച്ച പ്രവർത്തനം...
കോതമംഗലം : കോതമംഗലം പി ഡബ്ല്യൂ ഡി റസ്റ്റ് ഹൗസിൽ ജനറേറ്റർ സൗകര്യം ഒരുക്കിയതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു.50 കെ വി എ കപ്പാസിറ്റിയുള്ള ത്രീ ഫേസ് 415...
കോതമംഗലം : തങ്കളം കോഴിപ്പിള്ളി ന്യൂ ബൈപാസ് ആദ്യ റീച്ചിന്റെ നിർമ്മാണം അവസാന ഘട്ടത്തിൽ . തങ്കളം ലോറി സ്റ്റാന്റ് മുതൽ കലാ ഓഡിറ്റോറിയം വരെ വരുന്നതാണ് ആദ്യ റീച്ച്. ഈ റീച്ചിലെ...
കോതമംഗലം : രാമല്ലൂർ അംഗൻവാടിയിലെ കഴിഞ്ഞ 25 വർഷത്തെ സേവനത്തിനു ശേഷം വിരമിച്ച ജാൻസി ആന്റണി ടീച്ചർക്ക് നാടിന്റെ യാത്രയയപ്പ് നൽകി.രാമല്ലൂർ പബ്ലിക് ലൈബ്രറിയിൽ സംഘടിപ്പിച്ച യോഗത്തിൽ മൂന്നാം വാർഡ് കൗൺസിലർ സിബി...
ഊന്നുകൽ: ഊന്നുകൽ സർവീസ് സഹകരണ ബാങ്ക് പുതിയതായി നിർമ്മിച്ച വളം ഡിപ്പോ മന്ദിര ഉദ്ഘാടനം കോതമംഗലം എം.എൽ എ . ശ്രീ. ആന്റണി ജോൺ നിർവ്വഹിച്ചു. കാർഷിക, കാർഷികേതര, കലാ-കായിക, സാംസ്ക്കാരിക മേഖലകൾ...