കോതമംഗലം : നേര്യമംഗലം ഫയർ സ്റ്റേഷൻ ; നേര്യമംഗലത്തെ സാംസ്കാരിക നിലയത്തിന്റെ മുറിയും അനുബന്ധ സൗകര്യങ്ങളും അഗ്നി രക്ഷാനിലയം പ്രവർത്തിക്കുന്നതിന് അനുയോജ്യമാണെന്ന് ആഭ്യന്തര വകുപ്പ് കണ്ടെത്തിയിട്ടുണ്ടെന്നും പ്രസ്തുത കെട്ടിടവും അനുബന്ധ സൗകര്യങ്ങളും വകുപ്പിന്...
കോതമംഗലം : കോതമംഗലം,വാരപ്പെട്ടി വില്ലേജുകളെ ഡിജിറ്റൽ റീ സർവ്വെ പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ ഉൾപ്പെടുത്തിയതായി റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ നിയമസഭയിൽ വ്യക്തമാക്കി.കോതമംഗലം താലൂക്കിലെ റീ സർവ്വെ നടപടികൾ സംബന്ധിച്ച ആന്റണി ജോൺ...
കോതമംഗലം : കോതമംഗലം മുനിസിപ്പാലിറ്റി ഇരുപത്തിയെട്ടാം വാർഡ് വെണ്ടുവഴിയിൽ 314 – തട്ടായത്ത് റോഡ് ആന്റണി ജോൺ എം എൽ എ നാടിനു സമർപ്പിച്ചു.എം എൽ എ യുടെ പ്രത്യേക പ്രാദേശിക വികസന...
കോതമംഗലം : കോതമംഗലം സബ് രജിസ്ട്രാർ ഓഫീസ് നിർമ്മാണം വൈകിയതിനാൽ കരാറുകാരനിൽ നിന്നും ഒന്നേ മുക്കാൽ ലക്ഷം രൂപ പിഴ ഈടാക്കിയതായി മന്ത്രി വി എൻ വാസവൻ നിയമസഭയിൽ വ്യക്തമാക്കി.ആൻ്റണി ജോൺ...
കോതമംഗലം: കോതമംഗലം താലൂക്ക് വികസന സമിതി യോഗം ആന്റണി ജോൺ എം എൽ എ യുടെ അധ്യക്ഷതയിൽ മിനി സിവിൽ സ്റ്റേഷൻ ഹാളിൽ വച്ച് നടത്തപ്പെട്ടു.യോഗത്തിൽ വാരപ്പെട്ടി പഞ്ചായത്തിലെ സർക്കാർ ഭൂമി...
കോതമംഗലം :- ഫയൽ തീർപ്പാക്കൽ തീവ്രയജ്ഞ പരിപാടിയുടെ സംസ്ഥാന തല ഉദ്ഘാടനവും കീരംപാറ സ്മാർട്ട് വില്ലേജ് ഓഫീസിന്റെ ഉദ്ഘാടനവും റവന്യൂ വകുപ്പ് മന്തി കെ രാജൻ നിർവ്വഹിച്ചു.ചടങ്ങിൽ ആന്റണി ജോൺ എം...
കോതമംഗലം : കോതമംഗലം മണ്ഡലത്തിൽ കുട്ടമ്പുഴ പഞ്ചായത്തിലെ തലവച്ചപാറ,കുഞ്ചിപ്പാറ ആദിവാസി കോളനികൾ വൈദ്യുതീകരിക്കുവാൻ 4.07 കോടി രൂപ അനുവദിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു.പൂയംകുട്ടി ബ്ലാവനയിൽ നിന്നും പൂയംകുട്ടി പുഴയ്ക്ക്...
കോതമംഗലം: മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി 10 ലക്ഷം രൂപ ഉപയോഗിച്ച് നിർമ്മാണം പൂർത്തീകരിച്ച കോതമംഗലം മുനിസിപ്പാലിറ്റിയിലെ വടക്കേ വെണ്ടുവഴി – തെക്കേ വെണ്ടുവഴി കനാൽ ബണ്ട് റോഡ് ഉദ്ഘാടനം...
കോതമംഗലം : പിണ്ടിമന ഗ്രാമീൺ നിധി ലിമിറ്റഡ് ചാരിറ്റി പ്രവർത്തനത്തിന്റെ ഭാഗമായി പിണ്ടിമന പഞ്ചായത്തിലുള്ള സാമ്പത്തികമായി പിന്നോക്കാവസ്ഥയിൽ ഉള്ള മുഴുവൻ ഡയാലിസിസ് രോഗികൾക്കും കഷ്ടപ്പെടുന്ന ക്യാൻസർ രോഗികൾ ഉൾപ്പെടെ 13 പേർക്ക്...
കോതമംഗലം : എം എൽ എ ആസ്തി വികസന ഫണ്ടിൽ നിന്നും 30 ലക്ഷം രൂപ അനുവദിച്ച് നിർമ്മിച്ച ഭൂതത്താൻകെട്ട് – വേട്ടാമ്പാറ ഡീവിയേഷൻ റോഡിൻ്റെ ഉദ്ഘാടനം വേട്ടമ്പാറ പീലി കയറ്റം...