കോതമംഗലം: കെഎസ്ആർടിസി കോതമംഗലം യൂണിറ്റിലേക്ക് ആദ്യമായി അനുവദിച്ച എസി പ്രീമിയം സൂപ്പർഫാസ്റ്റ് ബസ് സർവീസ് ആരംഭിച്ചു. ആന്റണി ജോൺ എംഎൽഎ ഉദ്ഘാടനംനിർവഹിച്ചു. കോതമംഗലം മുനിസിപ്പൽ ചെയർപേഴ്സൺ ഭാനുമതി രാജു അധ്യക്ഷയായിരുന്നു. മുനിസിപ്പൽ കൗൺസിലർമാരായ...
കോതമംഗലം: കോതമംഗലം ബജറ്റ് ടൂറിസം സര്വിസിനായി കോതമംഗലം കെഎസ്ആര്ടിസി യൂണിറ്റിലേക്ക് പുതിയ ബസ് അനുവദിച്ചതായി ആന്റണി ജോണ് എംഎല്എ അറിയിച്ചു. കുറഞ്ഞ ചെലവില് സാധാരണക്കാര്ക്ക് വിനോദയാത്രകള് ഒരുക്കുക എന്ന ലക്ഷ്യത്തോടെ 2021 നവംബര്...
കോതമംഗലം : വന്യ മൃഗ ശല്യത്തെ പ്രതിരോധിക്കാൻ കീരംപാറ – കവളങ്ങാട് പഞ്ചായത്തുകളിലായി 21 കിലോമീറ്റർ ദൂരത്തിൽ ഡബിൾ ലൈൻ ഹാങ്ങിങ് ഫെൻസിങ് സ്ഥാപിക്കുന്നതിന് 1 കോടി 88 ലക്ഷം രൂപ അനുവദിച്ചതായി...
കോതമംഗലം : കാട്ടാന ആക്രമണത്തിൽ നിന്നും രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പരിക്കേറ്റ ആവോലിച്ചാൽ സ്വദേശി എം എൻ സതീശനെ ആന്റണി ജോൺ എംഎൽഎ സന്ദർശിച്ചു. എംഎൽഎ യോടൊപ്പം കവളങ്ങാട് ഗ്രാമപഞ്ചായത്ത് അംഗം എബിമോൻ മാത്യു,കോതമംഗലം...
കോതമംഗലം: പുതു വര്ഷത്തില് നല്ല ആരോഗ്യത്തിനായി ആരോഗ്യവകുപ്പ് ആരംഭിക്കുന്ന ആരോഗ്യം ആനന്ദം വൈബ് 4 വെല്നെസ് ക്യാമ്പയിന് പരിപാടിയുടെ എറണാകുളം, ഇടുക്കി ജില്ലാ തല പ്രീ ലോഞ്ച് ഉദ്ഘാടനം നടന്നു. കോതമംഗലം എംബീറ്റ്സ്...
വാരപ്പെട്ടി: പഞ്ചായത്തിലെ മൈലൂര് ടീം ചാരിറ്റി വാര്ഷിക പൊതുയോഗവും സി.കെ അബ്ദുള് നൂര് അനുസ്മരണവും മെഡിക്കല് ക്യാമ്പും നടത്തി. കഴിഞ്ഞ 9 വര്ഷമായി കോതമംഗലം താലൂക്കിലെ മൈലൂരില് പ്രവര്ത്തിക്കുന്ന ടീം ചാരിറ്റി സാമൂഹിക...
കോതമംഗലം: സിപിഐ എം നേര്യമംഗലം ലോക്കൽ സെക്രട്ടറിയും കവളങ്ങാട് ഏരിയകമ്മിറ്റി അംഗവും ഊന്നുകൽ സഹകരണ ബാങ്ക് പ്രസിഡന്റുമായിരുന്ന കെ കെ പൗലോസിന്റെ നിര്യാണത്തിൽ അനുശോചിച്ച് പുത്തൻ കുരിശിൽ യോഗം ചേർന്നു.ലോക്കൽ സെക്രട്ടറി കെ...
കവളങ്ങാട്: കവളങ്ങാട് പഞ്ചായത്ത് എൽഡിഎഫ് തെരഞ്ഞെടുപ്പ് കൺവൻഷൻ ആന്റണി ജോൺ എംഎൽഎ ഉദ്ഘാടനം ചെയ്തു. എൽഡിഎഫ് ചെയർമാൻ പി എം ശിവൻ അധ്യക്ഷനായി. സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഷാജി മുഹമ്മദ്,...
പല്ലാരമംഗലം ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 26 ലക്ഷംരൂപ ചെലവഴിച്ച് യാഥാർത്ഥ്യമാക്കിയ കുടിവെള്ള പദ്ധതി ആൻ്റണിജോൺ എംഎൽഎ ഉദ്ഘാടനം ചെയ്തു. പ്രസിഡൻ്റ് ഖദീജ മുഹമ്മദ് അദ്ധ്യക്ഷയായി. വൈസ്പ്രസിഡൻ്റ് ഒ ഇ അബ്ബാസ് മുഖ്യപ്രഭാഷണം...
കോതമംഗലം:ആന്റണി ജോൺ എം എൽ എ യുടെ ശ്രമഫലമായി കുടമുണ്ട പാലം അപ്പ്രോച്ച് റോഡ് യാഥാർത്ഥ്യമാകുന്നു. 2014 -16 കാലയളവിൽ അശാസ്ത്രീയമായി സ്വകാര്യ വ്യക്തിയുടെ സ്ഥലത്തേക്ക് നിർമ്മിച്ച പാലത്തിന്റെ അപ്പ്രോച്ച് റോഡാണിപ്പോൾ യാഥാർത്ഥ്യമാകാൻ...