കോതമംഗലം : രണ്ടാം പിണറായി സർക്കാരിന്റെ 2023-24 വർഷത്തെ സംസ്ഥാന ബഡ്ജറ്റിൽ കോതമംഗലം മണ്ഡലത്തിൽ 20 പദ്ധതികൾക്ക് അംഗീകാരം ലഭിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു. നെടുമ്പാശ്ശേരി – കൊടൈക്കനാൽ റോഡ്(ഭൂതത്താൻകെട്ട് മുതൽ...
കോതമംഗലം : കോതമംഗലം മണ്ഡലത്തിൽ കെ ഫോൺ പദ്ധതിയുടെ ഭാഗമായി 186 ഓഫീസുകളിൽ / സ്ഥാപനങ്ങളിൽ കണക്ഷൻ നൽകിയതായും,ആദ്യഘട്ടത്തിൽ 100 ബി പി എൽ കുടുംബങ്ങൾക്ക് സൗജന്യമായി കണക്ഷൻ നൽകുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും മുഖ്യമന്ത്രി പിണറായി...
കോതമംഗലം : അയിരൂർപാടം ആമിന അബ്ദുൽ ഖാദർ കൊലപാത കേസ്,ശാസ്ത്രീയമായ തെളിവുകൾ ശേഖരിച്ച് അന്വേഷണം ഊർജ്ജിതമായി നടത്തി വരുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അറിയിച്ചു. കോതമംഗലം മണ്ഡലത്തിലെ പിണ്ടിമന ഗ്രാമ പഞ്ചായത്തിൽ തൃക്കാരിയൂർ വില്ലേജിൽ...
കോതമംഗലം : ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവാ തിരുമനസ്സിന്റെ ജീവിതാനുഭവങ്ങളും ദൈവീക ഇടപെടലുകളും സാക്ഷ്യങ്ങളും കാഴ്ചപ്പാടുകളും പ്രതിപാദിച്ച്,പുന്നേക്കാട് സെന്റ് ജോർജ് ഗത്സീമോൻ യാക്കോബായ സുറിയാനി പള്ളി ഇടവകാംഗവും ചിത്രകാരനും സാഹിത്യകാരനുമായ സിജു പുന്നേക്കാട്...
കോതമംഗലം : റോൾ ഫോഴ്സ് വൺ ക്ലബ് സംഘടിപ്പിക്കുന്ന ഓൾ കേരള റോളർ സ്കേറ്റിംഗ് ടൂർണമെന്റിന്റെ റോഡ് മത്സരങ്ങൾ തങ്കളം നാലുവരി പാതയിൽ വച്ച് നടന്നു. ഫ്ലാഗ് ഓഫ് ആന്റണി ജോൺ എം എൽ എ...
കോതമംഗലം : പുതുപ്പാടി ഫാദർ ജോസഫ് മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂളിന്റെ പ്ലാറ്റിനം ജൂബിലിയുടെയും ഹയർ സെക്കൻഡറിയുടെ സിൽവർ ജൂബിലിയുടെയും ഔപചാരിക ഉദ്ഘാടനവും പ്ലാറ്റിനം ജൂബിലിയുടെ ഒരു വർഷം നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികളുടെ...
കോതമംഗലം :- മാർ ബേസിൽ ഹയർ സെക്കൻഡറി സ്കൂളിന്റെ 87-ാമത് വാർഷികവും,ഹയർ സെക്കൻഡറി രജത ജൂബിലിയും,വിരമിക്കുന്നവരുടെ യാത്രയയപ്പു സമ്മേളനവും സമുചിതമായി ആഘോഷിച്ചു.സ്കൂൾ മാനേജർ ജോർജ് കൂർപ്പിള്ളിൽ പതാക ഉയർത്തി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു.ആന്റണി ജോൺ എം...
കോതമംഗലം: തട്ടേക്കാട് പക്ഷിസങ്കേതത്തിലെ അതിർത്തി പുനർ നിശ്ചയിച്ച് ജനവാസ മേഖലകളെ ഒഴിവാക്കാൻ തീരുമാനിച്ചതായി ആന്റണി ജോൺ MLA അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ഓൺലൈൻ ആയി ഇന്ന് ചേർന്ന സംസ്ഥാന വന്യജീവി ബോർഡിന്റെ യോഗത്തിലാണ്...
കോതമംഗലം : കോതമംഗലത്തിന്റെ സ്വപ്ന പദ്ധതിയായ തങ്കളം – കോഴിപ്പിള്ളി ന്യൂ ബൈപ്പാസിന്റെ രണ്ടാം റീച്ചിലെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനു മുന്നോടിയായി ഉന്നത തല സംഘം സ്ഥലം സന്ദർശിച്ച് പ്രവർത്തനങ്ങൾ വിലയിരുത്തി. ഒന്നാം പിണറായി സർക്കാരിന്റെ...
കോതമംഗലം : കോതമംഗലം സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിന്റെ 87-ാമത് വാർഷികം,ഹയർ സെക്കൻഡറി രജത ജൂബിലി ഉദ്ഘാടനം,അധ്യാപക – രക്ഷകർതൃദിനം,സർവ്വീസിൽ നിന്നും വിരമിക്കുന്ന ലാലി കെ ഐപ്പ്(എച്ച് എസ് എസ് ടി),ലില്ലി പോൾ(ഡ്രോയിംഗ് ടീച്ചർ)എന്നിവർക്ക്...