Connect with us

Hi, what are you looking for?

All posts tagged "ANTONY JOHN MLA"

NEWS

  കോതമംഗലം : കുട്ടമ്പുഴയിൽ കഴിഞ്ഞ തിങ്കളാഴ്ച (06.03.2023) കാട്ടുപോത്തിന്റെ ആക്രമണത്തിൽ മരണമടഞ്ഞ ഉറിയംപെട്ടി സ്വദേശി പൊന്നപ്പൻ ചിന്നസ്വാമിയുടെ കുടുംബത്തിനുള്ള സർക്കാർ ധന സഹായം കൈമാറി.ആദ്യ ഗഡുവായ അഞ്ച് ലക്ഷം രൂപയുടെ ചെക്ക്...

NEWS

കോതമംഗലം: കോതമംഗലം പോലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന നിനി , ഷോജി ഷാജി, ആമിന അബ്ദുൾ ഖാദിർ കൊപോത കേസുകളിലെ ക്രൈം ബ്രാഞ്ച് അന്വേഷണം പുരോഗമിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അറിയിച്ചു....

NEWS

കോതമംഗലം : നേര്യമംഗലം പി ഡബ്ല്യു ഡി പരിശീലന കേന്ദ്രം ; അവശേഷിക്കുന്ന പ്രവർത്തികൾ 2023 മാർച്ച് 31 ഉള്ളിൽ പൂർത്തീകരിക്കുവാൻ നടപടി സ്വീകരിക്കുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് നിയമ...

NEWS

കോതമംഗലം: തിരുവനന്തപുരം – അങ്കമാലി ഗ്രീൻ ഫീൽഡ് പാത: പദ്ധതിയുടെ വിശദമായ പദ്ധതി രേഖ (ഡി.പി.ആർ ) തയ്യാറാക്കൽ പുരോഗമിക്കുന്നതായി മന്ത്രി മുഹമ്മദ് റിയാസ് നിയമസഭയിൽ അറിയിച്ചു. ആന്റണി ജോൺ MLA യുടെ നിയമസഭാ ചോദ്യത്തിന്...

NEWS

കോതമംഗലം : മാതിരപ്പിള്ളി ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ ട്രൈബൽ ഹോസ്റ്റൽ നിർമ്മാണം ; ഭൂമി ലഭ്യമാകുന്ന മുറയ്ക്ക് തുടർ നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി കെ രാധാകൃഷ്ണൻ നിയമസഭയിൽ വ്യക്തമാക്കി.ആന്റണി ജോൺ...

NEWS

കോതമംഗലം : കോതമംഗലം മണ്ഡലത്തിൽ നെല്ലിക്കുഴി പഞ്ചായത്തിൽ ഇരുമലപ്പടി – മേതല കനാൽ ബണ്ട് റോഡിന്റെ ഉദ്ഘാടനം ആന്റണി ജോൺ MLA നിർവഹിച്ചു. നെല്ലിക്കുഴി – അശമന്നൂർ പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്നതാണ് പ്രസ്തുത...

NEWS

കോതമംഗലം :- കുട്ടമ്പുഴ പഞ്ചായത്തിലെ പന്തപ്ര ആദിവാസി കോളനിയിൽ 885 പാഴ് മരങ്ങൾ മുറിച്ചു നീക്കൽ ആരംഭിച്ചു.2018 ൽ പന്തപ്രയിലെ 67 കുടുംബങ്ങൾക്ക് വനാവകാശ രേഖ കൈമാറിയിരുന്നു. തുടർന്ന് വീട് നിർമ്മിക്കുന്നതിനു വേണ്ടി...

NEWS

കോതമംഗലം : സംസ്ഥാനത്തെ മികച്ച തഹസിൽദാർ മാർക്കുള്ള റവന്യൂ അവാർഡ് കരസ്ഥമാക്കിയ കോതമംഗലം തഹസിൽദാർ റേച്ചൽ.കെ. വർഗീസിനെയും , ഭൂരേഖ തഹസിൽദാർ നാസർ കെ.എം. നെ യും കോതമംഗലം എം.എൽ.എ. ആന്റണി ജോൺ...

NEWS

കോതമംഗലം  : 2023-24 വാർഷിക പദ്ധതിയുടെ ഭാഗമായി കോതമംഗലം നഗരസഭ വികസന സെമിനാർ സംഘടിപ്പിച്ചു.നഗരസഭ ഓഡിറ്റോറിയത്തിൽ വച്ച് ചെയർമാൻ കെ കെ ടോമി അധ്യക്ഷത വഹിച്ച യോഗം ആന്റണി ജോൺ എം എൽ...

NEWS

കോതമംഗലം : പല്ലാരിമംഗലം വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റ് വിഭാഗത്തിന്റെ മൂന്നാമത് ബാച്ചിന്റെ പാസിംഗ് ഔട്ട് പരേഡ് സ്കൂൾ ഗ്രൗണ്ടിൽ നടന്നു. പരേഡിന്റെ ആരംഭം കുറിച്ചു കൊണ്ട് പോത്താനിക്കാട് പോലീസ്...