Connect with us

Hi, what are you looking for?

All posts tagged "ANTONY JOHN MLA"

NEWS

കോതമംഗലം : ജനാധിപത്യവും ഭരണഘടന ഉറപ്പ് നൽകുന്ന മൗലികാവകാശങ്ങളും മാനവികതയും വരെ ഹനിക്കപ്പെടുന്ന ഈ കാലഘട്ടത്തിൽ, മതനിരപേക്ഷത കൊണ്ട്‌ ലോകത്തിന് മാതൃകയായ ഭാരതത്തിന്റെ ഐക്യവും അഖണ്ഡതയും കാത്തുസൂക്ഷിക്കാൻ നമുക്കൊരുമിച്ചു മുന്നേറാം എന്ന് കോതമംഗലം...

AGRICULTURE

കോതമംഗലം: കേരള കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ “ജീവനി -നമ്മുടെ കൃഷി നമ്മുടെ ആരോഗ്യം ” കോതമംഗലത്ത് മൂന്നു ദിവസത്തെ വിളമ്പര ഘോഷ യാത്രയും വിത്തു വണ്ടിക്ക് സ്വീകരണവും നൽകി. ആന്റണി...

NEWS

കോതമംഗലം: കായിക കേരളത്തിന്റെ തലസ്ഥാനമായ കോതമംഗലത്തിന്റെ സ്വപ്ന കായിക പദ്ധതിയായ കോതമംഗലം ചേലാട് സ്റ്റേഡിയം നിർമ്മാണത്തിന് അംഗീകാരം ലഭ്യമായതായി ആന്റണി ജോൺ എംഎൽഎ അറിയിച്ചു. ഇന്ന് ചേർന്ന കിഫ്ബിയുടെ ഉന്നതതല യോഗത്തിൽ 15.83...

NEWS

കോതമംഗലം: പിണ്ടിമന ഗ്രാമ പഞ്ചായത്തിലെ രണ്ടാം വാർഡിലെ പണി പുർത്തീകരിച്ച ചെങ്കര-കാത്തിരത്തിങ്കൽ റോഡ്,  തോക്കുംകാട്ടിൽ മത്തായി ഔസേഫ് റോഡ്, ചേന്നംകുളം സ്കറിയ മെമ്മോറിയൽ റോഡ്, ചിറ്റാണി കുളിക്കടവ് എന്നിവയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ്...

NEWS

കോതമംഗലം: പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി മികവിന്റെ കേന്ദ്രങ്ങളായി തിരഞ്ഞെടുത്തിട്ടുള്ള കോതമംഗലം മണ്ഡലത്തിലെ വിവിധ സ്കൂളുകളുടെ നിർമ്മാണ പുരോഗതിയുമായി ബന്ധപ്പെട്ട് ഉന്നത തല അവലോകന യോഗം ആന്റണി ജോൺ എംഎൽഎയുടെ അധ്യക്ഷതയിൽ...

NEWS

കോതമംഗലം:- പെരിയാർ നീന്തി കടന്ന് കീരംപാറ പഞ്ചായത്തിലെ ജനവാസ മേഖലയിലേക്ക് ആനക്കൂട്ടം വരുന്ന പ്രദേശം ആന്റണി ജോൺ എംഎൽഎയുടെ നേതൃത്വത്തിൽ ജനപ്രതിനിധികൾ, വനം – വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ സന്ദർശിച്ചു. ആനക്കൂട്ടം സ്ഥിരമായി...

NEWS

കോതമംഗലം: കോതമംഗലം മണ്ഡലത്തിൽ ഉൾപ്പെടെ എറണാകുളം ജില്ലയിൽ അനുഭവപ്പെടുന്ന രൂക്ഷമായ കുടിവെള്ള ക്ഷാമവും, വരൾച്ചയും പരിഹരിക്കാൻ ഇടമലയാർ, ലോവർ പെരിയാർ പദ്ധതികളിൽ നിന്നും ആവശ്യത്തിന് ജലം ലഭ്യമാക്കുന്നതിനുള്ള നടപടികൾ കൈക്കൊള്ളണമെന്ന് ആവശ്യപ്പെട്ട് ആന്റണി...

NEWS

കോതമംഗലം : പൗരത്വ ഭേദഗതി നിയമം നമ്മുടെ സമൂഹത്തിലെ വലിയ വിഭാഗം ജനങ്ങൾക്കിടയിൽ ആശങ്ക ഉളവാക്കിട്ടുണ്ടെന്നും, ജനാധിപത്യവും മതേതരത്വവും ആഗ്രഹിക്കുന്ന പൊതുസമൂഹത്തിന്റെ യോജിപ്പാണ് ഈ കാലഘട്ടത്തിന്റെ ആവശ്യകതയെന്ന് കാഞ്ഞിരമറ്റം പള്ളി കൊടികുത്തു ചന്ദനക്കുടം...

NEWS

കോതമംഗലം: എൽ ഡി എഫ് നേതൃത്വത്തിൽ ജനുവരി 26 ന് കാസർഗോഡ് നിന്നും തിരുവനന്തപുരം വരെ തീർക്കുന്ന മനുഷ്യ മഹാ ശൃംഗലയുടെ പ്രചരണാർത്ഥം ജനുവരി 18 ന് രാവിലെ 11 മണിക്ക് കോതമംഗലത്ത്...

NEWS

കോതമംഗലം : കൊച്ചി-ധനുഷ്‌കോടി ദേശീയപാതയിലെ നെല്ലിമറ്റം പ്രതീക്ഷപ്പടി പുല്ലിവെട്ടിപ്പാറ റോഡിന്റെ കയറ്റം കുറയക്കുന്നതിനുള്ള നടപടികളാണ് ആരംഭിച്ചിരിക്കുന്നത്. ഇടുക്കിയിലേക്കും, മൂന്നാറിലേക്കും പോകുന്ന നിരവധി വിനോദ സഞ്ചാരികളും, നാട്ടുകാരും അപകടത്തിൽപ്പെട്ടിട്ടുള്ള റോഡിലാണ് ഇപ്പോൾ നവീകരണ പ്രവർത്തനം...

error: Content is protected !!