കോതമംഗലം – കോതമംഗലം മിനി സിവിൽ സ്റ്റേഷൻ യാഥാർത്ഥ്യമായി.ഡി ഇ ഒ ഓഫീസ്,സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ്,എൻ എച്ച് സബ്ഡിവിഷൻ ഓഫീസ്,ഫുഡ് സേഫ്റ്റി,ആർ ഡി റ്റി ഇ ഓഫീസ്,എ എൽ ഒ,മൈനർ ഇറിഗേഷൻ,പി ഡബ്ല്യൂ ഡി...
കോതമംഗലം: എസ് എസ് എൽ സി പരീക്ഷാ ഫലം – കോതമംഗലം മണ്ഡലത്തിൽ മികച്ച വിജയമാണെന്ന് ആന്റണി ജോൺ എംഎൽഎ അറിയിച്ചു. മണ്ഡലത്തിൽ ആകെ 25 സ്കൂളുകളിലായി 2318 കുട്ടികളാണ് പരീക്ഷ എഴുതിയത്....
കോതമംഗലം: വടാട്ടുപാറയിലെ വനിതകളുടെ ഏറ്റവും വലിയ കൂട്ടായ്മയായ വടാട്ടുപാറ വനിത സർവ്വീസ് സഹകരണ സംഘത്തിന്റെ നവീകരിച്ച ഓഫീസ് മന്ദിരത്തിന്റെ ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ നിർവ്വഹിച്ചു. സംഘം പ്രസിഡന്റ് ജെസ്സി ജോയി അധ്യക്ഷത...
കോതമംഗലം : കോതമംഗലം താലൂക്കിൽ 83 പേർക്കു കൂടി പട്ടയം നൽകുവാൻ തീരുമാനമായതായി ആന്റണി ജോൺ എംഎൽഎ അറിയിച്ചു. കുട്ടമ്പുഴ വില്ലേജ് 80,ഇരമല്ലൂർ വില്ലേജ് 2,നേര്യമംഗലം വില്ലേജ് 1 എന്നിങ്ങനെ 3 വില്ലേജുകളിൽ...
കോതമംഗലം :-പാർശ്വവൽക്കരണമില്ലാത്ത ക്ലാസ്സ് മുറികൾ ലക്ഷ്യമിട്ട് എല്ലാ കുട്ടികൾക്കും വീടുകളിൽ തന്നെ ഓൺലൈൻ പഠനം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ പൊതു വിദ്യാഭ്യാസ വകുപ്പിൻ്റെ നേതൃത്വത്തിൽ ഭിന്നശേഷിക്കാരായ കുട്ടികൾക്ക് ടെലിവിഷൻ വിതരണം ചെയ്തു.നെല്ലിക്കുഴി പഞ്ചായത്തിലെ...
കോതമംഗലം – കോതമംഗലം മിനി സിവിൽ സ്റ്റേഷനിൽ ജൂലൈ 1 (ബുധൻ) മുതൽ പുതിയ 9 ഓഫീസുകൾ കൂടി പ്രവർത്തനമാരംഭിക്കുമെന്ന് ആൻ്റണി ജോൺ എംഎൽഎ അറിയിച്ചു. ഡി ഇ ഒ ഓഫീസ്,സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ്,എൻ...
കോതമംഗലം : കോവിഡ് 19 ൻ്റെ പശ്ചാത്തലത്തിൽ കോതമംഗലം താലൂക്കിൽ 550 പേരാണ് ഇന്നത്തെ കണക്ക് പ്രകാരം (28-06-2020) ഹോം ക്വാറന്റയ്നിൽ കഴിയുന്നതെന്ന് ആൻ്റണി ജോൺ എംഎൽഎ അറിയിച്ചു. നെല്ലിക്കുഴി പഞ്ചായത്ത് 57,വാരപ്പെട്ടി...
കോതമംഗലം: കോതമംഗലം മുനിസിപ്പാലിറ്റിയിൽ മലയിൻകീഴ് മദർ തെരേസ റോഡിൽ വാടകയ്ക്ക് താമസിക്കുന്ന നിർധന കുടുംബത്തിലെ വിദ്യാർത്ഥികൾക്ക് ആന്റണി ജോൺ എംഎൽഎയുടെ ഇടപെടൽ മൂലം ടെലിവിഷൻ ലഭ്യമായി. കോതമംഗലം സെന്റ് അഗസ്റ്റ്യൻസ് ഗേൾസ് സ്കൂളിലെ...
കോതമംഗലം: ഓൺലൈൻ പഠന സഹായത്തിനായി കീരംപാറ സെന്റ് സ്റ്റീഫൻസ് സ്കൂളിലെ 9,6,5 ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കായി ടെലിവിഷൻ നൽകി. ഡി വൈ എഫ് ഐ കീരംപാറ മേഖല കമ്മിറ്റിയുടെ ഭാഗമായിട്ടുള്ള ടെലിവിഷനുകളാണ് നൽകിയത്....
കോതമംഗലം: കോതമംഗലം നിയോജക മണ്ഡലത്തിലെ ആദിവാസി ഊരുകളിലെ മുഴുവൻ കുട്ടികൾക്കും പാഠപുസ്തങ്ങൾ അവരുടെ ഊരുകളിൽ എത്തിച്ചു നൽകുമെന്ന് ആന്റണി ജോൺ എംഎൽഎ അറിയിച്ചു. പന്തപ്ര-41,വെള്ളാരംകുത്ത് താഴെ-54,വെള്ളാരംകുത്ത് മുകൾ-46,പിണവുർകുടി ആനന്ദൻ കുടി-68,പിണവുർകുടി മുക്ക്-57,പിണവുർകുടി വെളിയത്തു...