കോതമംഗലം: കോതമംഗലം മണ്ഡലത്തിലെ ഭിന്നശേഷിക്കാരായവർക്ക് കൈത്താങ്ങായി ആൻ്റണി ജോൺ എംഎൽഎ. കോവിഡ് 19 ൻ്റെ പശ്ചാത്തലത്തിൽ ലോക് ഡൗൺ നീട്ടിയ സാഹചര്യത്തിൽ ഭിന്നശേഷിക്കാരായവർ ഏറെ ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നു. മുചക്ര വാഹനത്തിൽ ലോട്ടറി വിൽപ്പന...
കോതമംഗലം:- കോവിഡ് 19 ൻ്റെ പശ്ചാത്തലത്തിൽ ലോക് ഡൗൺ ആയ സാഹചര്യത്തിൽ സ്വന്തം നാട്ടിലേക്ക് പോകാൻ കഴിയാതിരുന്ന കോതമംഗലം താലൂക്കിൽ നിന്നുള്ള 158 അതിഥി തൊഴിലാളികളെ അവരുടെ നാട്ടിലേക്ക് അയച്ചതായി ആന്റണി ജോൺ...
പല്ലാരിമംഗലം : അടിവാട് പ്രവർത്തിക്കുന്ന കിസ്വ ഫാഷൻസ് എന്ന വസ്ത്രവ്യാപാര സ്ഥാപന ഉടമ എ എം മുഹമ്മദ് അല്ലാംകുന്നേൽ തനിക്ക് ഒരുമാസം വാടകയിനത്തിൽ കിട്ടുന്ന വരുമാനമായ 23600 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്...
കോതമംഗലം : അറിവുകൊണ്ടും അലിവുകൊണ്ടും ഗാംഭീര്യം കൊണ്ടും സ്നേഹം കൊണ്ടും വിദ്യാർത്ഥികളുടെ മനസ്സിലും കോതമംഗലത്തും തിലകക്കുറിയായി സ്ഥാനം പിടിച്ചുപറ്റിയ അദ്ധ്യാപകനാണ് എസ്.എം അലിയാർ. അധ്യായനത്തിനപ്പുറമുള്ള സൗഹൃദത്തിന്റെ സർഗ്ഗാത്മകമായ ലോകത്തിലേക്ക് നടന്നു പോകുമ്പോൾ വിദ്യാർത്ഥികൾക്കുവേണ്ടിയും,...
കോതമംഗലം: കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ അടിയന്തിര സാഹചര്യം നേരിടുന്നതിൻ്റെ ഭാഗമായി കോതമംഗലം താലൂക്ക് ആശുപത്രിയിലേക്ക് വെൻ്റിലേറ്റർ അടക്കമുള്ള 15 ലക്ഷം രൂപയുടെ എമർജൻസി ഉപകരണങ്ങൾ വാങ്ങുന്നതിനായുള്ള പർച്ചയ്സ് ഓർഡർ നല്കിയതായി ആന്റണി...
കോതമംഗലം : കോവിഡ് 19 ന്റെ കാലത്ത് വളരെ സജീവമായി പ്രവർത്തിച്ചു വരുന്നതും, നിർണ്ണായക പങ്കു വഹിക്കുന്നതുമായ കോതമംഗലം ബ്ലോക്ക് പരിധിയിലെ 200 ൽ പരം വരുന്ന ആശാ വർക്കർമാരുടെ, അവരുടെ ചെറിയ...
കോതമംഗലം : കോതമംഗലം കെ സ് ആർ ടി സി ഡിപ്പോയിലെ താൽക്കാലിക ജീവനക്കാർക്ക് KSRTEA CITU വിന്റെ നേതൃത്വത്തിൽ ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്തു. എം കെ സുബ്രമണ്യന് ഭക്ഷ്യ കിറ്റ് നൽകി...
കോതമംഗലം: കോതമംഗലം മണ്ഡലത്തിൽ വിദേശ രാജ്യങ്ങൾ,ഇതര സംസ്ഥാനങ്ങൾ, വിവിധ ജില്ലകൾ,രോഗബാധിത മേഖലകൾ എന്നിവിടങ്ങളിൽ നിന്നെത്തി ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശാനുസരണം സാമൂഹിക സമ്പർക്കം ഒഴിവാക്കി നിരീക്ഷണത്തിൽ തുടരുന്നത് ഇന്നത്തെ (27/04/2020) കണക്ക് പ്രകാരം 49...