മരിച്ച മനസ്സുമായി കർഷകർ ; കോതമംഗലം മേഖലയിൽ ഒ​രു കോ​ടി​യി​ലേ​റെ രൂ​പ​യു​ടെ കൃഷി നാ​ശം

കോ​ത​മം​ഗ​ലം: താ​ലൂ​ക്കി​ലെ കാ​ർ​ഷി​ക മേ​ഖ​ല​യി​ൽ ഒ​രു കോ​ടി​യി​ലേ​റെ രൂ​പ​യു​ടെ നാ​ശം സം​ഭ​വി​ച്ച​താ​യി പ്രാ​ഥ​മി​ക വി​ല​യി​രു​ത്ത​ൽ. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലെ പേ​മാ​രി​യി​ലും വെ​ള്ള​പ്പൊ​ക്ക​ത്തി​ലും കാ​ർ​ഷി​ക മേ​ഖ​ല​യ്‌​ക്ക് ക​ന​ത്ത നഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്. കോ​ത​മം​ഗ​ലം ബ്ലോ​ക്കി​ൽ ഒ​രു കോ​ടി​യി​ലേ​റെ രൂ​പ​യു​ടെ ന​ഷ്ട​മു​ണ്ടാ​യെ​ന്നാ​ണ് പ്രാ​ഥ​മി​ക ക​ണ​ക്ക്. കവളങ്ങാട് പഞ്ചായത്തിലെ …

Read More

കണ്ടവരുണ്ടോ നാടൻ കൂണിനെ ?, രുചിയേറിയ പ്രകൃതി വിഭവം നഷ്ടമാകുന്നതിന്റെ വേദനയിൽ പഴയ തലമുറ.

ഫൈസൽ കെ.എം കോതമംഗലം: ഒരു കാലത്ത് കാലവർഷം ആരംഭിക്കുന്നതോടെ പറമ്പിലും, തൊടികളിലുമെല്ലാം പൊട്ടി വിരിയുന്ന നാടൻ കൂണ് ഇന്ന് കാണാനില്ല. ഭൂമിയുടെ ഘടനയിലുള്ള മാറ്റങ്ങളും, കാലാവസ്ഥ വ്യതിയാനവും നാടൻ കൂണുകളെ അപ്രതീക്ഷമാക്കിയിരിക്കുകയാണ്. ജൂൺ ജൂലൈ മാസങ്ങളിൽ കനത്ത മഴയാരംഭിക്കുന്നതോടെ ഗ്രാമപ്രദേശങ്ങളിലെ മലകളിലും, …

Read More

കൗതുകവും, കണ്ണിന് കുളിർമ്മയേകുന്ന കാഴ്ചയുമായി കുട്ടമ്പുഴ വന മേഖലയിലെ ‘മൂട്ടിപ്പഴം’

കോതമംഗലം : കുട്ടമ്പുഴ വനമേഖല പ്രകൃതി സമ്പത്തുകൊണ്ട് നാടിന്റെ വിസ്മയ ഖനിയാണ്. വന്യ മൃഗങ്ങളും , പക്ഷി മൃഗാദികളും, വന സസ്യലതാതികളും , വൻ മരങ്ങളും , ഫല വൃക്ഷങ്ങളും തുടങ്ങി എണ്ണിയാൽ ഒടുങ്ങാത്ത പ്രകൃതി സമ്പത്തിന്റെ അമൂല്യ ശേഖരമാണ് കോതമംഗലം …

Read More

കോതമംഗലത്തിന്റെ മണ്ണിൽ ആസ്സാം ചുരക്ക ; 7 കിലോയോളം വരുന്ന ഭീമൻ ചുരക്ക കൗതുകമാകുന്നു.

ദീപു ശാന്താറാം കോതമംഗലം: ആസ്സാം ചുരക്ക വിത്ത് കേരള മണ്ണിൽ പരീക്ഷിച്ചപ്പോൾ ജിജോക്ക് ലഭിച്ചത് അതിശയിപ്പിക്കുന്ന വിളവ്. കോതമംഗലം കരിങ്ങഴ ആറ്റുപുറം ജിജോ തോമസിൻ്റെ വീടിനോട് ചേർന്നുള്ള കൃഷിയിടത്തിലാണ് 7 കിലോയോളം തൂക്കം വരുന്ന ഭീമൻ ചുരക്കകൾ വിളഞ്ഞു നിൽക്കുന്നത്. കോതമംഗലം …

Read More

കൃഷി സമ്മാൻ നിധിക്കെതിരേ വ്യാജ ശബ്ദ സന്ദേശം സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നതിനെതിരെ പരാതി.

കോതമംഗലം : കേന്ദ്ര സർക്കാർ കർഷകർക്കായി ഏർപ്പെടുത്തിയ കൃഷി സമ്മാൻ നിധിക്കെതിരേ വ്യാജ ശബ്ദ സന്ദേശം സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നതിനെതിരെ പരാതി. സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്ന സന്ദേശം പദ്ധതി അട്ടിമറിക്കുന്നതിന്റെ ശ്രമത്തിന്റെ ഭാഗമായാണെന്ന് പരാതിയിൽ പറയുന്നു. യുവമോർച്ച സംസ്ഥാന സമിതിയംഗം രാജീവ് …

Read More