കോതമംഗലം :കൊൽക്കത്ത കിഷോർ ഭാരതി സ്റ്റേഡിയത്തിൽ ശനിയാഴ്ച നടന്ന ഐ ലീഗ് ഫുട്ബോൾ മത്സരത്തിൽ മിന്നും പ്രകടനം പുറത്തെടുത്ത് മണിപ്പൂരിലെ ട്രാവു എഫ്.സിയെ കീഴടക്കി കേരളത്തിന്റെ സ്വന്തം ഗോകുലം എഫ്.സി, ഐ.ലീഗ് കിരീടത്തില്‍...
കൊച്ചി : ഒരു വർഷം പിന്നിടുമ്പോഴും കോവിഡ് മഹാമാരി കെട്ടടങ്ങാത്ത സാഹചര്യത്തിൽ കോവിഡ് പ്രതിരോധ ശില്പം തീർത്തു വ്യത്യസ്തനാകുകയാണ് പ്രശസ്ത ശില്പിയും, കലാകാരനുമായ ഡാവിഞ്ചി സുരേഷ്. കൊടുങ്ങല്ലൂർ, അഴീക്കോട് മുനക്കല്‍ ബീച്ചില്‍ മുസിരീസ്...
കോതമംഗലം : എളിമയുള്ളവനായി ജീവിക്കുവാൻ, തന്റെ ജീവിതം കൊണ്ടു പഠിപ്പിച്ച ഒരു ഗുരു ശ്രേഷ്ഠൻ ഉണ്ട് കോതമംഗലത്ത്. ദൈവത്തിന്റെ വഴിയേ സഞ്ചരിക്കുന്ന, എളിമ മാത്രം കൈമുതലായ ഒരു വയോധികൻ. കോതമംഗലത്തിന്റെ സ്വന്തം സാധു...
കോതമംഗലം : കല അത് ദൈവത്തിന്റെ വരദാനമാണ്.ചിത്രകലയിൽ കാൽവിരലുകൾകൊണ്ട് വിസ്മയം തീർക്കുകയാണ് കോതമംഗലം പൈങ്ങോട്ടൂർ സ്വദേശിനി സ്വപ്ന അഗസ്റ്റിൻ. ജന്മനാ ഇരു കൈകളും ഇല്ലാത്ത സ്വപ്ന ആത്മ വിശ്വാസത്തിന്റെ ഒരായിരം നിറങ്ങൾ ചാലിച്...
കോതമംഗലം: ചിത്രകലയിലായാലും, ശിൽപ കലയിലായാലും എന്നും വ്യത്യസ്തത കൊണ്ടുവരുവാൻ ആഗ്രഹിക്കുന്ന കലാകാരനാണ് ഡാവിഞ്ചി സുരേഷ്. ഇത്തവണ കാപ്പി ക്കുരു കൊണ്ടാണ് അദ്ദേഹം ചിത്രം ഒരുക്കിയത്. അതും മലയാളികളുടെ ജനപ്രിയ കലാകാരൻ അനശ്വരനായ കലാഭവൻ...
കോതമംഗലം : വിവിധ രാജ്യങ്ങളിൽ നിന്ന് വ്യത്യസ്ത നിറങ്ങളിലുള്ള മാർബിൾ കഷ്ണങ്ങൾ കൊണ്ട് മനോഹര ചിത്രം ഒരുക്കി കാഴ്ചക്കാരെ വിസ്മയിപ്പിക്കുകയാണ് പ്രശസ്ത ശില്പിയും, ചിത്രകാരനുമായ ഡാവിഞ്ചി സുരേഷ്. യു എ ഇ യിലെ...
കോതമംഗലം : സിനിമ പ്രേമികൾക്കും, അണിയറ പ്രവർത്തകർക്കും സന്തോഷം നൽകി കൊണ്ട് സിനിമ തിയേറ്ററുകൾ ഇന്ന് തുറന്നു . നീണ്ട ഇടവേളക്ക് ശേഷം ഇന്ന് മുതൽ തീയേറ്ററുകളിൽ കാണികളുടെ ആരവങ്ങൾ കൊണ്ട് മുഖരിതമായി...
കോതമംഗലം :എം. എ. കോളേജ് ക്യാമ്പസിലും, കോതമംഗലത്തിന്റെ പരിസര പ്രദേശങ്ങളിലും ചിത്രികരിച്ച സൈജു കുറുപ്പ് നായകനാവുന്ന ‘ഗാര്‍ഡിയന്‍’ എന്ന ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ചിത്രം ജനുവരി ഒന്നിന് റിലീസ് ആകും. ചിത്രത്തിന്റെ ട്രൈലെർ പുറത്തെത്തി....