പോത്താനിക്കാട് : ഫ്രാൻസിലെ ടുളൂസ് യൂണി വേഴ്സിറ്റിയിൽ നിന്നും, ഇന്ത്യയിലെ എം. ജി. യൂണിവേഴ്സിറ്റിയിൽ പ്രോസസ് ആൻഡ് എൻവൈൻ മെന്റൽ എൻജിനീയറിങ്ങിൽ ഡോക്ടറേറ്റ് നേടിയ ഷെറിൻ പീറ്ററിനെ ന്യുനപക്ഷ മോർച്ച ജില്ലാ കമ്മിറ്റീ അംഗം മോളിജോസ്ഫ് പൊന്നാട അണിയിച്ച് ആദരിച്ചു . പോത്താനിക്കാട് തോലാനിക്കുന്നേൽ ടി എസ് പീറ്ററിന്റെയും ഷേർലി പീറ്ററിന്റെയും മകനാണ്.ഷെബിൻ പീറ്റർ സഹോദരനാണ്.
