കോതമംഗലം : പാലമറ്റം പാലക്കാടൻ വർക്കി മത്തായി ഭാര്യ ലില്ലി (74) നിര്യാതയായി. ശവസംകാര ശുശ്രുഷകൾ നാളെ (25-05-2020) 1 മണിക്ക് പാലമറ്റത്തുള്ള വസതിയിൽ ആരംഭിച്ചു 2 മണിക്ക് കോതമംഗലം മാർത്തോമ ചെറിയ പള്ളിയിൽ സംസ്‌കരിക്കും. മക്കൾ:- ജീന സാജു, ജിബി എൽസൻ, മഞ്ജു പ്രകാശ്, ജോമോൻ മാത്യു. ( M A എഞ്ചിനീറിങ് കോളേജ്, കോതമംഗലം, ചെറിയ പള്ളി ട്രസ്റ്റി )
മരുമക്കൾ:- സാജു (മാടപറമ്പിൽ, കോലഞ്ചേരി), എൽസൻ( തേലക്കാട്ടിൽ, പുന്നെക്കാട്), പ്രകാശ്(കൂരൻകുന്നേൽ, വാളിയപ്പാടം, കൂത്താട്ടുകുളം).
