Connect with us

Hi, what are you looking for?

NEWS

കോതമംഗലം :പിണവൂർ കുടിയിൽ കാട്ടാനകൂട്ടം വ്യാപകമായി കൃഷി നശിപ്പിച്ചു. പൂയംകൂട്ടി, നേര്യമംഗലം വനമേഖലകളിൽ നിന്ന് എത്തുന്ന കാട്ടാനകൂട്ടങ്ങളാണ് കൃഷി നശിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രി ഇറങ്ങിയ കാട്ടാനകൂട്ടം വ്യാപക കൃഷി നാശം വരുത്തി....

NEWS

കോതമംഗലം – ആൽമരവും പ്ലാവും ചേർന്ന് സൃഷ്ടിച്ച പ്രകൃതിയുടെ അപൂർവ കൂട്ട് കെട്ട്; കോതമംഗലത്തിന് സമീപം വടാട്ടുപാറ എന്ന കൊച്ചുഗ്രാമത്തിലാണ് ഈ കൗതുക കാഴ്ച. കൂറ്റൻ ആൽമരവും അതിന് മധ്യഭാഗത്തായി ചക്ക കായ്ച്ചു...

NEWS

കോതമംഗലം : കുട്ടമ്പുഴ പഞ്ചായത്തിലെ പന്തപ്ര ആദിവാസി ഉന്നതിയിലെ മരങ്ങൾ മുറിച്ചുമാറ്റുന്നതിനുള്ള നടപടികൾക്ക് തുടക്കമായതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു. 2018 ലാണ് പന്തപ്ര ഉന്നതിയിൽ 67 കുടുംബങ്ങൾക്ക് 2...

AUTOMOBILE

കോതമംഗലം : കോവിഡ് – 19 യുടെ പശ്ചാത്തലത്തിൽ ലോക് ഡൗൺപ്രഖ്യാപിച്ചതോടെ ഒരു മാസത്തിലേറെയായി സ്വകാര്യ ബസ്സുകൾ സർവ്വീസ് നടത്തിയിട്ട്. വരുമാന മാർഗ്ഗം അടഞ്ഞ ജീവനക്കാർക്ക് കൈത്താങ്ങായി മന്ത്രിയെത്തി. കോതമംഗലത്തെ പ്രൈവറ്റ് ബസ്സ്‌...

CRIME

കോതമംഗലം : കോതമംഗലത്ത് ഫ്ളാറ്റ് സമുച്ചയത്തിലെ ടെറസിൽ ചാരായം വാറ്റിയ സെക്യൂരിറ്റി ജീവനക്കാരൻ ഉൾപ്പെടെ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു . ഒന്നര ലിറ്റർ ചാരായവും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു. കോതമംഗലം, മലയൻകീഴ്...

NEWS

പിടവൂർ : കളക്റ്ററുടെ ഉത്തരവ് ലംഘിച്ച് കരിങ്കല്ലിനും മറ്റും അമിത വില ഈടാക്കുന്നതിരെതിരെ കോതമംഗലം പിടവൂരിൽ ലോഡ് കയറ്റാൻ വന്ന വാഹന ഡ്രൈവർമാർ പാറമടക്കും ക്രഷറിനു മുന്നിലും പ്രതിക്ഷേധിക്കുന്നു. അമിത വില ഈടാക്കരുതെന്നും...

AGRICULTURE

കോതമംഗലം : സി.പി.ഐ (എം) തടത്തിക്കവല ബ്രാഞ്ചിൽ വാഴകൃഷിയുടെ ഉൽഘാടനം കോതമംഗലം MLA ആൻറണി ജോൺ വാഴക്കണ്ണ് നട്ടുകൊണ്ട് നിർവഹിച്ചു. തുളുശ്ശേരി കവല ബ്രാഞ്ചിന്റെ നേതൃത്വത്തിൽ നടന്ന കപ്പ കൃഷിയുടെ ഉൽഘാടനം കമ്പ്...

ACCIDENT

മൂവാറ്റുപുഴ: മേക്കടമ്പിൽ അതിഥി തൊഴിലാളികൾ താമസിക്കുന്ന വീട്ടിലേക്ക് കാർ പാഞ്ഞു കയറി യുവനടനുള്‍പ്പടെ മൂന്ന് പേര്‍ മരിച്ചു. കാറിലുണ്ടായിരുന്ന മൂന്ന് പേരാണ് മരിച്ചത്. കാറിലുണ്ടായിരുന്ന രണ്ട് പേര്‍ക്കും മൂന്ന് അതിഥി തൊഴിലാളികൾക്കും അപകടത്തില്‍...

CHUTTUVATTOM

മൂവാറ്റുപുഴ: കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ പ്രതിസന്ധിയിലായ അനാഥ-അഗതി മന്ദിരങ്ങള്‍ക്ക് സഹായ ഹസ്തവുമായി എല്‍ദോ എബ്രഹാം എം.എല്‍.എ. നിയോജക മണ്ഡലത്തില്‍ 25-ഓളം അഗതി-അനാഥ സ്ഥാപനങ്ങളാണ് പ്രവര്‍ത്തിക്കുന്നത്. ഇവകളില്‍ അന്തേവാസികളും ജീവനക്കാരുമടയ്ക്കം 100 കണക്കിനാളുകളാണുള്ളത്.ഇവര്‍ക്ക് ഭക്ഷണം,...

NEWS

ദുബായ് : കോവിഡ് 19 ബാധിച്ച് യുഎഇയിൽ ഒരു മലയാളി കൂടി മരിച്ചു. കോതമംഗലം ആയക്കാട് തൈക്കാവ്പടി സ്വദേശി ഏലവുംചാലിൽ നിസാർ ( 37) ആണ് മരിച്ചത്. അജുമാനിലെ ആശുപത്രിയിൽ ചികിത്സയിൽ ആയിരിക്കുമ്പോൾ...

CHUTTUVATTOM

കോതമംഗലം : പട്ടികജാതി വിഭാഗങ്ങളിൽപ്പെട്ടവർക്ക് കൊറോണയും മായി ബന്ധപ്പെട്ട് ലോക് ടൗൺ നിലനിൽക്കുന്ന സാഹചര്യത്തിൽ പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പട്ടികജാതി മോർച്ച കോതമംഗലം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ മുനിസിപ്പൽ ഓഫീസിന്...

NEWS

കോതമംഗലം: കോതമംഗലം മണ്ഡലത്തിലെ ഭിന്നശേഷിക്കാരായവർക്ക് കൈത്താങ്ങായി ആൻ്റണി ജോൺ എംഎൽഎ. കോവിഡ് 19 ൻ്റെ പശ്ചാത്തലത്തിൽ ലോക് ഡൗൺ നീട്ടിയ സാഹചര്യത്തിൽ ഭിന്നശേഷിക്കാരായവർ ഏറെ ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നു. മുചക്ര വാഹനത്തിൽ ലോട്ടറി വിൽപ്പന...

EDITORS CHOICE

കോതമംഗലം : കോട്ടപ്പടി പഞ്ചായത്തിലെ ചേറങ്ങനാൽ കവലയിലുള്ള അനസിന്റെ തേപ്പു കടയിൽ സിറ്റി ഹോം ഡെക്കോർ സ്ഥാപനത്തിന്റെ ഉടമ ചേന്നോത്തുമാലി ജോർജ്ജ് തുണിത്തരങ്ങൾ ഇസ്തിരിയിടാനായി കൊടുത്തിരുന്നു. അതിഥി തൊഴിലാളിയായ ബിലാൽ അതിൽ പന്തീരായിരം...

error: Content is protected !!