Connect with us

Hi, what are you looking for?

NEWS

കോതമംഗലം :പിണവൂർ കുടിയിൽ കാട്ടാനകൂട്ടം വ്യാപകമായി കൃഷി നശിപ്പിച്ചു. പൂയംകൂട്ടി, നേര്യമംഗലം വനമേഖലകളിൽ നിന്ന് എത്തുന്ന കാട്ടാനകൂട്ടങ്ങളാണ് കൃഷി നശിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രി ഇറങ്ങിയ കാട്ടാനകൂട്ടം വ്യാപക കൃഷി നാശം വരുത്തി....

NEWS

കോതമംഗലം – ആൽമരവും പ്ലാവും ചേർന്ന് സൃഷ്ടിച്ച പ്രകൃതിയുടെ അപൂർവ കൂട്ട് കെട്ട്; കോതമംഗലത്തിന് സമീപം വടാട്ടുപാറ എന്ന കൊച്ചുഗ്രാമത്തിലാണ് ഈ കൗതുക കാഴ്ച. കൂറ്റൻ ആൽമരവും അതിന് മധ്യഭാഗത്തായി ചക്ക കായ്ച്ചു...

NEWS

കോതമംഗലം : കുട്ടമ്പുഴ പഞ്ചായത്തിലെ പന്തപ്ര ആദിവാസി ഉന്നതിയിലെ മരങ്ങൾ മുറിച്ചുമാറ്റുന്നതിനുള്ള നടപടികൾക്ക് തുടക്കമായതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു. 2018 ലാണ് പന്തപ്ര ഉന്നതിയിൽ 67 കുടുംബങ്ങൾക്ക് 2...

NEWS

കോതമംഗലം: കോതമംഗലം മാർ അത്തനേഷ്യസ് കോളേജിൽ ജൂൺ 1 മുതൽ രണ്ട്, മൂന്ന് ,വർഷ ബിരുദ വിദ്യാർത്ഥികൾക്കും, രണ്ടാം വർഷ ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്കും രാവിലെ 8.30 മുതൽ 1.30 വരെ ഓൺലൈൻ...

NEWS

കോതമംഗലം: കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ കോവിഡ് രോഗ നിർണ്ണയവുമായി ബന്ധപ്പെട്ട് ടെസ്റ്റ് നടത്തുന്നതിനുള്ള കോവിഡ് സാംപിൾ കളക്ഷൻ യൂണിറ്റ് കോതമംഗലം താലൂക്ക് ആശുപത്രിയിൽ ഉടൻ ആരംഭിക്കുമെന്ന് ആന്റണി ജോൺ എംഎൽഎ അറിയിച്ചു....

NEWS

കോതമംഗലം : ജലനിരപ്പ് ക്രമമായി നിലനിർത്തുന്നതിന് ഭൂതത്താൻകെട്ട് ബാരേജിന്റെ 3 ഷട്ടറുകൾ 50 സെ.മീ വീതം തുറന്നു. പെരിയാറിൽ ഒഴുക്ക് കൂടുമെന്നതിനാൽ പുഴയിൽ ഇറങ്ങുന്നവരും തീരത്തുള്ളവരും ജാഗ്രത പുലർത്തണമെന്ന് പെരിയാർവാലി ഇറിഗേഷൻ പ്രൊജക്ട്...

CHUTTUVATTOM

കോഴിക്കോട്: ലോക് താന്ത്രിക് ജനതാദൾ (എൽ.ജെ.ഡി ) സ്ഥാപക നേതാവും രാജ്യസഭാ എം.പി.യുമായ എം.പി.വീരേന്ദ്രകുമാർ (84) അന്തരിച്ചു. മുൻ കേന്ദ്രമന്ത്രിയും മാതൃഭൂമി മാനേജിങ് ഡയറക്ടറുമാണ്. കേരളത്തിൽ നിന്നുള്ള രാജ്യസഭാംഗമാണ്. ഹൃദയാഘാതത്തെത്തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ...

CHUTTUVATTOM

കോതമംഗലം: കൊച്ചി-ധനുഷ് കോടി ദേശീയപാതയിൽ അയ്യങ്കാവ് കവലയിൽ വർഷങ്ങളായി ഉണ്ടാകുന്ന വെള്ളക്കെട്ടിന് പരിഹാരം കാണാൻ ഏതാനും മാസങ്ങൾക്ക് മുൻപ് ദേശീയ പാത അതോറിറ്റി ലക്ഷങ്ങൾ മുടക്കി ഓടകളും കലുങ്കും തീർത്തിരുന്നു. എന്നാൽ നിർമ്മാണത്തിലെ...

NEWS

കോതമംഗലം : ഭൂതത്താൻകെട്ട് ബാരേജിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ നാളെ (29-05-20) രാവിലെ പത്തുമണിക്ക് സ്ഥിതി വിലയിരുത്തിയശേഷം ഷട്ടറുകൾ തുറക്കുമെന്ന് പെരിയാർവാലി ഇറിഗേഷൻ പ്രോജക്ട് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. അടുത്ത മൂന്ന് മണിക്കൂറിനിടെ...

CHUTTUVATTOM

കോതമംഗലം : ബി ജെ പി കോതമംഗലം നിയോജക മണ്ഡലം കമ്മറ്റി തീപ്പന്തം കൈയ്യിലേന്തി KSEB ക്ക് മുൻപിൽ വൈദ്യുത ബിൽ നിരക്ക് കൂട്ടിയതിനെതിരെ സമരം നടത്തി. മണ്ഡലം പ്രസിഡന്റ് മനോജ് ഇഞ്ചൂർ...

NEWS

പെരുമ്പാവൂർ : മണ്ഡലത്തിലെ കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾ തൃപ്തികരമെന്ന് എൽദോസ് കുന്നപ്പിള്ളി എം.എൽ.എ. മണ്ഡലത്തിലെ പ്രവർത്തനങ്ങൾ അവലോകനം ചെയ്യുന്നതിനായി തദ്ദേശസ്വയംഭരണ ജനപ്രതിനിധികൾ, റവന്യു, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരുടെ വിളിച്ചു ചേർത്ത...

AGRICULTURE

കൊച്ചി : കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ കർഷക അവഗണനയിൽ പ്രതിഷേധിച്ച് കേരള കോൺഗ്രസ് (എം) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ 14 നിയോജകമണ്ഡലം കേന്ദ്രങ്ങളിൽ നിൽപ്പ് സമരം നടത്തി. കേന്ദ്ര ഗവൺമെൻറ് സാമ്പത്തിക പാക്കേജ്...

NEWS

കോതമംഗലം : കേരള പോലീസ് അസ്സോസിയേഷൻ & കേരള പോലീസ് ഓഫീസേഴ്സ് അസ്സോസിയേഷൻ എറണാകുളം റൂറൽ ,കൊച്ചി സിറ്റി ജില്ലാ കമ്മിറ്റികൾ സംയുക്തമായി സമാഹരിച്ച അന്തരിച്ച SC PO സിജു മോന്റെ (...

error: Content is protected !!