കോതമംഗലം : ഗവൺമെന്റ് ഹൈസ്കൂൾ അയ്യങ്കാവിൽ കോതമംഗലം മരിയൻ അക്കാദമി നടത്തുന്ന Students Empowerment പ്രോഗ്രാമിന് ഇന്ന് തുടക്കം കുറിച്ചു.അതോടൊപ്പം പ്രീപ്രൈമറി കുട്ടികൾക്ക് ആവശ്യമായ കളിയു പകരണങ്ങളും വിതരണം ചെയ്തു. പി റ്റി...
പെരുമ്പാവൂർ: പതിനെട്ട് കുപ്പി ഇന്ത്യൻ നിർമ്മിത വിദേശമദ്യവുമായി മധ്യവയസ്ക്കൻ പോലീസ് പിടിയിൽ. മാറമ്പിള്ളി കമ്പനിപ്പടി പറക്കാട്ടുകുടി രാജേഷ് (53)നെയാണ് പെരുമ്പാവൂർ പോലീസ് പിടികൂടിയത്. പോലീസിന് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടന്ന പരിശോധനയിൽ കമ്പനിപ്പടി...
കോതമംഗലം: ചരിത്രമുറങ്ങുന്ന കോതമംഗലം മാർ തോമ ചെറിയ പള്ളിയുമായി ബന്ധപ്പെട്ട കേസ് നാളെ വീണ്ടും ഹൈക്കോടതിയിൽ. വിശ്വാസികളെ ഒഴിപ്പിച്ച് പള്ളി കളക്ടറോട് ഏറ്റെടുക്കണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്താണ് കേരളാ സർക്കാരും,...
വേട്ടാമ്പാറ : പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി പൊതു വിദ്യാലയങ്ങളിലെ അക്കാദമിക മികവുകൾ ലക്ഷ്യമാക്കി JLPS വേട്ടാമ്പാറയിൽ മെഗാ ക്വിസ് പ്രോഗ്രാം സംഘടിപ്പിച്ചു. കുട്ടികളെ പൊതുപരീക്ഷകളെ ആത്മവിശ്വാസത്തോടെ നേരിടുന്നതിന് പ്രാപ്തരാക്കുക എന്നതാണ് പരിപാടിയുടെ...
കോതമംഗലം: മർച്ചന്റ് യൂത്ത് വിംഗ് സൗജന്യ കുടിവെള്ള വിതരണ പദ്ധതിക്ക് തുടക്കമായി. കോതമംഗലം മുൻസിപ്പൽ പ്രൈവറ്റ് ബസ് സ്റ്റാൻ്റിൽ ദിനംപ്രദി എത്തിചേരുന്ന യാത്രക്കാർക്കായാണ് വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗിൻ്റെ നേതൃത്വത്തിൽ...
കോതമംഗലം: പൂന്താന ദിനാഘോഷത്തിൻ്റെ ഭാഗമായി ഇടനാട് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ നടത്തിയ ദമ്പതി പൂജയിൽ ആഞ്ഞിപ്പിള്ളി ഗോപാലൻ നായരേയും പത്നിയേയും ആദരിച്ചു. പൂന്താന ഭക്തൻ ഇഞ്ചൂർ ഈശ്വർജിയെ കുറിച്ചുള്ള അനുസ്മരണ സമ്മേളനത്തിൽ പി.സി.വിജയൻ,...
കോതമംഗലം: വിവിധ ആവശ്യങ്ങളുന്നയിച്ച് എൽ.ഡി.എഫിന്റെ നേതൃത്വത്തിൽ കീരംപാറ പഞ്ചായത്ത് ഓഫീസിനു മുമ്പിൽ ധർണ്ണ നടത്തി. കുടിവെള്ള ക്ഷാമം പരിഹരിക്കുക, കെടുകാര്യസ്ഥത അവസാനിപ്പിക്കുക, ദുർഭരണം അവസാനിപ്പിക്കുക എന്നീ ആവിശ്വങ്ങൾ ഉന്നയിച്ചായിരുന്നു സമരം.സി.പി.ഐ ലോക്കൽ സെക്രട്ടറി...
തിരുവനന്തപുരം / പെരുമ്പാവൂർ : തമിഴ്നാട്ടിലെ തിരുപ്പുരിന് സമീപം അവിനാശി കോയമ്പത്തൂർ ദേശീയ പാതയിൽ കെ.എസ്.ആർ.ടി.സി വോൾവോ ബസ്സിൽ കണ്ടെയ്‌നർ ലോറി ഇടിച്ചു കയറി മരണപ്പെട്ട ജീവനക്കാരായ വി.എസ് ഗിരിഷിന്റെയും പി.ആർ ബൈജുവിന്റെയും...
കോതമംഗലം:- കോതമംഗലം മണ്ഡലത്തിലെ നേര്യമംഗലത്ത് പുതിയ ഫയർ ആൻ്റ് റെസ്ക്യൂ സ്‌റ്റേഷൻ സർക്കാരിൻ്റെ പരിഗണയിലാണെന്ന് ബഹു:മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ വ്യക്തമാക്കി.ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും ഇടുക്കി ജില്ലയോട് ചേർന്ന് കിടക്കുന്ന പ്രദേശവുമായ നേര്യമംഗലത്ത് പുതിയ...
കോതമംഗലം:1986 മുതൽ 2017 മാർച്ച് വരെ രജിസ്റ്റർ ചെയ്ത അണ്ടർ വാല്യുവേഷൻ നടപടികളിൽ ഉൾപ്പെട്ട ആ ധാരങ്ങളെ ജപ്തി നടപടികളിൽ നിന്ന് ഒഴിവാക്കാൻ കോതമംഗലം സബ് രജിസ്ട്രാർ ഓഫീസിൽ വച്ച് മെഗാ അദാലത്ത്...
കോതമംഗലം:- ആഗോള തീർത്ഥാടന കേന്ദ്രമായ കോതമംഗലം ചെറിയപള്ളി സംരക്ഷണ മതമൈത്രി സമിതി നടത്തിവരുന്ന സമരത്തിന്‍റെ തൊണ്ണൂറാം ദിന സമ്മേളനം നിൽപ്പ് സമരമാക്കി മാറ്റി. തൊണ്ണൂറാം ദിന പൂർത്തീകരണ സമ്മേളനം മുൻസിപ്പൽ കൗൺസിൽ സിന്ധു...
കോതമംഗലം : ഇന്നലെ രാത്രി സെന്റ്റ് ജോർജ് സ്കൂളിന്റെ മുൻപിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണത്തിന് കീഴടങ്ങി. കോതമംഗലത്തെ ഒരു സ്വകാര്യ സ്ഥാപനത്തിലെ ജോലിക്ക് ശേഷം വീട്ടിലേക്ക് പോകുന്ന വഴിയിൽ പാതയോരത്തെ...